മനോഹരവും ആരോഗ്യവുമുള്ള ചർമ്മം ആഗ്രഹിക്കുന്നവർക്ക് പിന്തുടരാവുന്ന ലളിതമായ ശീലങ്ങൾ താഴെ പറയുന്നവയാണ് (Skin Care Tips):
ദിവസവും സൺസ്‌ക്രീൻ ഉപയോഗിക്കുക: ചർമ്മത്തിന്റെ പ്രായം കുറയ്ക്കാനും ചർമ്മത്തിലെ അർബുദം തടയാനും സൺസ്‌ക്രീൻ സഹായിക്കുന്നു. പുറത്തിറങ്ങുന്നതിന് മുൻപ് SPF 30 എങ്കിലും ഉള്ള സൺസ്‌ക്രീൻ പുരട്ടുക.
പുകവലി ഒഴിവാക്കുക: പുകവലി ചർമ്മത്തിന്റെ പ്രായം വേഗത്തിൽ വർദ്ധിപ്പിക്കും. മുറിവുകൾ ഉണങ്ങാൻ താമസമെടുക്കാനും...
ന്യൂഡൽഹി: ഭാരത് മണ്ഡപത്തിലെ എഐ ഇംപാക്ട് സമ്മിറ്റിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ച നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ പ്രതികൾക്കെതിരെ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് പോലീസ് ആരോപിച്ചിരിക്കുന്നത്.(Similar to Gen Z protests in Nepal, Police on...
എറണാകുളം: വാളകം കുന്നയ്ക്കാൽ നെടുങ്ങാൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തുന്ന മുഖാഭരണത്തിലെ സ്വർണ്ണഭാഗം മോഷ്ടിക്കപ്പെട്ടു. സംഭവത്തിൽ ക്ഷേത്രസമിതിയുടെയും ഊരാഴ്മയുടെയും പരാതിയിൽ മൂവാറ്റുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.(Theft at Nedungal Sree Krishna Swamy Temple)
മുഖാഭരണത്തിന്റെ കിരീടം വെള്ളിയും ചെവികൾ പിച്ചളയുമാണ്. ഇതിൽ സ്വർണ്ണത്തിൽ തീർത്ത ഭാഗം മാത്രമാണ് മോഷ്ടാക്കൾ കവർന്നത്. മുഖക്കാപ്പിലെ ഇടതുകണ്ണിന്റെ...
ലോസ് ഏഞ്ചൽസ്: മേജർ ലീഗ് സോക്കറിലെ (MLS) വമ്പൻമാരായ ഇന്റർ മിയാമിയും ലോസ് ഏഞ്ചൽസ് എഫ്‌സിയും (LAFC) സീസണിലെ ആദ്യ മത്സരത്തിനായി കളത്തിലിറങ്ങുന്നു (LAFC Season Opener). ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയും കൊറിയൻ താരം സോൺ ഹ്യൂങ്-മിനും നേർക്കുനേർ പോരാടുന്നു എന്നതാണ് ഈ മത്സരത്തിന്റെ പ്രധാന ആകർഷണം. കാണികളുടെ തിരക്ക് പരിഗണിച്ച് ലോസ്...
ഫരീദാബാദ്: വിവാഹമോചന കേസ് കോടതിയിൽ ഇരിക്കെ, വഴക്കിനിടെ ഭർത്താവ് ഭാര്യയെ വെടിവെച്ചുകൊന്നു (Faridabad Murder Case). ഫരീദാബാദിലെ ബസന്ത്പൂർ ഗ്രാമത്തിലെ സൺലൈറ്റ് കോളനിയിൽ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ബിഹാർ സ്വദേശിയായ സംഗീത ദേവി (30) ആണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം പ്രതിയും കുടുംബാംഗങ്ങളും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
ഭർത്താവും വീട്ടുകാരുമായി...
തിരുവനന്തപുരം : തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇത് 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യത.(Rains are coming to relieve the heat in Kerala, yellow alert in 5 districts)
ഭൂമധ്യരേഖയ്ക്കു സമീപമുള്ള...
തിരുവനന്തപുരം: നെയ്യാറ്റിൻകര ആശുപത്രിക്ക് സമീപം റോഡിന് കുറുകെ കിടന്ന ഇലക്ട്രിക് ലൈനിൽ ബൈക്ക് കുരുങ്ങി യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരംകുളം സ്വദേശി രാജേന്ദ്രനാണ് പരിക്കേറ്റത്. ഇദ്ദേഹത്തോടൊപ്പം ബൈക്കിലുണ്ടായിരുന്ന മകൻ അരുണിന് നിസ്സാര പരിക്കേറ്റു.(ഇലക്ട്രിക് ലൈനിൽ കുരുങ്ങി: ബൈക്ക് യാത്രക്കാരന് പരിക്കേറ്റു (Biker injured after getting entangled in electric line)
നെയ്യാറ്റിൻകര ആശുപത്രിക്ക് സമീപം...
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ വസതി ആക്രമിച്ചും റീത്ത് വെച്ചും നടത്തുന്ന സമരങ്ങൾ അതിരുവിടുകയാണെന്ന് സിപിഐഎം. ഇത്തരം ജനാധിപത്യവിരുദ്ധമായ നീക്കങ്ങളെ കൈയും കെട്ടി നോക്കി നിൽക്കാനാകില്ലെന്ന് പാർട്ടി മുന്നറിയിപ്പ് നൽകി.(CPIM has never personally attacked any minister or place a wreath at their home, says party)
മന്ത്രിയുടെ വീടിന്റെ ഗേറ്റ് തകർത്ത് അകത്തുകയറി...
ജീവിതത്തിന്റെ മൂന്നിലൊന്ന് ഭാഗവും നമ്മൾ ചിലവഴിക്കുന്നത് ജോലിസ്ഥലത്താണ്. തിരക്കിനിടയിൽ പലപ്പോഴും നമ്മുടെ ആരോഗ്യം രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടുപോകാറുണ്ട്. എന്നാൽ ചെറിയ മാറ്റങ്ങളിലൂടെ വലിയ ആരോഗ്യഗുണങ്ങൾ നേടാൻ സാധിക്കും. (Healthy Workplace Habits)
ഓഫീസിൽ പിന്തുടരാവുന്ന 7 ആരോഗ്യശീലങ്ങൾ:
ആരോഗ്യകരമായ ലഘുഭക്ഷണം: മീറ്റിംഗുകൾക്കിടയിൽ ജങ്ക് ഫുഡുകൾക്ക് പകരം ബദാം, അണ്ടിപ്പരിപ്പ്, പഴങ്ങൾ, ഗ്രീക്ക് യോഗർട്ട് എന്നിവ തിരഞ്ഞെടുക്കുക....
പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗർഭിണിയായ യുവതി മരിച്ചു. തൃത്താല മേഴത്തൂർ സ്വദേശിനിയാണ് മരിച്ചത്. യുവതിക്ക് ആശുപത്രിയിൽ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഇതാണ് മരണകാരണമെന്നുമാണ് കുടുംബത്തിന്റെ പരാതി.(Death of pregnant woman in Pattambi, Allegations of medical malpractice against taluk hospital, Police register case)
ഒമ്പത് മാസം ഗർഭിണിയായിരുന്ന...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്ന യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ ലഭിച്ച സർപ്രൈസ് സന്ദേശം സോഷ്യൽ മീഡിയയിൽ...