മലപ്പുറം: ജില്ലയിൽ വേനൽചൂട് കഠിനമാകുന്നതിനിടെ കരിപ്പൂർ കുമ്മിണിപറമ്പിൽ യുവാവിന് സൂര്യാതപമേറ്റു. മരപ്പണിയിൽ ഏർപ്പെട്ടിരുന്ന മേലെ മംഗലത്തു അഖിലിനാണ് പൊള്ളലേറ്റത്. ജോലി ചെയ്യുന്നതിനിടെ ശരീരത്തിൽ അസഹ്യമായ നീറ്റൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വയറിൽ...
തിരുവനന്തപുരം: കേരളത്തിൽ ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗത്തിന്സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വർദ്ധിച്ചുവരുന്ന താപനില നിർജ്ജലീകരണം, ഹീറ്റ് സ്ട്രോക്ക് തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ കർശനമായ...
തൃശൂർ: കടുത്ത ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 23, 24 തിയതികളിൽ...
തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗം തുടരുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും കനത്ത ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും...
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഏപ്രിൽ 23, 24, 27 തിയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു (Kerala Rain Update). മണിക്കൂറിൽ 40...
കൊല്ലം: ജില്ലയിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വെള്ളിയാഴ്ച (ഏപ്രിൽ 24) അവധി പ്രഖ്യാപിച്ചു (Kollam...
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് (Kerala Heatwave 2026) ഉയർന്ന പശ്ചാത്തലത്തിൽ, പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർദ്ധിച്ചുവരുന്ന ചൂട് ഗുരുതരമായ...
തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്താകെ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. മറ്റ് ജില്ലകളിൽ ഉയർന്ന താപനിലയോടൊപ്പം അന്തരീക്ഷ...
തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും...
തിരുവനന്തപുരം: കേരളത്തിൽ വേനൽ കടുക്കുന്നു (Kerala heatwave). സംസ്ഥാനത്തെ താപനില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. നിലവിലെ കണക്കുകൾ പ്രകാരം 41.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ പാലക്കാട് ആണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട്...