ഭോപ്പാൽ: മധ്യപ്രദേശിൽ വോട്ടർ പട്ടിക ശുദ്ധീകരണത്തിനായുള്ള എസ്.ഐ.ആർ നടപടികൾ പൂർത്തിയായപ്പോൾ പട്ടികയിൽ നിന്ന് പുറത്തായത് 34.25 ലക്ഷം വോട്ടർമാർ. ശനിയാഴ്ച പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിലാണ് വോട്ടർമാരുടെ എണ്ണത്തിൽ ഈ വൻ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. സമാനമായ രീതിയിൽ ഛത്തീസ്ഗഢിലും 25 ലക്ഷത്തോളം പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി.(34 lakh people left out in voter...
പൃഥ്വിരാജ് അഭിനയിച്ച എസ്ര എന്ന സിനിമയിൽ നമ്മളോരോരുത്തരും ആ പെട്ടി കണ്ടിട്ടുണ്ട്.. ശരീരം വിട്ട എബ്രഹാം എസ്രയുടെ ആത്മാവിനെ കുടിയിരുത്തിയിരിക്കുന്ന, ശാപവും പ്രതികാരവും മാത്രം പേറുന്ന ഒരു ഭീതിജനകമായ പെട്ടി ! അത് ശരിക്കും എന്താണെന്ന് അറിഞ്ഞാലോ ? വരൂ, നമുക്കൽപ്പം പിറകോട്ട് സഞ്ചരിക്കാം. (What is Dybbuk box ?)
ജൂത നാടോടിക്കഥകളിൽ ഇതിനെ...
ന്യൂഡൽഹി :ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായക വ്യാപാരക്കരാർ ഏപ്രിൽ മാസത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം. മാർച്ചിൽ കരാറിൽ ഔദ്യോഗികമായി ഒപ്പുവെക്കാനാണ് ഇരുരാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. കരാറിന്റെ നിയമവശങ്ങൾ വിലയിരുത്തുന്നതിനായി ഉന്നതതല ഉദ്യോഗസ്ഥരുടെ മൂന്ന് ദിവസത്തെ യോഗം നാളെ അമേരിക്കയിൽ ആരംഭിക്കും.(India-US trade deal to come into effect in April, High-level officials...
റായ്ബറേലി: ഒരു ദിവസം പത്തോ ഇരുപതോ രൂപ മാത്രം ലാഭമുണ്ടാക്കി അഞ്ചംഗ കുടുംബത്തെ പോറ്റുന്ന മൺപാത്ര തൊഴിലാളിക്ക് 1.25 കോടി രൂപയുടെ ജിഎസ്ടി കുടിശ്ശിക നോട്ടീസ്. ഉത്തർപ്രദേശിലെ ഹർചന്ദ്പൂർ സ്വദേശിയായ മുഹമ്മദ് സയീദാണ് താൻ കേട്ടുകേൾവി പോലുമില്ലാത്ത കോടികളുടെ ഇടപാടിന്റെ പേരിൽ ദുരിതത്തിലായിരിക്കുന്നത്.(GST notice of Rs 1.25 crore to a pottery...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് തനിക്കുണ്ടായിരുന്ന മുൻധാരണകൾ തിരുത്തപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി ആരിഫ് മുഹമ്മദ് ഖാൻ. ഗോധ്ര സംഭവത്തിന് പിന്നാലെ നരേന്ദ്ര മോദിയുടെ നിശിത വിമർശകനായിരുന്നു താനെന്നും എന്നാൽ ഗുജറാത്തിൽ നേരിട്ട് ചിലവഴിച്ച നാല് മാസങ്ങൾ ആ കാഴ്ചപ്പാട് പൂർണ്ണമായും മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.(PM Modi is the most misunderstood person, says Arif...
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സമിതി വിലയിരുത്തി. എന്നാൽ, ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ജെ ഷാഹിദയെ പ്രതിചേർക്കാനാണ് പോലീസ് തീരുമാനം.(Medical malpractice at Vandanam, Investigation committee finds that the doctor...
ഇസ്ലാമാബാദ്: അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾക്കെതിരെ ശക്തമായ തിരിച്ചടിയുമായി പാകിസ്ഥാൻ. ഞായറാഴ്ച പുലർച്ചെ അഫ്ഗാനിസ്ഥാൻ അതിർത്തി മേഖലകളിൽ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ പാകിസ്ഥാൻ താലിബാന്റെയും മറ്റ് അനുബന്ധ ഭീകര സംഘടനകളുടെയും ഏഴ് ഒളിത്താവളങ്ങൾ തകർത്തതായി പാക് ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ അറിയിച്ചു. നിരവധി പേർ കൊല്ലപ്പെട്ടതായാണ് വിവരം.(Pakistan's strike across the Afghan...
തിരുവനന്തപുരം: കേരളത്തിൽ കനത്ത വേനൽചൂടിന് ആശ്വാസമായി വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലുമായി രൂപപ്പെട്ട പുതിയ ന്യൂനമർദത്തിന്റെ സ്വാധീനത്താൽ ഫെബ്രുവരി 25 വരെ സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.(Rain brings relief, Yellow alert in three districts...
കൊച്ചി: സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക സിന്ധു വിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഹർജിയിൽ വിധി പുറപ്പെടുവിച്ചത്.(Headmistress wearing churidar was stopped at school gate, High...
തൃശൂർ: കുന്നംകുളത്ത് രണ്ട് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 യാത്രക്കാർക്ക് പരിക്ക്. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.(KSRTC buses collide in Kunnamkulam, 20 injured)
തിരുവനന്തപുരം ഭാഗത്തേക്ക് പോയ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസും ചെങ്ങന്നൂർ സൂപ്പർഫാസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ 20 പേരെയും ആശുപത്രിയിൽ...
തിരുവനന്തപുരം: യുഡിഎഫിനും ബിജെപിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നാദാപുരം, വടകര മണ്ഡലങ്ങളിൽ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചുവെന്നും ഇതിന്റെ ഭാഗമായി...