സാന്താ ഫേ: അന്തരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ ന്യൂ മെക്സിക്കോയിലെ 'സോറോ റാഞ്ച്' കേന്ദ്രീകരിച്ച് നടന്ന പീഡനങ്ങളെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ (Jeffrey Epstein New Mexico Investigation). എപ്‌സ്റ്റീന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ ഒറ്റപ്പെട്ട തോട്ടത്തിൽ വെച്ച് തങ്ങൾ പീഡനത്തിനിരയായെന്ന് വ്യക്തമാക്കി കൂടുതൽ പ്രാദേശിക സ്ത്രീകൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
ന്യൂ മെക്സിക്കോയിൽ രൂപീകരിച്ച 'ട്രൂത്ത്...
ടെൽ അവീവ്: ഇസ്രായേൽ രാഷ്ട്രീയത്തിലെ കരുത്തരായ രണ്ട് പ്രതിപക്ഷ നേതാക്കൾ ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഒന്നിക്കുന്നു. തീവ്ര വലതുപക്ഷ നേതാവായ നഫ്താലി ബെനറ്റും മിതവാദി നേതാവായ യെയർ ലാപിഡുമാണ് ലയന പ്രഖ്യാപനം നടത്തിയത്. 'ടുഗതർ' എന്നാണ് പുതിയ പാർട്ടിയുടെ പേര്.(Former Israeli PMs Bennett, Lapid unite to challenge Netanyahu in elections)
ഭിന്നിച്ചുനിൽക്കുന്ന പ്രതിപക്ഷത്തെ...
മുംബൈ: ഐ.പി.എൽ മത്സരങ്ങൾ അമിതമായി നീണ്ടുപോകുന്നതിൽ ആശങ്കയറിയിച്ച് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. ടി20 മത്സരങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ തീരുന്നില്ലെന്നും ഇത് ആരാധകരുടെ ക്ഷമ പരീക്ഷിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം ബി.സി.സി.ഐക്ക് കത്തയച്ചു (Gavaskar Letter to BCCI IPL Changes). മൂന്ന് മണിക്കൂറിനുള്ളിൽ തീരേണ്ട ടി20 മത്സരങ്ങൾ ഇപ്പോൾ നാല് മണിക്കൂറിലധികം നീളുന്ന...
എറണാകുളം: മൂർഖൻ പാമ്പ് ചക്ക വീണ് ചത്തു. തിരുമാറാടി ഒലിയപ്പുറത്താണ് സംഭവം. വീടിന്റെ മുറ്റത്തിന് സമീപം പ്ലാവിലെ ചക്കകൾ വീണുകിടക്കുന്നത് കണ്ട വീട്ടുകാർ അവ എടുക്കാൻ ചെന്നപ്പോഴാണ് അതിനടിയിൽ പാമ്പ് ചത്തുകിടക്കുന്നത് കണ്ടത്. വലിയ ചക്ക പാമ്പിന്റെ തലയിലേക്കാണ് വീണതെന്ന് കരുതപ്പെടുന്നു.(Cobra dies after jackfruit falls on it in Ernakulam )
സംസ്ഥാനത്ത്...
കൊൽക്കത്ത: മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗിന്റെ പ്രവചനം തെറ്റാണെന്ന് തെളിയിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗ്. ലഖ്‌നൗവിനെതിരെയുള്ള ഐ.പി.എൽ മത്സരത്തിൽ അവസാന ഓവറിൽ തുടർച്ചയായി നാല് സിക്സറുകൾ പറത്തിയാണ് റിങ്കു വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത് (Rinku Singh vs Virender Sehwag Challenge). 51 പന്തിൽ പുറത്താകാതെ 83...
കാസർഗോഡ്: വേനൽ കടുത്തതോടെ മാളങ്ങളിൽ നിന്ന് പാമ്പുകൾ പുറത്തിറങ്ങുന്നത് ജനജീവിതത്തിന് ഭീഷണിയാകുന്നു. കാസർകോട് എളേരിത്തട്ടിൽ കളിച്ചുകൊണ്ടിരുന്ന നാലര വയസ്സുകാരിയെ മൂർഖൻ പാമ്പ് കടിച്ചു. കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.(Four-and-a-half-year-old girl bitten by cobra in Kasaragod, Condition critical)
കുറ്റ്യാടി മുണ്ടക്കുറ്റിയിൽ രമേശിന്റെ വീട്ടിൽ നിന്ന്...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലുണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ തൃണമൂൽ കോൺഗ്രസ് എം.പി മിതാലി ബാഗിന്റെ വാഹനം ആക്രമിക്കപ്പെട്ടു. ഗോഘട്ടിൽ വെച്ച് നടന്ന സംഭവത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് എം.പി ആരോപിച്ചു (TMC MP Mitali Bag Attacked). തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പങ്കെടുക്കുന്ന റാലിയിലേക്ക്...
ബൊഗോട്ട: തെക്കൻ കൊളംബിയയിലെ കോക്ക മേഖലയിലുള്ള പാൻ-അമേരിക്കൻ ഹൈവേയിൽ നടന്ന സ്‌ഫോടനത്തിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. സ്‌ഫോടനത്തെത്തുടർന്ന് തകർന്ന വാഹനങ്ങളും അവശിഷ്ടങ്ങളും ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പതിറ്റാണ്ടുകൾക്കിടയിൽ സാധാരണക്കാർക്ക് നേരെയുണ്ടായ ഏറ്റവും ക്രൂരമായ ആക്രമണമാണിതെന്ന് പ്രാദേശിക ഗവർണർ ഒക്ടാവിയോ ഗുസ്മാൻ വിശേഷിപ്പിച്ചു.(Death toll in Colombia highway bus bomb attack rises...
മുംബൈ: ബാറ്റിംഗിൽ എതിരാളികളെ വിറപ്പിക്കുന്ന വൈഭവ് സൂര്യവംശി ജീവിതത്തിൽ നല്ലൊരു കുസൃതിക്കാരൻ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. വിമാനത്താവളത്തിൽ വെച്ച് ഫോട്ടോ എടുക്കാൻ വന്ന രണ്ട് കുട്ടികളോട് ഫോട്ടോ വേണമെങ്കിൽ പണം നൽകണമെന്ന് വൈഭവ് തമാശയായി പറഞ്ഞു.(I take Rs. 100 per photo, Vaibhav Sooryavanshi pranks young fans )
Baccha party always a...
മോസ്കോ: റഷ്യൻ നിയന്ത്രണത്തിലുള്ള ഉക്രെയ്നിലെ സാപ്പോറീഷ്യ ആണവനിലയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടു (Zaporizhzhia Nuclear Power Plant Drone Attack). ഉക്രെയ്ൻ സൈന്യം നടത്തിയ ആക്രമണത്തിലാണ് ആണവനിലയത്തിലെ ട്രാൻസ്പോർട്ട് വിഭാഗം ഡ്രൈവർ കൊല്ലപ്പെട്ടതെന്ന് നിലയത്തിന്റെ റഷ്യൻ മാനേജ്മെന്റ് ടെലിഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.
തിങ്കളാഴ്ചയാണ് ആണവനിലയത്തിലെ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന് നേരെ ഡ്രോൺ ആക്രമണം...
കൊച്ചി: നടി ലക്ഷ്മിപ്രിയക്കെതിരെ നൽകിയ പരാതിയിൽ നടി അൻസിബ ഹസൻ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവ്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അൻസിബയുടെ മൊഴി രേഖപ്പെടുത്തുന്നതിന്...