ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചുമൂടിയെന്ന് സംശയിക്കുന്ന സജി (43) പിടിയിലായി. സജിയുടെ വീടിന് സമീപത്തുള്ള പറമ്പിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. വിവരം പുറത്തായതോടെ ഇയാൾ സംസ്ഥാനം വിട്ടതായി സംശയിച്ചിരുന്നെങ്കിലും വീടിന് പരിസരത്ത് തന്നെ ഒളിവിൽ കഴിയുകയായിരുന്നു.(Nedumkandam double murder, Suspected accused Saji has been found)
പ്രതിയെന്ന്...
ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ സിയാങ്‌സി മേഖലയിൽ പണ്ട് നിലനിന്നിരുന്ന 'ലുവോ ഹുവ ഡോങ് എൻവി' എന്ന ഭീതിജനകമായ ആചാരത്തെക്കുറിച്ചുള്ള വിവരങ്ങൾ വീണ്ടും ചർച്ചയാകുന്നു. യുവതികളെ ഗുഹാ ദേവന്മാർക്ക് ബലിയർപ്പിക്കുന്ന ഈ ആചാരം 'സിയാങ്‌സിയിലെ മൂന്ന് തിന്മകളിൽ' ഒന്നായാണ് അറിയപ്പെട്ടിരുന്നത് (China Cave God Bride Ritual). സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് ആണ് ഈ...
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 20,000-ത്തോളം ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്നത് അതീവ ഗുരുതരമായ അവസ്ഥയാണെന്ന് കേരള ഹൈക്കോടതി. എന്തിനാണ് ഇത്ര പിടിവാശി കാണിക്കുന്നതെന്നും കോടതി ചോദിച്ചു.(Why so stubborn, High Court against Election Commission in postal ballot case)
ഇന്ത്യയിലെ ഓരോ പൗരനും വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ...
താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ 31 കാരനായ സെയ്ബ് സുബൈർ അൻസാരിയെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ മീരാ റോഡ് സബർബിലെ വോക്കാർഡ് ആശുപത്രിക്ക് പിന്നിലുള്ള നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് സംഭവം നടന്നത്. മതപരമായ പ്രകോപനമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.(Knife...
അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള സൈനിക നീക്കങ്ങൾ മൂന്നാം മാസത്തിലേക്ക് കടക്കുമ്പോൾ, യുദ്ധക്കളത്തിന് പുറത്ത് സോഷ്യൽ മീഡിയയിൽ പുതിയൊരു പോരാട്ടം അരങ്ങേറുകയാണ് (Trump Iran Lego AI Meme). ഇറാനെതിരെ വലിയ സൈനിക വിജയങ്ങൾ നേടിയെന്ന ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദങ്ങളെ പരിഹസിച്ചുകൊണ്ട് ഇറാൻ പുറത്തുവിട്ട ഒരു 'ലെഗോ' മോഡൽ അനിമേഷൻ വീഡിയോ ഇപ്പോൾ...
ചിറ്റൂർ: ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ മാധ്യമപ്രവർത്തകനെ ഒരു സംഘം അക്രമികൾ പിന്തുടർന്ന് വെട്ടിക്കൊന്നു. മാധ്യമപ്രവർത്തകനായ ജഗൻമോഹൻ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ വി.കോട്ട ടൗണിൽ പ്രഭാതസവാരിക്കിറങ്ങിയപ്പോഴാണ് സംഭവം.(Andhra Pradesh Journalist who went out on Morning Walk Chased And Stabbed To Death)
മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ ചിറ്റൂരിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്....
തിരുവനന്തപുരം: കഠിനമായ ചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോർഡിലെത്തി. പ്രതിദിന ഉപയോഗം 118.26 ദശലക്ഷം യൂണിറ്റ് ആയി ഉയർന്നതോടെയാണ് മുൻ റെക്കോർഡുകൾ തകർന്നത്. ഈ മാസം 18-ന് രേഖപ്പെടുത്തിയ 117.15 ദശലക്ഷം യൂണിറ്റ് എന്ന റെക്കോർഡാണ് ഇന്നലത്തെ ഉപയോഗത്തോടെ പഴങ്കഥയായത്.(Electricity consumption in the state at record, Daily usage is 118.26...
ഇടുക്കി: പച്ചടിയിൽ വീട്ടുവളപ്പിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സജിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഇയാൾ അതിർത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് കടന്നേക്കാം എന്ന നിഗമനത്തിൽ അന്വേഷണം അയൽസംസ്ഥാനത്തേക്കും വ്യാപിപ്പിച്ചു. തമിഴ്‌നാട് പൊലീസിന് പ്രതിയുടെ വിവരങ്ങൾ കൈമാറിയതായും അതിർത്തികളിൽ ജാഗ്രതാ നിർദ്ദേശം നൽകിയതായും ഇടുക്കി ജില്ലാ പൊലീസ് മേധാവി സാബു മാത്യു അറിയിച്ചു.(Nedumkandam double...
മുംബൈയിലെ നയാ നഗർ മേഖലയിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മതം ചോദിച്ച ശേഷം കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ 31-കാരനായ സൈബ് സുബൈർ അൻസാരിയെ പോലീസ് അറസ്റ്റ് ചെയ്തു (Mumbai Security Guard Attack). തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ വോക്കാർഡ് ആശുപത്രിക്ക് പിന്നിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപമാണ് ആക്രമണം നടന്നത്. സുരക്ഷാ ജീവനക്കാരായ രാജ്‌കുമാർ മിശ്ര,...
തിരുവനന്തപുരം: വിദ്യാർത്ഥി മരണത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകളുടെയും ആക്ഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ നടക്കുന്ന ഹർത്താൽ സംസ്ഥാനത്തെ ജനജീവിതത്തെ ബാധിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ പ്രതിഷേധം ശക്തമായിരുന്നു.(Nitin Raj's death, Widespread protests in the state due to hartal)
കഴക്കൂട്ടം മുതൽ കണിയാപുരം വരെ കിലോമീറ്ററുകളോളം വാഹനങ്ങൾ കുരുങ്ങിക്കിടന്നു. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട്...
മലപ്പുറം: കുറ്റിപ്പുറത്ത് നടന്ന ബസ് അപകടവുമായി (Kuttippuram bus accident) ബന്ധപ്പെട്ട് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ്...