times kerala

ഹർത്താൽ അവധിക്ക് കനാലിൽ കുളിക്കാനിറങ്ങി: പെരുമ്പാവൂരിൽ 2 കോളേജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു | Hartal

കൊച്ചി: കൊടുംചൂടിൽ നിന്ന് ആശ്വാസം തേടി കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് കോളേജ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിലാണ് അപകടം സംഭവിച്ചത്. കൂവപ്പടി ചെറുകുന്നം കെ.എം.സി കോളേജിലെ വിദ്യാർത്ഥികളായ അജ്മൽ, അജ്സൽ എന്നിവരാണ് മരിച്ചത്.(Two college students drown while taking a bath in a canal during the...

‘ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള ഹർത്താൽ വേണ്ട, അക്രമം പാടില്ല’: നിതിൻ രാജിൻ്റെ പിതാവ്, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം | Nitin Raj

തിരുവനന്തപുരം: നീതിക്ക് വേണ്ടിയുള്ള പോരാട്ടം നല്ല ഉദ്ദേശത്തോടെയുള്ളതാണെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിച്ചും അക്രമം അഴിച്ചുവിട്ടും ഹർത്താൽ നടത്തുന്നത് ശരിയല്ലെന്ന് നിതിൻ രാജിന്റെ പിതാവ്. പ്രതിഷേധങ്ങൾ ആകാമെന്നും എന്നാൽ അവ ഒരിക്കലും അക്രമത്തിലേക്ക് കടക്കരുതെന്നും അദ്ദേഹം പറഞ്ഞു.(No hartal to trouble people, says Nitin Raj's father, widespread protests in the state) ഹർത്താൽ അനുകൂലികൾ...

കോൺഗ്രസ് സ്ത്രീവിരുദ്ധ പാർട്ടിയാണെന്ന് ശശി തരൂർ സമ്മതിച്ചു’: വെളിപ്പെടുത്തലുമായി കിരൺ റിജിജു | Shashi Tharoor

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിന് ശേഷം ശശി തരൂറുമായി നടത്തിയ സംഭാഷത്തെക്കുറിച്ച് കിരൺ റിജിജു. "കോൺഗ്രസ് പാർട്ടി ഒരുപക്ഷേ സ്ത്രീവിരുദ്ധമായിരിക്കാം, എന്നാൽ ഒരു സ്ത്രീയും ശശി തരൂരിനെ സ്ത്രീവിരുദ്ധനായി കാണില്ല എന്നാണ് തരൂർ എന്നോട് പറഞ്ഞത്. അപ്പോൾ ഞാൻ പറഞ്ഞു, ശരിയാണ് നിങ്ങളെ ആരും സ്ത്രീവിരുദ്ധനെന്ന് വിളിക്കില്ല, പക്ഷേ നിങ്ങളുടെ പാർട്ടി സ്ത്രീവിരുദ്ധമാണ്," റിജിജു പറഞ്ഞു....

AAPയിൽ വൻ പിളർപ്പ്: പ്രതിസന്ധി തീർക്കാൻ നാളെ പഞ്ചാബിൽ അടിയന്തര യോഗം വിളിച്ച് പാർട്ടി | AAP

ന്യൂഡൽഹി: ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഏഴ് രാജ്യസഭാംഗങ്ങൾ ബിജെപിയിൽ ചേർന്നതിന് രാജ്യസഭ സെക്രട്ടറിയേറ്റ് അംഗീകാരം നൽകിയിരുന്നു. ഇതോടെ പാർട്ടിയുടെ രാജ്യസഭയിലെ അംഗബലം മൂന്നായി ചുരുങ്ങി. ഈ കടുത്ത പ്രതിസന്ധിക്കിടയിൽ കരുത്ത് തെളിയിക്കുന്നതിനായി നാളെ ജലന്ധറിൽ ആംആദ്മി പാർട്ടി അടിയന്തര യോഗം വിളിച്ചു.(Major split in AAP, Party calls emergency meeting...

‘2 ദിവസം പാറയിടുക്കിൽ ഒളിച്ചിരുന്നു’: നെടുങ്കണ്ടം ഇരട്ട കൊലപാതകത്തിൽ സജി പിടിയിൽ; കണ്ടെത്തിയപ്പോൾ അവശ നിലയിൽ | Double murder

ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന സജി പിടിയിലായി. വീടിന് സമീപത്തെ പാറയിടുക്കിൽ ഒളിച്ചിരിക്കുകയായിരുന്ന ഇയാളെ ഡ്രോൺ നിരീക്ഷണത്തിലൂടെയാണ് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാൾ ഈ പറമ്പിൽ തന്നെ ഒളിവിൽ കഴിയുകയായിരുന്നു.(Saji in police custody in Nedumkandam double murder case after hiding near his...

കേരളത്തിൽ SSLC പരീക്ഷ ഫലം മെയ് 15ന് പ്രഖ്യാപിക്കും: പ്ലസ് ടു ഫലം മെയ് 22ന്, പ്ലസ് വൺ ഫലം ജൂൺ 10ന് | SSLC

തിരുവനന്തപുരം: കേരളത്തിലെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്നെ സർട്ടിഫിക്കറ്റുകളുടെ വിതരണത്തിനുള്ള നടപടികൾ ആരംഭിക്കും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ മെയ് 22-ന് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.(SSLC exam results in Kerala to be declared on May 15) എസ്എസ്എൽസി...

വിമർശനങ്ങൾ എന്നെ ഉത്തേജിപ്പിച്ചു; ബൗൺസർ ദൗർബല്യം മറികടന്നതിനെക്കുറിച്ച് ശ്രേയസ് അയ്യർ | Shreyas Iyer Short Ball Weakness Fixed

മുംബൈ: ഐ.പി.എൽ 2026-ൽ പഞ്ചാബ് കിങ്‌സിനായി തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന നായകൻ ശ്രേയസ് അയ്യർ, തന്റെ കരിയറിലെ മാറ്റങ്ങൾക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി (Shreyas Iyer Short Ball Weakness Fixed). ഷോർട്ട് ബോളുകൾ നേരിടുന്നതിലെ ദൗർബല്യത്തെക്കുറിച്ച് ഉയർന്ന പരിഹാസങ്ങളാണ് തന്നെ മാറ്റത്തിന് പ്രേരിപ്പിച്ചതെന്ന് അയ്യർ പറഞ്ഞു. ഈ സീസണിൽ 70 ശരാശരിയിലും 186...

അക്കൗണ്ട് ഉടമ നേരിട്ടെത്തണം: സഹോദരിയുടെ പണം പിൻവലിക്കാൻ അസ്ഥികൂടവുമായി ബാങ്കിലെത്തി; നടുങ്ങി ഒഡിഷ! | Skeleton

കിയോഞ്ജർ: കഠിനമായ വെയിലിനെ അവഗണിച്ച് സഹോദരിയുടെ അവശിഷ്ടങ്ങൾ തോളിലേറ്റി ബാങ്കിലേക്ക് മൂന്ന് കിലോമീറ്റർ നടന്ന് ഒരാൾ ! ഒഡിഷയിലെ കിയോഞ്ജർ ജില്ലയിലാണ് മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലുള്ള 19,300 രൂപ പിൻവലിക്കാനാണ് ജിത്തു മുണ്ട എന്നയാൾ ഈ കടുംകൈ ചെയ്തത്.(Man Digs Up Sister's Skeleton, Carries...

‘തൃണമൂൽ കോൺഗ്രസ് വികസന വിരുദ്ധർ’: മെട്രോ പദ്ധതി വൈകിപ്പിക്കുന്നുവെന്ന് അശ്വിനി വൈഷ്ണവ് | TMC

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, മമത ബാനർജി സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കൊൽക്കത്ത മെട്രോ പദ്ധതി നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ മനഃപൂർവ്വം തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(TMC is anti-developmental, Ashwini Vaishnaw says Metro project is being...

സംസ്ഥാനത്ത് കനത്ത ചൂട്: സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കണ്ണൂരിലും പാലക്കാടും കുട്ടിക്കടക്കം പൊള്ളലേറ്റു | Severe heat

തിരുവനന്തപുരം: കേരളത്തിൽ കടുത്ത ചൂട് തുടരുന്നതിനിടെ സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന വെൽഡിങ്ങ് തൊഴിലാളി മരിച്ചു. തിരുവനന്തപുരം ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെയായിരുന്നു അന്ത്യം.(Severe heat in the state, man who was undergoing treatment for heatstroke died) സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും...
- Advertisement -spot_img

Latest News

കുറ്റിപ്പുറം ബസ് അപകടം: ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് | Kuttippuram bus accident

മലപ്പുറം: കുറ്റിപ്പുറത്ത് നടന്ന ബസ് അപകടവുമായി (Kuttippuram bus accident) ബന്ധപ്പെട്ട് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ്...
- Advertisement -spot_img