തിരുവനന്തപുരം: മലയാള സാഹിത്യത്തിൽ തനതായ വിപ്ലവവീര്യവും മനുഷ്യസ്‌നേഹവും അടയാളപ്പെടുത്തിയ മഹാനായ എഴുത്തുകാരൻ പി. കേശവദേവിന്റെ സ്മരണാർത്ഥം നൽകിവരുന്ന 21-ാമത് പി. കേശവദേവ് സാഹിത്യ-ഡയാബ്‌സ്‌ക്രീൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു (P Kesavadev Awards 2026). പ്രശസ്ത നോവലിസ്റ്റും കഥാകാരനും പത്രപ്രവർത്തകനുമായ സുഭാഷ് ചന്ദ്രനാണ് സാഹിത്യത്തിനുള്ള പുരസ്‌കാരം നേടിയിരിക്കുന്നത്. 50,000 രൂപയും ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകൽപന ചെയ്ത...
തിരുവനന്തപുരം: അബുദാബിയിലെ ഒന്നിച്ച് ജോലി ചെയ്യുന്നതിനിടെ പ്രണയത്തിലാവുകയും, ഗർഭിണിയായ ശേഷം തന്നെ കൈവിട്ട് നാട്ടിലേക്ക് കടന്നുകളയുകയും ചെയ്ത മലയാളി യുവാവിനെ തേടി തലസ്ഥാനത്തെത്തിയ വിദേശ വനിത ആത്മഹത്യയ്ക്ക് ശ്രമിച്ചു (Sri Lankan woman suicide attempt). ശ്രീലങ്കൻ സ്വദേശിനിയായ യുവതിയാണ് അമിത അളവിൽ പാരസെറ്റമോൾ ഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇവരെ തിരുവനന്തപുരം...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വസതിയിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്ത കേസിൽ ഏഴ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഐ.പി. ബിനു ഉൾപ്പെടെയുള്ളവരെയാണ് കൂടുതൽ ചോദ്യം ചെയ്യലിനായി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിന് കൈമാറിയത്.(ED officials attack, Seven...
തിരുവനന്തപുരം: ഒളിവിലായിരുന്ന വട്ടിയൂർക്കാവ് വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ, പോലീസ് നടപടിയെ ന്യായീകരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പോലീസ് മർദ്ദിച്ചുവെന്ന് സുഗതനും ഭാര്യയും ഉന്നയിച്ച ആരോപണങ്ങൾക്ക് വിപരീതമായ കാര്യങ്ങളാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്.(R Sugathan Arrest, Police Release Video Evidence Countering Allegations)
കോടതി ഉത്തരവ് പ്രകാരം സുഗതനെ കസ്റ്റഡിയിലെടുക്കാൻ എത്തിയ...
തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തി മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് പ്രതികളെ കൂടി പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളായ ആറ് മുതൽ പത്ത് വരെയുള്ളവരെ നാളെ വൈകിട്ട് അഞ്ചു മണി വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.(ED...
തിരുവനന്തപുരം: പ്രവേശനോത്സവത്തിനിടെ മിഠായി വിതരണം ചെയ്ത രീതി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. കുട്ടികളുടെ കൈയിലേക്ക് നേരിട്ട് നൽകാതെ മേശപ്പുറത്ത് വിതറിയിട്ടത് വിവേചനപരമായ നടപടിയാണെന്നാരോപിച്ച് സിപിഎം നേതാക്കൾ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി വി. മുരളീധരൻ എംഎൽഎ രംഗത്തെത്തി.(Controversy Over Sweet Distribution At Thiruvananthapuram School Opening)
സ്കൂളിലെ പ്രവേശനോത്സവത്തിൽ ഉദ്ഘാടകയായ മന്ത്രി...
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അമ്മയുടെ കാമുകൻ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി അഷ്കറിനെതിരെ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിലെ (SC/ST Act) കടുത്ത വകുപ്പുകൾ കൂടി ചുമത്തി പോലീസ് (Nedumangad toddler murder case). കേസിന്റെ വ്യാപ്തിയും ഗൗരവവും കണക്കിലെടുത്ത് നെടുമങ്ങാട് ഡിവൈ.എസ്.പി (DySP) ബൈജു കുമാറിനാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറന്ന ആദ്യ ദിനം തന്നെ തലസ്ഥാന നഗരത്തിൽ വൻ ദുരന്തം തലനാരിഴക്ക് ഒഴിവായി (Thiruvananthapuram School Building Collapse). തിരുവനന്തപുരം കിഴക്കേകോട്ടയ്ക്ക് സമീപമുള്ള അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിന്റെ (ഫോർട്ട് ഗവൺമെന്റ് സ്കൂൾ) ഒരു ഭാഗം മേൽക്കൂരയാണ് പൂർണ്ണമായി തകർന്നുവീണത്. പ്രവേശനോത്സവം കഴിഞ്ഞ് കുട്ടികൾ വീട്ടിലേക്ക് മടങ്ങിയതിന് ശേഷം വൈകുന്നേരം അഞ്ച്...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി. കേസിലെ ആദ്യ അഞ്ച് പ്രതികളായ നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹീൻ എന്നിവരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.(Court Denies Bail To...
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കൂടി പോലീസ് പിടികൂടി. ആറ്റുകാൽ ഉണ്ണി, വിജയ്, സിദ്ധാർഥ്, നിഷാദ്, ചാല ഉണ്ണി, ഷൈജു സലിം എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി കിഴക്കേകോട്ട-തകരപ്പറമ്പ് ഭാഗത്തുനിന്നായി പിടിയിലായത്.(ED officials attack case updates Thiruvananthapuram)
ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധന...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...