Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

Thiruvananthapuram News

യുവതിയുടെ കണ്ണിൽ 10 സെന്റീമീറ്റർ നീളമുള്ള വിര; തിരുവനന്തപുരം കിംസ്ഹെൽത്തിൽ അപൂർവ്വ ശസ്ത്രക്രിയ | KIMSHEALTH

തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശിനിയായ മുപ്പത്തിയേഴുകാരിയുടെ വലതുകണ്ണിൽനിന്ന് പത്ത് സെന്റീമീറ്റർ നീളമുള്ള ജീവനുള്ള വിരയെ കിംസ്ഹെൽത്ത് ഹോസ്പിറ്റലിലെ ഡോക്ടർമാർ വിജയകരമായി പുറത്തെടുത്തു (KIMSHEALTH). രണ്ട് ദിവസമായി കണ്ണിൽ നീർക്കെട്ടും കഠിനമായ വേദനയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് യുവതി ചികിത്സ തേടിയത്. എമർജൻസി മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ പ്രാഥമിക പരിശോധനകൾക്ക് ശേഷം ഒഫ്താൽമോളജി വിഭാഗത്തിലേക്ക് മാറ്റി. കണ്ണിന്റെ സുതാര്യമായ പാളിയായ...

മുൻ DGP ഡോ. PJ അലക്സാണ്ടർ അന്തരിച്ചു | Former Kerala DGP Dr. PJ Alexander Passes Away

തിരുവനന്തപുരം: മുൻ സംസ്ഥാന പോലീസ് മേധാവി ഡോ. പി ജെ അലക്സാണ്ടർ (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. (Former Kerala DGP Dr. PJ Alexander Passes Away In Thiruvananthapuram) 1960 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ പി ജെ അലക്സാണ്ടർ, കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ വിവിധ...

KPCC ആസ്ഥാനത്തിന് മുന്നിലെ KC വേണുഗോപാലിൻ്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ പ്രയോഗം | Black Oil Attack On KC Venugopal Flex Board

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ തർക്കം തെരുവിലേക്ക് പടരുന്നു. കെ പി സി സി ആസ്ഥാനത്തിന് മുന്നിൽ കെ സി വേണുഗോപാലിനെ അനുകൂലിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോർഡിൽ ഇന്നലെ രാത്രി കരിഓയിൽ ഒഴിച്ചു.(Black Oil Attack On KC Venugopal Flex Board As Kerala Congress Group War Intensifies) ...

പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി: തിരുവനന്തപുരത്ത് ഉദ്യോഗാർത്ഥിയും സഹായിയും പിടിയിൽ | Kerala PSC Exam Cheating

തിരുവനന്തപുരം: ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയ്ക്കിടെ മൊബൈൽ ഫോണും ബ്ലൂടൂത്ത് ഉപകരണങ്ങളും ഉപയോഗിച്ച് കോപ്പിയടിച്ച സംഭവത്തിൽ രണ്ടുപേരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു (Kerala PSC Exam Cheating). മുല്ലൂർ സ്വദേശി അനീഷ് ബാബു (27), വിഴിഞ്ഞം പനവിള സ്വദേശി അരുൺ (28) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാവിലെ കാലടി ഗവ. ഹയർ സെക്കൻഡറി...

വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് അണലിയെ പിടികൂടി | Vithura Taluk Hospital Snake

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ പാമ്പിനെ കണ്ടത് രോഗികളെയും ജീവനക്കാരെയും പരിഭ്രാന്തിയിലാഴ്ത്തി. കാഷ്വാലിറ്റിക്കുള്ളിലെ സ്റ്റെപ്പിനടിയിലുള്ള ചെറിയ ദ്വാരത്തിലാണ് അണലി കുഞ്ഞ് ഒളിച്ചിരുന്നത്. രാവിലെ പരിശോധനയ്ക്കിടെയാണ് ജീവനക്കാർ പാമ്പിന്റെ സാന്നിധ്യം ശ്രദ്ധിച്ചത്.(Vithura Taluk Hospital Snake Rescue Viper Caught in Thiruvananthapuram) പാമ്പ് പുറത്തിറങ്ങാതിരിക്കാൻ ജീവനക്കാർ ദ്വാരത്തിൽ പഞ്ഞി വെച്ച് അടച്ച ശേഷം പരുത്തിപ്പള്ളിയിലെ ആർ.ആർ.ടി...

കേരളം ആര് ഭരിക്കും? നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു; തപാൽ വോട്ടുകളിൽ ഇഞ്ചോടിഞ്ച് | Kerala Election Results 2026

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു (Kerala Election Results 2026). ഇന്ന് (തിങ്കളാഴ്ച) രാവിലെ കൃത്യം എട്ട് മണിയോടെയാണ് സംസ്ഥാനത്തെ വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വോട്ടുകൾ എണ്ണിത്തുടങ്ങിയത്. വരണാധികാരികളുടെ സാന്നിധ്യത്തിൽ സ്ട്രോങ്ങ് റൂമുകൾ തുറന്ന് വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുത്തു. ആദ്യ ഘട്ടത്തിൽ തപാൽ വോട്ടുകളാണ് (Postal Ballots) എണ്ണുന്നത്. ഇതിന്റെ ഫലസൂചനകൾ...

വർക്കലയിൽ വയോധികയ്ക്ക് നേരെ ക്രൂരമർദനം; അയൽവാസികളായ അച്ഛനും മകനും അറസ്റ്റിൽ | Varkala Elderly Woman Attacked

തിരുവനന്തപുരം: വർക്കലയിൽ വയോധികയെ വീട്ടിൽ അതിക്രമിച്ചു കയറി മർദിച്ച കേസിൽ അയൽവാസികളായ അച്ഛനെയും മകനെയും വർക്കല പോലീസ് അറസ്റ്റ് ചെയ്തു (Varkala Elderly Woman Attacked). ചെറുന്നിയൂർ മുടിയക്കോട് വാറുവിള പുത്തൻവീട്ടിൽ ക്ലീറ്റസ് (71), മകൻ ഗോഡ്‌വിൻ (50) എന്നിവരെയാണ് പോലീസ് പിടികൂടിയത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ അയൽവാസി ബേബി ചികിത്സയിലാണ്. ഏപ്രിൽ 29-നാണ്...

കൈക്കൂലി വാങ്ങിയ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിക്ക് 4 വർഷം തടവും പിഴയും | Kerala Bribe Case

തിരുവനന്തപുരം: റസ്റ്റോറന്റ് ലൈസൻസ് പുതുക്കുന്നതിനായി പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ സർക്കാർ ഉദ്യോഗസ്ഥന് നാല് വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു (Kerala Bribe Case). വെങ്ങാനൂർ സ്വദേശിയായ ടി. മഹേഷിനെയാണ് കോടതി ശിക്ഷിച്ചത്. ശിക്ഷാ വിധിയെത്തുടർന്ന് പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം സോണൽ ഓഫീസ്...

വൈദ്യുതി പ്രതിസന്ധി രൂക്ഷം; ചൊവ്വാഴ്‌ച ഉന്നതതല യോഗം | Kerala Power Crisis 2026

തിരുവനന്തപുരം: കടുത്ത വേനലും ഉപഭോഗം വർധിച്ചതും മൂലം സംസ്ഥാനത്തെ വൈദ്യുതി വിതരണ ശൃംഖല കടുത്ത സമ്മർദ്ദത്തിൽ (Kerala Power Crisis 2026). പീക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് തയ്യാറെടുക്കുകയാണ്. നിലവിൽ വൈകുന്നേരങ്ങളിൽ 15 മിനിറ്റ് വരെ നീളുന്ന അപ്രഖ്യാപിത നിയന്ത്രണം അരമണിക്കൂർ വരെയാക്കാൻ സാധ്യതയുണ്ട്. പുറത്തുനിന്ന് 250...

കെഎസ്ഇബി കരാർ ജീവനക്കാരൻ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു | KSEB Worker Death

തിരുവനന്തപുരം: കെഎസ്ഇബി കരാർ ജീവനക്കാരൻ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. അമ്പൂരി സ്വദേശി സന്തോഷ് (40) ആണ് മരിച്ചത് (KSEB Worker Death). പാറശ്ശാലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം , സന്തോഷിന്റെ മരണത്തിൽ പാറശ്ശാലയിലെ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രിയിൽ എത്തിച്ച സന്തോഷിന് പ്രാഥമിക ചികിത്സ പോലും നൽകാൻ...
- Advertisement -spot_img

Latest News

ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവ് അറസ്റ്റിൽ, നിർണ്ണായകമായത് ഡയറിക്കുറിപ്പും ഫോണിലെ ഓഡിയോയും | Kovalam Vigneshwari Suicide

കോവളം: കോവളത്തിന് സമീപം ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് അടിയന്തരമായി അറസ്റ്റ് ചെയ്തു (Kovalam Vigneshwari Suicide). വിഴിഞ്ഞം സാമൂഹ്യാരോഗ്യ...
- Advertisement -spot_img