Tamil Nadu Politics

മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരായ പരാമർശം: ധ്യാൻ ശ്രീനിവാസന്റെ പഴയ വീഡിയോ വീണ്ടും ചർച്ചയാകുന്നു | Dhyan Social Media Backlash

നടൻ ധ്യാൻ ശ്രീനിവാസൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. താൻ മുഖ്യമന്ത്രിയായാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു അവാർഡ് ചടങ്ങിൽ ധ്യാൻ നടത്തിയ തമാശരൂപേണയുള്ള മറുപടിയാണ് ഇപ്പോൾ തമിഴ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (Dhyan Social Media Backlash) അവാർഡ് ചടങ്ങിൽ അവതാരകയുടെ ചോദ്യത്തിന് മറുപടിയായി, താൻ...

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിക്കെതിരെ ഭീഷണി; ഡിഎംകെ എംഎൽഎ ജി.ആർ മാർക്കണ്ടേയൻ അറസ്റ്റിൽ | GR Markendiyan Arrest

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിക്കെതിരെ അപകീർത്തികരവും ഭീഷണിപ്പെടുത്തുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഡിഎംകെ എംഎൽഎ ജി.ആർ. മാർക്കണ്ടേയനെ പോലീസ് അറസ്റ്റ് ചെയ്തു (GR Markendiyan Arrest). ജൂലൈ 18-ന് നടന്ന ഒരു പൊതുയോഗത്തിൽ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നടത്തിയ പ്രസംഗമാണ് അറസ്റ്റിലേക്ക് നയിച്ചത്. തുത്തുക്കുടി എസ്പി ഓഫീസിൽ വെച്ച് ഇദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണ്. മാർക്കണ്ടേയന്റെ...

മുഖ്യമന്ത്രി വിജയിയെ സന്ദർശിച്ച് ശിവകാർത്തികേയൻ; ‘ആ ആത്മബന്ധം എന്നും തുടരും’ എന്ന് വൈകാരിക കുറിപ്പ് | Sivakarthikeyan meets CM Vijay

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ നേരിൽ കണ്ട് ആശംസകൾ അറിയിച്ച് നടൻ ശിവകാർത്തികേയൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പൂച്ചെണ്ട് നൽകിയാണ് താരം വിജയ്‌യെ അനുമോദിച്ചത്. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്കും പിന്നീട് ഭരണത്തലപ്പത്തേക്കുമുള്ള വിജയ്‌യുടെ യാത്രയെ 'അസാധാരണം' എന്നാണ് ശിവകാർത്തികേയൻ വിശേഷിപ്പിച്ചത്. (Sivakarthikeyan meets CM Vijay) ഇരുവരും തമ്മിലുള്ള സൗഹൃദവും സ്‌നേഹവും വ്യക്തമാക്കുന്നതായിരുന്നു ശിവകാർത്തികേയന്റെ സോഷ്യൽ മീഡിയ...

കരുവൂർ ദുരന്തം: സുപ്രീം കോടതിയിൽ തിരിച്ചടിക്ക് പിന്നാലെ വിജയ്ക്കെതിരെ പുതിയ നീക്കവുമായി ഡി.എം.കെ | Karur stampede

കരുവൂർ ദുരന്തവുമായി ബന്ധപ്പെട്ട സംഭവത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ കരുവൂർ സന്ദർശനം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ, പുതിയ തന്ത്രങ്ങളുമായി ഡി.എം.കെ (Karur stampede). സന്ദർശനം തടയാൻ കോടതി തയ്യാറായില്ലെങ്കിലും, മറ്റ് മാർഗ്ഗങ്ങളിലൂടെ മുഖ്യമന്ത്രിയുടെ നീക്കങ്ങളെ പ്രതിരോധിക്കാനാണ് പാർട്ടിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി സുപ്രീം കോടതി...

കരുർ അപകടം: സാക്ഷികളെ സ്വാധീനിക്കാൻ ടിവികെ മന്ത്രിമാർ ശ്രമിക്കുന്നതായി ആരോപണം; സുപ്രീം കോടതി നാളെ വാദം കേൾക്കും | Karur Stampede Case

ചെന്നൈ: കരുർ അപകടത്തിൽ സാക്ഷികളെ തമിഴ്‌നാട് സർക്കാരിലെ ടിവികെ മന്ത്രിമാർ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് സമർപ്പിച്ച ഹർജി സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കും. കേസിൽ പ്രതികളായ മന്ത്രിമാർ തന്നെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് അഹ്‌സാനുദ്ദീൻ അമാനുള്ള, ഷീൽ നാഗു എന്നിവരടങ്ങുന്ന ബെഞ്ച് നാളെ (ജൂലൈ 7) വാദം കേൾക്കും...

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപം: DMK എം.എൽ.എ അനിത രാധാകൃഷ്ണൻ അറസ്റ്റിൽ | DMK MLA Anitha Radhakrishnan Arrested

തിരുച്ചെന്തൂർ: തമിഴ്നാട് മുഖ്യമന്ത്രി വിജയിയെക്കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ ഡി.എം.കെ എം.എൽ.എ അനിത രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിന് പിന്നാലെ പാർട്ടി പ്രവർത്തകർക്കിടയിൽ കടുത്ത പ്രതിഷേധം ഉയർന്നു.(DMK MLA Anitha Radhakrishnan Arrested For Derogatory Remarks Against Chief Minister Vijay) കഴിഞ്ഞ മാസം 20-ന് തൂത്തുക്കുടി ജില്ലയിലെ ആത്തൂരിൽ നടന്ന ഡി.എം.കെ...

അണ്ണാമലയുടെ ‘വി ദ ലീഡേഴ്സ്’: പൊള്ളാച്ചിയിൽ കന്നി സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ തകൃതി, ഭൂമി പൂജയോടെ തുടക്കം | K Annamalai

പൊള്ളാച്ചി: ബി.ജെ.പിയിൽ നിന്നും പടിയിറങ്ങിയ ശേഷം മുൻ തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ രൂപീകരിച്ച 'വി ദ ലീഡേഴ്സ്' എന്ന രാഷ്ട്രീയ സംഘടനയുടെ പ്രഥമ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. പൊള്ളാച്ചിയിൽ നടന്ന പരമ്പരാഗത ഭൂമി പൂജയോടെയാണ് സമ്മേളനത്തിന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തുടക്കമായത്.(K Annamalai to Launch His New Political Organization We...

മുഖ്യമന്ത്രി ജോസഫ് വിജയ് ജൂലൈ 10ന് കരുരിലേക്ക്: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി | Chief Minister C. Joseph Vijay

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് തന്റെ ആദ്യ ഔദ്യോഗിക പര്യടനത്തിനായി ജൂലൈ 10-ന് കരുരിലെത്തുമെന്ന് ജലവിഭവ മന്ത്രി എൻ. ആനന്ദ് അറിയിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ 27-ന് തന്റെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിരക്കിൽ പെട്ട് മരിച്ച 41 പേരുടെ കുടുംബങ്ങളെ കാണാനാണ് മുഖ്യമന്ത്രി കരുർ തിരഞ്ഞെടുത്തിരിക്കുന്നത്.(Chief Minister C. Joseph Vijay...

തമിഴ്‌നാട്ടിൽ വിജയ് സർക്കാർ അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; ഡിഎംകെ നേതാവിന്റെ സഹോദരനെതിരെ എഫ്‌ഐആർ | Vijay TVK Government Plot

ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ് നേതൃത്വം നൽകുന്ന ടിവികെ (TVK) സർക്കാർ അട്ടിമറിക്കാൻ ശ്രമം നടന്നെന്ന ആരോപണത്തെത്തുടർന്ന് സംസ്ഥാനത്ത് കടുത്ത രാഷ്ട്രീയ പോരാട്ടം. 15 ടിവികെ എംഎൽഎമാരുടെ രാജിയിലൂടെ വിജയ് സർക്കാരിനെ താഴെയിറക്കാൻ ശ്രമം നടന്നു എന്നതാണ് ആരോപണം. സംഭവത്തിൽ, ടിവികെ എംഎൽഎ എൻ. ഇളയരാജയ്ക്ക് 35 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന പരാതിയിൽ...

രാഷ്ട്രീയ സഖ്യ ചർച്ചകളിൽ വിജയ്ക്ക് തിരിച്ചടി; റിസോർട്ടിലെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഇടതുപാർട്ടികളുടെ തീരുമാനം | Vijay TVK Alliance Trouble

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ നേതൃത്വത്തിലുള്ള ടി.വി.കെ (TVK) പാർട്ടിയുടെ രാഷ്ട്രീയ സഖ്യ രൂപീകരണ ശ്രമങ്ങൾക്ക് തിരിച്ചടി. തെരഞ്ഞെടുപ്പിൽ വിജയിക്ക് പിന്തുണ നൽകിയ ഇടതുപാർട്ടികൾ, ചർച്ചകൾക്കായി ഈസ്റ്റ് കോസ്റ്റ് റോഡിലെ ആഡംബര റിസോർട്ടിൽ വിളിച്ചുചേർത്ത നിർണ്ണായക യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. സർക്കാർ രൂപീകരണത്തിൽ സഹായിച്ച കക്ഷികളുമായുള്ള സഖ്യം നിലനിർത്താനാണ് വിജയ് ശ്രമിക്കുന്നത്. (Vijay...
- Advertisement -spot_img

Latest News

കനത്ത മഴ മുന്നറിയിപ്പ്: എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി | Heavy rain holiday ernakulam

എറണാകുളം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി 10 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന്...
- Advertisement -spot_img