ചെന്നൈ: പതിറ്റാണ്ടുകളായി തമിഴ്നാട് രാഷ്ട്രീയം അടക്കിവാണിരുന്ന ഡിഎംകെ, എഐഎഡിഎംകെ മുന്നണികളെ നിഷ്പ്രഭമാക്കിയാണ് വിജയുടെ ടിവികെ ചരിത്ര വിജയം നേടിയത്. നിലവിൽ 5 എംഎൽഎമാരുള്ള കോൺഗ്രസ്, ടിവികെയെ പിന്തുണയ്ക്കാനുള്ള പ്രമേയം ഔദ്യോഗികമായി പാസാക്കി. രണ്ട് മന്ത്രിസ്ഥാനങ്ങളും ചില സർക്കാർ ബോർഡ് ചെയർമാൻ സ്ഥാനങ്ങളുമാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്ന ഡിമാൻഡ്.(Congress Extends Support To Vijay Led TVK...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ഡിഎംകെ ആറ് തവണ ഭരണത്തിലിരുന്ന പാർട്ടിയാണെന്നും തങ്ങൾ കാണാത്ത വിജയങ്ങളോ നേരിടാത്ത പരാജയങ്ങളോ ഇല്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. നടൻ വിജയിയുടെ തമിഴക വെട്രി കഴകത്തിന്റെ തേരോട്ടത്തിൽ സ്വന്തം തട്ടകമായ കൊളത്തൂർ മണ്ഡലത്തിൽ പോലും പരാജയപ്പെട്ടതിന്...
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയുടെ തമിഴക വെട്രി കഴകം സുനാമി പോലെ ആഞ്ഞടിച്ചപ്പോഴും സ്വന്തം കോട്ട കാത്ത് എടപ്പാടി കെ. പളനിസ്വാമി. സേലം ജില്ലയിലെ എടപ്പാടി മണ്ഡലത്തിൽ 98,110 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പളനിസ്വാമി ആറാം തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ള പ്രമുഖർ പരാജയപ്പെട്ട തിരഞ്ഞെടുപ്പിലാണ് പളനിസ്വാമിയുടെ ഈ കരുത്തുറ്റ പ്രകടനം.(Edappadi...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം നടത്തുന്ന അപ്രതീക്ഷിത കുതിപ്പിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. തമിഴ്‌നാട് രാഷ്ട്രീയം ബോധവൽക്കരിക്കപ്പെട്ട ഒന്നല്ലെന്നും മറിച്ച് ആരാധകക്കൂട്ടങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ഒന്നായി മാറിയെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. വിജയ്‍യുടെ വിജയത്തെ ദക്ഷിണേന്ത്യൻ സിനിമാ ലോകം ഒന്നടങ്കം അഭിനന്ദിക്കുമ്പോഴാണ് പ്രകാശ് രാജിന്റെ വ്യത്യസ്തമായ...
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ അരനൂറ്റാണ്ടായി നിലനിന്നിരുന്ന ഡിഎംകെ - എഐഎഡിഎംകെ ദ്വിമുഖ രാഷ്ട്രീയത്തിന് അന്ത്യം കുറിച്ച് നടൻ വിജയുടെ തമിഴക വെട്രി കഴകം (ടിവികെ) ചരിത്ര മുന്നേറ്റം നടത്തി. 234 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 107 സീറ്റുകൾ കരസ്ഥമാക്കി ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. (Vijay TVK Wins 107 Seats Tamil...
ചെന്നൈ: തമിഴ്‌നാട്-പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സാന്തിയാഗോ മാർട്ടിന്റെ കുടുംബത്തിന് ഉജ്ജ്വല വിജയം. മാർട്ടിന്റെ ഭാര്യ, മകൻ, മരുമകൻ എന്നിവർ മൂന്ന് വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് മത്സരിച്ച് നിയമസഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് ബോണ്ട് വിവാദങ്ങൾക്ക് പിന്നാലെ ദേശീയതലത്തിൽ ചർച്ച ചെയ്യപ്പെട്ട മാർട്ടിൻ കുടുംബം, ഈ വിജയത്തോടെ ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ തങ്ങളുടെ സ്വാധീനം ഉറപ്പിച്ചിരിക്കുകയാണ്.(Santiago Martin...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻശക്തിയായി മാറിയ തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട ചർച്ചകൾ ആരംഭിച്ചു. 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിലെത്താൻ വിജയിന്റെ പാർട്ടിക്ക് 11 സീറ്റുകളുടെ കുറവുണ്ട്. ഈ വിടവ് നികത്താൻ ഡി.എം.കെ സഖ്യത്തിലെ ചെറുകക്ഷികളെയും...
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ അടിമുടി മാറ്റങ്ങൾ കുറിച്ചുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ, ഭരണകക്ഷിയായ ഡിഎംകെയെ നിഷ്പ്രഭമാക്കി നടൻ വിജയിയുടെ തമിഴക വെട്രി കഴകം (TVK) കരുത്തുകാട്ടി (Tamil Nadu Election Results 2026). കനത്ത ഭരണവിരുദ്ധ തരംഗത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പോലും പരാജയപ്പെട്ട തിരഞ്ഞെടുപ്പിൽ, ഡിഎംകെ സഖ്യത്തിൽ മത്സരിച്ച ഇടതുപക്ഷ പാർട്ടികൾ...
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെട്ടു (MK Stalin Loss Kolathur). വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെയുടെ സ്ഥാനാർത്ഥി വി.എസ്. ബാബുവിനോടാണ് സ്റ്റാലിൻ പരാജയം ഏറ്റുവാങ്ങിയത്. 2011 മുതൽ സ്റ്റാലിനെ തുടർച്ചയായി നിയമസഭയിലേക്ക് അയച്ച കൊളത്തൂരിൽ ഇത്തവണ 'വിജയ് തരംഗം' ആഞ്ഞടിച്ചുവെന്നാണ് ഈ അട്ടിമറി വ്യക്തമാക്കുന്നത്.
ദ്രാവിഡ രാഷ്ട്രീയത്തിലെ...
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലെ പതിറ്റാണ്ടുകൾ നീണ്ട ഡിഎംകെ - അണ്ണാഡിഎംകെ ദ്വിമുഖ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് വിജയ്‌യുടെ ടിവികെ വൻ കുതിപ്പ് നടത്തുന്നു (Vijay TVK). 234 മണ്ഡലങ്ങളിൽ 105 ഇടങ്ങളിലാണ് ടിവികെ നിലവിൽ ലീഡ് ചെയ്യുന്നത്. ഭരണകക്ഷിയായ ഡിഎംകെയും പ്രധാന പ്രതിപക്ഷമായ അണ്ണാഡിഎംകെയും വിജയ് തരംഗത്തിൽ പിന്നിലായി.
എംജിആറിനും ജയലളിതയ്ക്കും ശേഷം സിനിമയിൽ നിന്ന്...
മലപ്പുറം: മങ്കട വെള്ളിലയിലെ കുരങ്ങൻചോല വ്യൂപോയിന്റിലുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് വിദ്യാർത്ഥികൾ മരിച്ചു (Malappuram Lightning Death News ). വൈകുന്നേരം കാഴ്ചകൾ കാണാനെത്തിയ പ്രാദേശികവാസികളായ സുഹൃത്തുക്കളാണ്...