ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തമിഴക വെട്രി കഴകം (TVK) സർക്കാർ രൂപീകരിക്കുന്നു (Vijay Tamil Nadu CM). ശനിയാഴ്ച രാവിലെ 11 മണിക്ക് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഗവർണർ ആർ.വി. അർലേക്കറെ കണ്ട് 121 എംഎൽഎമാരുടെ പിന്തുണയുള്ള കത്ത് വിജയ് കൈമാറി.
കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ...
ചെന്നൈ: ബദ്ധശത്രുക്കളായ ഡിഎംകെയും അണ്ണാ ഡിഎംകെയും കൈകോർത്ത് ഭരിക്കുമെന്ന വാർത്തകൾ ടി.കെ.എസ്. ഇളങ്കോവൻ നിഷേധിച്ചു. ഇതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചകൾ സജീവമായി. എഐഎഡിഎംകെയുമായി ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കാനുള്ള നീക്കം ബിജെപി ബന്ധം ആരോപിക്കപ്പെടുമെന്ന ഭയത്താലാണ് ഡിഎംകെ ഉപേക്ഷിച്ചത്. കോൺഗ്രസ് ഉയർത്തിയ കടുത്ത വിമർശനങ്ങളാണ് സ്റ്റാലിനെയും സംഘത്തെയും ഈ പുനരാലോചനയ്ക്ക് പ്രേരിപ്പിച്ചത്.(DMK AIADMK Alliance...
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടും സർക്കാരുണ്ടാക്കാനുള്ള വിജയുടെ നീക്കങ്ങൾക്ക് ഗവർണർ തടയിട്ടു. ഭൂരിപക്ഷം തെളിയിക്കുന്നതിനാവശ്യമായ രേഖകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടതോടെ വിജയ്ക്ക് ലോക്ഭവനിൽ നിന്ന് നിരാശനായി മടങ്ങേണ്ടി വന്നു.(Technical Error Costs Vijay CM Post In Tamil Nadu Despite TVK Being Single Largest Party)
234 അംഗ സഭയിൽ...
ചെന്നൈ: തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ തന്നെ സർക്കാർ രൂപീകരിക്കുമെന്ന് മുതിർന്ന നേതാവ് എം. തമ്പിദുരൈ. സംസ്ഥാനത്ത് ഒരു രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ വിവിധ പാർട്ടികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ ശുഭവാർത്ത ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ ടി.വി.കെ (TVK) ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷം അവർക്ക് ലഭിച്ചിട്ടില്ലെന്ന്...
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ അൻപത് വർഷമായി നിലനിൽക്കുന്ന ഡിഎംകെ - എഐഎഡിഎംകെ ശത്രുത അവസാനിക്കുന്നുവോ? 108 സീറ്റുകളുമായി വിജയുടെ ടിവികെ അധികാരം പിടിച്ചെടുക്കാൻ നീക്കം നടത്തുന്ന സാഹചര്യത്തിൽ, ദ്രാവിഡ പാർട്ടികൾ കൈകോർക്കണമെന്ന ആവശ്യം ഡിഎംകെയ്ക്കുള്ളിൽ ശക്തമാകുന്നു. കഴിഞ്ഞ ദിവസം നടന്ന ഡിഎംകെ എംഎൽഎമാരുടെ യോഗത്തിൽ പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിൻ നടത്തിയ പ്രസ്താവനകൾ ഈ...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അവിശ്വസനീയമായ മുന്നേറ്റം നടത്തിയ വിജയ്‌യുടെ ടിവികെ, കേവല ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കാൻ ഡിഎംകെ സഖ്യകക്ഷികളുമായി ചർച്ചകൾ ആരംഭിച്ചു (Vijay TVK Coalition). നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ്, സിപിഐ, വിസികെ (VCK) എന്നീ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാനാണ് വിജയ് നീക്കം നടത്തുന്നത്.
തമിഴ്‌നാട്ടിൽ ഇപ്പോഴും നിർണ്ണായക സ്വാധീനമുള്ള കോൺഗ്രസിനെ...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിപ്ലവകരമായ വിജയം നേടിയ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗവർണർ രാജേന്ദ്ര അർലേക്കർ ഇന്ന് ഉച്ചയ്ക്ക് 1:30-ഓടെ ചെന്നൈയിലെത്തും. സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് വിജയ് നൽകിയ കത്ത് ഗവർണർ സ്ഥിരീകരിച്ചിട്ടുണ്ട്.(Vijay TVK Government Formation Tamil Nadu 2026 Oath Ceremony...
ചെന്നൈ: തമിഴ്നാട്ടിൽ 108 സീറ്റുകൾ നേടിയ വിജയ്‌യുടെ ടിവികെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണ്ട സാഹചര്യത്തിൽ, കോൺഗ്രസ് (5 സീറ്റുകൾ) പിന്തുണ അറിയിച്ചതോടെ വിജയ്‌യുടെ പക്ഷം 113-ൽ എത്തി. ബാക്കിയുള്ള അഞ്ച് സീറ്റുകൾക്കായി സി.പി.എം (2), സി.പി.ഐ (2), വി.സി.കെ (2), മുസ്ലിം ലീഗ് (2) എന്നീ...
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് എ ഐ എ ഡിഎംകെയിലെ ഒരു വിഭാഗം എംഎൽഎമാർ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതായി സൂചന. മുൻമന്ത്രി സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള 40 എംഎൽഎമാരാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കാൻ തയ്യാറെടുക്കുന്നത്. ഭൂരിപക്ഷത്തിന് 118 സീറ്റുകൾ ആവശ്യമുള്ള വിജയ്‌ക്ക് ഈ പിന്തുണ ലഭിച്ചാൽ 155 സീറ്റുകളുടെ തിളക്കമാർന്ന ഭൂരിപക്ഷത്തോടെ സർക്കാർ...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകം (TVK) സർക്കാർ രൂപീകരണത്തിലേക്ക്. ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ തികയ്ക്കാൻ കോൺഗ്രസിന്റെയും മറ്റ് ചെറുകിട പാർട്ടികളുടെയും പിന്തുണ വിജയ് ഉറപ്പാക്കിയിട്ടുണ്ട്. തുടക്കത്തിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന ഡിഎംകെ, നിലവിലെ സാഹചര്യത്തിൽ വിജയ് സർക്കാർ രൂപീകരിക്കുന്നത് തടയേണ്ടതില്ലെന്ന...
ശരിക്കും മത്സ്യകന്യക എന്നൊന്ന് ഉണ്ടോ ? ഡിസ്നിക്കഥകളിലും മറ്റും നമുക്ക് പ്രിയപ്പെട്ടതാണ് അവ. എന്നാൽ, ശരിക്കുമുണ്ടെന്ന് കരുതപ്പെടുന്ന അതിന് സമാനമായ ജീവികൾ ഭയപ്പെടുത്തുന്ന രൂപത്തിലുള്ളതാണെന്ന അഭ്യൂഹങ്ങൾ...