ന്യൂഡൽഹി: പൗരത്വവും വിദേശി പദവിയും നിർണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ "ന്യായവും നിയമപരവും യുക്തിസഹവുമായ" നടപടിക്രമങ്ങൾ പാലിക്കണമെന്ന് സുപ്രീം കോടതി. അസമിൽ 27 വ്യക്തികളെ വിദേശികളായി പ്രഖ്യാപിച്ച ഗുവാഹത്തി ഹൈക്കോടതി ഉത്തരവുകൾ റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.(Supreme Court sets aside Gauhati High Court orders declaring twenty seven individuals as...
ചെന്നൈ: ഇസ്‌ലാം മതം സ്വീകരിക്കുന്ന ഒരാൾക്ക് പിന്നാക്ക വിഭാഗം പദവിക്ക് അർഹതയുണ്ടാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. പരിവർത്തനം ചെയ്തവർക്ക് പിന്നാക്ക ആനുകൂല്യങ്ങൾ നൽകാൻ അനുമതി നൽകിക്കൊണ്ട് 2024-ൽ തമിഴ്‌നാട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ...
ന്യൂഡൽഹി: വിവാഹമോചന ഹർജികളിൽ അവിഹിത ബന്ധം തെളിയിക്കുന്നതിനായി പങ്കാളിയുടെ മൊബൈൽ കോൾ രേഖകളും ഹോട്ടൽ താമസ വിവരങ്ങളും ഹാജരാക്കുന്നത് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമല്ലെന്ന് സുപ്രീം കോടതി. ഇത്തരം വിവരങ്ങൾ പുറത്തുവിടുന്നത് മൗലികാവകാശ ലംഘനമാണെന്ന് ആരോപിച്ച് ഭർത്താവ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് മൻമോഹൻ, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണ്ണായക വിധി.(Supreme Court...
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിൽ ക്രമക്കേട് നടന്നെന്നാരോപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. വിഷയത്തിൽ അസാധാരണമായ അടിയന്തര സാഹചര്യം ഇല്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് ഷീൽ നാഗു എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് ഹർജി അടിയന്തരമായി ലിസ്റ്റ് ചെയ്യാൻ വിസമ്മതിച്ചത്.(Ayodhya Ram Mandir...
ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളേജുകൾ സർക്കാർ കോളേജുകൾക്ക് സമാനമായ നിരക്കിൽ ഫീസ് ഈടാക്കണമെന്ന് നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇത്തരത്തിൽ നിർബന്ധിക്കുന്നത് കോളേജുകൾ അടച്ചുപൂട്ടുന്നതിലേക്കും മെഡിക്കൽ വിദ്യാഭ്യാസ മേഖലയെ ദോഷകരമായി ബാധിക്കുന്നതിലേക്കും നയിക്കുമെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.( Supreme Court Ruling On Private Medical College...
ന്യൂഡൽഹി: തമിഴ്‌നാട്ടിലെ മെഡിക്കൽ കോളേജുകളിലെ 152 സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾ ഓൾ ഇന്ത്യ ക്വാട്ടയിലേക്ക് മാറ്റുന്നതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കും. സീറ്റുകൾ സറണ്ടർ ചെയ്യുന്ന നടപടി തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചത്.(Supreme Court To Hear...
ന്യൂഡൽഹി: നടക്കാനുള്ള അവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരമുള്ള മൗലികാവകാശമാണെന്ന് സുപ്രീം കോടതി. സുരക്ഷിതമായ നടപ്പാതകളിലൂടെ നടക്കാനുള്ള അവകാശം പൗരന്മാരുടെ മൗലികാവകാശമാണെന്നും, ഇത് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തണമെന്നും ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അതുൽ ശ്രീധരൻ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.(Supreme Court Declares Right To Walk As A Fundamental Right)
ഭരണഘടനയുടെ...
ന്യൂഡൽഹി : ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി മാത്രം ഉപയോഗിക്കേണ്ടതാണെന്നും, പൗരത്വത്തിനോ താമസസ്ഥലത്തിനോ ഉള്ള തെളിവായി ഇതിനെ കണക്കാക്കരുതെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഇത് പരിഗണിച്ച് കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി നോട്ടീസയച്ചു.(Supreme Court Notice On Using Aadhaar As Proof Of Citizenship And Residency)
ആധാർ എന്നത് ഒരു...
ന്യൂഡൽഹി: നീറ്റ്-യുജി പുനഃപരീക്ഷ നടത്തുന്നതിനെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യ ഹർജി. ഏകദേശം 22 ലക്ഷത്തോളം വിദ്യാർത്ഥികളെ ബാധിക്കുന്ന പുനഃപരീക്ഷയ്ക്കുള്ള എൻടിഎയുടെ തീരുമാനം ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നാളെ ഹർജി പരിഗണിക്കും.(Supreme Court to Hear Plea Against NEET UG Re exam Decision)
അതിനിടെ, പരീക്ഷയുമായി ബന്ധപ്പെട്ട...
ന്യൂഡൽഹി: മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അമിതാഭ് താക്കൂറിനെതിരായ നാല് അച്ചടക്ക നടപടികളും ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ഉത്തർപ്രദേശ് സർക്കാരിനും കേന്ദ്രസർക്കാരിനും സുപ്രീം കോടതി നിർദ്ദേശം നൽകി. വെള്ളിയാഴ്ചയാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.(Supreme Court directs completion of disciplinary proceedings against Amitabh Thakur in 6 months)
1992 ബാച്ച് യുപി കേഡർ ഉദ്യോഗസ്ഥനായിരുന്ന...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...