ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ എഫ്‌ഐആറുകളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോയാൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (Abhijeet Deepke CJP) സ്ഥാപകൻ അഭിജീത് ദീപ്കെ. എക്‌സിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്.
വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള നടപടികൾ കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്നും ദീപ്കെ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളുടെ പേരിൽ വിദ്യാർഥികളെ അടിച്ചമർത്താനുള്ള നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നും...
തിരുവനന്തപുരം: ഡൽഹിയിലെ സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസിൽ കടന്നുകയറി എസ്എഫ്‌ഐ നേതാവും ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് നടത്തിയ ശ്രമം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (Pinarayi Vijayan).
കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് അനുസരിച്ചാണ് ഡൽഹി പൊലീസ് പ്രവർത്തിക്കുന്നതെന്നും ഇത് കടുത്ത ജനാധിപത്യ...
കോഴിക്കോട്: ഡൽഹി ജന്തർ മന്തറിലെ ജെൻ സി (Gen C) പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിനെതിരെ (T G Mohandas) അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി നിർദേശം നൽകി. സൈബർ ഓപ്പറേഷൻസ് ഐജി പി. പ്രകാശിന്റെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ...
ന്യൂഡൽഹി: ജന്തർമന്ദറിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി പരാജയമായിരുന്നുവെന്ന് പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം നൽകിയ പരിപാടിയിൽ പ്രതീക്ഷിച്ചത്ര ആളുകൾ എത്തിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആയിരത്തിൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുത്തതെന്നും, വേദിയിൽ ഒരു സമയം ഏകദേശം നൂറ്റമ്പത് പേർ മാത്രമാണ് ഉണ്ടായിരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.(CJP protest,...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിന് കോടതി ജാമ്യം നിഷേധിച്ചു (ED Raid Vijay Vimal Bail Denied). തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ടാനിയ മരിയം ജോസ് ആണ്...
ആലപ്പുഴ: പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ സ്കൂളുകളിൽ പ്രവേശനോത്സവം നടക്കുന്നതിനിടെ ആലപ്പുഴ കാർത്തികപ്പള്ളിയിൽ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി (SFI Leaders Preventive Detention Karthikappally). കാർത്തികപ്പള്ളി ഗവൺമെന്റ് സ്കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എത്തുന്നതിന് തൊട്ടുമുൻപാണ് നാടകീയമായ ഈ പോലീസ് നടപടിയുണ്ടായത്. പുതിയതായി സ്കൂളിലെത്തിയ കൊച്ചുകൂട്ടുകാർക്ക് പ്രവേശനോത്സവത്തോടനുബന്ധിച്ച്...
പത്തനംതിട്ട: കോന്നി എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയെ സ്വന്തം സംഘടനയിലെ നേതാക്കൾ ചേർന്ന് അതിക്രൂരമായി മർദിച്ചു. സീനിയർ വിദ്യാർത്ഥികളെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദനം.(SFI leader beaten up by other leaders, family files complaint)
സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സീനിയർ വിദ്യാർത്ഥികളെ ബഹുമാനിച്ചില്ലെന്ന് പറഞ്ഞായിരുന്നു മർദനം...
തിരുവനന്തപുരം: പേരൂർക്കടയിൽ രാത്രിയിൽ എസ്.എഫ്.ഐയുടെ പതാക അഴിച്ചുമാറ്റിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെക്കൊണ്ട് തന്നെ പതാക തിരികെ കെട്ടിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ. പേരൂർക്കട മേഖലയിൽ സ്ഥാപിച്ചിരുന്ന എസ്.എഫ്.ഐ പതാക അഴിച്ചുമാറ്റിയ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്ഥലത്തെത്തി വളയുകയായിരുന്നു.(SFI's flag was taken down at night, DYFI makes Youth Congress...
ആലപ്പുഴ: എസ്എഫ്ഐ ചാരുംമൂട് ഏരിയ സമ്മേളനത്തിൽ നേതൃത്വത്തെ കുടുക്കി വനിതാ നേതാവിന്റെ രൂക്ഷവിമർശനം. വിഭാഗീയതയുടെ ഭാഗമായി വെട്ടിനിരത്തപ്പെട്ടുവെന്നും, സംഘടനയിൽ വളരാൻ 'ഗോഡ്ഫാദർമാർ' അത്യാവശ്യമാണെന്നും എസ്എഫ്ഐ നേതാവായ ശ്രീമോൾ സമ്മേളന വേദിയിൽ തുറന്നടിച്ചു.(You can't grow in SFI without godfathers, Words of female leader on stage)
വ്യക്തിപരമായ താല്പര്യങ്ങൾക്കായി ആരുടെയും പാദസേവ ചെയ്യാൻ...
കോഴിക്കോട്: ദ കേരള സ്റ്റോറി എന്ന സിനിമയുടെ രണ്ടാം ഭാഗത്തിനെത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കാനുള്ള എസ്.എഫ്.ഐയുടെ തീരുമാനത്തിനെതിരെ എം.എസ്.എഫ്. ആർ.എസ്.എസ്സിനെ പ്രതിരോധിക്കാൻ സാധാരണ ഹൈന്ദവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ് പറഞ്ഞു.(It is not right to create the impression that...
കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine...