ന്യൂഡൽഹി: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ ഉത്തരക്കടലാസുകൾ മാറിനൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാജ്യത്ത് തുടരുന്നതിനിടെ, ഇരയായ വിദ്യാർത്ഥികൾക്ക് നേരിട്ട് പിന്തുണ പ്രഖ്യാപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi on CBSE Answer Sheet Mix up). മൂല്യനിർണ്ണയത്തിലെ അപാകതകളെ തുടർന്ന് ഉത്തരക്കടലാസ് ഡൗൺലോഡ് ചെയ്തപ്പോൾ മറ്റൊരാളുടെ പേപ്പർ ലഭിക്കുകയും, അത്...
ന്യൂഡൽഹി: സി.യു.ഇ.ടി പരീക്ഷയ്ക്കിടെയുണ്ടായ സാങ്കേതിക തകരാർ വലിയ രാഷ്ട്രീയ വിവാദത്തിലേക്ക്. മെയ് 30-ന് നടന്ന പരീക്ഷയിൽ പല കേന്ദ്രങ്ങളിലും പരീക്ഷ ആരംഭിക്കാൻ വൈകിയതിനെത്തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.(Rahul Gandhi Criticizes Government Over Technical Glitch In CUET UG 2026 Exam)
നീറ്റ് (NEET), സി.ബി.എസ്.ഇ...
ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് നിരീക്ഷിക്കുന്നതെന്ന് സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയതിന് പിന്നാലെ, കേന്ദ്രത്തെ രൂക്ഷമായി പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi NEET Leak PM Modi Supervision). നീറ്റ് ചോദ്യപേപ്പർ ചോർച്ച പ്രധാനമന്ത്രി മോദിയുടെ...
ന്യൂഡൽഹി: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാർ ജൂൺ 3-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന് പിന്നിൽ കൃത്യമായ ജ്യോതിഷാചാരങ്ങളും രാഷ്ട്രീയ കണക്കുകൂട്ടലുകളുമുള്ളതായി റിപ്പോർട്ടുകൾ ( DK Shivakumar Oath Ceremony June 3). കടുത്ത ഈശ്വരവിശ്വാസിയായ ഡി.കെ ശിവകുമാർ തന്റെ വ്യക്തിപരമായ ജ്യോതിഷൻ ബെല്ലൂർ ദ്വാരകാനാഥുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ജൂൺ 3 എന്ന...
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ ഒളിച്ചോടുന്ന ആളല്ലെന്നും, എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(Chief Minister VD Satheesan Responds To ED Raid Controversy)
ഇഡി റെയ്ഡ് നടക്കുമ്പോൾ തന്നെ ചോദ്യം ചെയ്യുകയും മാധ്യമങ്ങളുടെ മൈക്ക്...
ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി പദം രാജിവെച്ചതിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ തന്റെ മകനും എംഎൽസിയുമായ യതീന്ദ്ര സിദ്ധരാമയ്യക്കൊപ്പം ഡൽഹിയിലെത്തി കോൺഗ്രസ് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തി (Siddaramaiah Delhi Visit). നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് അദ്ദേഹം ഡൽഹി സന്ദർശിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിലെത്തി നടത്തിയ കൂടിക്കാഴ്ചയിൽ കർണാടകയിലെ...
തിരുവനന്തപുരം: മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഇടതുപക്ഷ അനുകൂലികളുടെ കടുത്ത സൈബർ ആക്രമണവും രാഷ്ട്രീയ വിവാദവും (Rathan Kelkar Appointed Principal Secretary To CM VD Satheesan). നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ സഹായിച്ചതിനും വിജയിപ്പിച്ചതിനുമുള്ള പ്രത്യുപകാരവും...
വയനാട്: മുഖ്യമന്ത്രി ചർച്ചകൾക്കിടെ, വയനാട്ടിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ അധിക്ഷേപ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവം കോൺഗ്രസ് ഹൈക്കമാൻഡ് അതീവ ഗൗരവത്തോടെയെടുത്തു. പോസ്റ്ററിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് എഐസിസി വിലയിരുത്തൽ.(Congress high command intervenes as posters against Rahul and Priyanka Gandhi appear in Wayanad)
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ്...
കൊച്ചി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ മുതിർന്ന നേതാവ് എ.കെ. ആന്റണി പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്തു. പാർട്ടിയുടെ തീരുമാനത്തെ സന്തോഷത്തോടെ അംഗീകരിക്കുന്നുവെന്നും പുതിയ മുഖ്യമന്ത്രിക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.(AK Antony Welcomes VD Satheesan As Kerala CM Warns Of Tough Financial Path...
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയോടൊപ്പം ഘടകകക്ഷി നേതാക്കളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് ഘട്ടംഘട്ടമായി നടക്കും.(VD Satheesan To Take Oath As Kerala CM On Monday With Ramesh...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...