ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയിൽ രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധം കടുക്കുന്നതിനിടെ, ക്ഷമയും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളിൽ വിശ്വാസവും അർപ്പിക്കാൻ ആഹ്വാനം ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. യുവാക്കളുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ഉൾക്കൊള്ളേണ്ടത് പ്രധാനമാണെന്നും എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ ക്ഷമയോടെയിരിക്കുകയാണ് വേണ്ടതെന്നും ധവാൻ ഇൻസ്റ്റാഗ്രാം കുറപ്പിലൂടെ വ്യക്തമാക്കി.(Shikhar Dhawan Message To...
ന്യൂഡൽഹി: ഡൽഹിയിൽ തുടരുന്ന വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് സുപ്രീം കോടതി മെട്രോ സ്റ്റേഷൻ ഉൾപ്പെടെ 16 മെട്രോ സ്റ്റേഷനുകൾ അടച്ചതുമായി ബന്ധപ്പെട്ട വിഷയം വ്യാഴാഴ്ച സുപ്രീം കോടതിയിൽ ഉയർന്നു (Supreme Court on Delhi Metro Station Closure). അഭിഭാഷകരും കോടതി ജീവനക്കാരും കോടതിയിലെത്താൻ ഗുരുതര ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി...
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയിൽ ഉൾപ്പെട്ടവർക്കെതിരെ അതിവേഗ വിചാരണയും കടുത്ത ശിക്ഷയും ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ പിന്തുണച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യുവജനങ്ങളുടെ ക്ഷേമവും ശോഭനമായ ഭാവിയും ഉറപ്പാക്കുന്നതിൽ മോദി സർക്കാർ കാണിക്കുന്ന പ്രതിജ്ഞാബദ്ധതയുടെ തെളിവാണ് ഈ നടപടിയെന്ന് അമിത് ഷാ 'എക്സ്'...
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയിൽ കോക്രോച്ച് ജനതാ പാർട്ടിയും (CJP) പ്രതിപക്ഷ സംഘടനകളും നടത്തുന്ന സമരം ശക്തിപ്പെടുന്നതിനിടെ ഡൽഹിയിലെ ക്രമസമാധാന നില ഉറപ്പാക്കാൻ 30 കമ്പനി കേന്ദ്ര അർദ്ധസൈനിക വിഭാഗത്തെ കൂടി വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ കൂടുതൽ സേനയെ വേണമെന്ന് ഡൽഹി പോലീസ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് കേന്ദ്ര...
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ യാതൊരുവിധ നിബന്ധനകളും മുന്നോട്ടുവെക്കാതെ ചർച്ചയിൽ പങ്കാളികളാകാൻ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ട് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന അതീവ ഗൗരവമുള്ള വിഷയത്തിൽ രാഷ്ട്രീയം കളിക്കരുതെന്ന് രാജ്യസഭയിൽ സംസാരിക്കവേ അദ്ദേഹം ആഹ്വാനം ചെയ്തു.(Kiren Rijiju Urges Opposition For Precondition Free Discussion...
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന കോക്റോച്ച് ജനതാ പാർട്ടി. വിദ്യാർത്ഥി സമരം 34-ാം ദിവസത്തിലേക്ക് കടന്ന വേളയിലാണ് വിഷയത്തിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്.(CJP Slams PM Modi Fast Track Courts Decision On...
മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs 99/hr' എന്ന ബോർഡിന്റെ ചിത്രം കാർത്തിക് സുറോജു എന്ന പ്രൊഫഷണൽ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത് (Bengaluru Cafe Hourly...
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയ്ക്കെതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് തലസ്ഥാനത്തെ പ്രധാന മെട്രോ സ്റ്റേഷനുകൾ അടച്ചിട്ട സംഭവം സുപ്രീം കോടതിയുടെ പരിഗണനയിൽ. സെൻട്രൽ ഡൽഹിയിലെ സുപ്രീം കോടതി മെട്രോ സ്റ്റേഷൻ ഉൾപ്പെടെ 16 പ്രധാന സ്റ്റേഷനുകൾ അടച്ചിട്ടതോടെ അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും സമയത്തിന് എത്തിയെത്താൻ സാധിക്കുന്നില്ലെന്ന് സുപ്രീം കോർട്ട് ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ്...
കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ പുത്തൻ സ്കൂട്ടർ ഓടിച്ചെത്തിയാണ് അദ്ദേഹം ജീവനക്കാരെ അമ്പരപ്പിച്ചത്. ജീവനക്കാരുടെ കഠ്ഠിനാധ്വാനവും അർപ്പണബോധവും സാധാരണ ചടങ്ങുകൾക്കപ്പുറം കൂടുതൽ ഓർമ്മയിൽ നിൽക്കുന്ന രീതിയിൽ...
ചെന്നൈ: ദീർഘനാളത്തെ കാത്തിരിപ്പിന് ഒടുവിൽ വിജയ് നായകനായ 'ജന നായകൻ' തിയേറ്ററുകളിലെത്തി. തമിഴ്‌നാട് മുഖ്യമന്ത്രിയായതിന് ശേഷമുള്ള വിജയ്‌യുടെ ആദ്യ സിനിമ എന്ന പ്രത്യേകതയും, അഭിനേതാവെന്ന നിലയിലെ അവസാന ചിത്രമെന്ന പ്രചാരണവും സിനിമയ്ക്ക് വൻ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത് (Jana Nayagan Movie Release). റിലീസ് ദിനത്തിൽ തന്നെ തിയേറ്ററുകൾ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ആരാധകർ.
ചിത്രത്തിലെ ടൈറ്റിൽ കാർഡാണ്...
കൊച്ചി: ദക്ഷിണേന്ത്യയിലെ 72 ശതമാനം ആളുകളും ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണക്രമത്തിന് (Balanced Diet) മുൻഗണന നൽകുന്നതായി മണിപാൽസിഗ്ന ഹെൽത്ത് ഇൻഷുറൻസിന്റെ (Manipalcigna india health quotient...