HomeNational'ഏത് വെല്ലുവിളിക്കും പരിഹാരം ക്ഷമയാണ്': നീറ്റ് പ്രക്ഷോഭത്തിൽ വിദ്യാർത്ഥികൾക്ക് സന്ദേശവുമായി ശിഖർ...

‘ഏത് വെല്ലുവിളിക്കും പരിഹാരം ക്ഷമയാണ്’: നീറ്റ് പ്രക്ഷോഭത്തിൽ വിദ്യാർത്ഥികൾക്ക് സന്ദേശവുമായി ശിഖർ ധവാൻ | Shikhar Dhawan

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയിൽ രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധം കടുക്കുന്നതിനിടെ, ക്ഷമയും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളിൽ വിശ്വാസവും അർപ്പിക്കാൻ ആഹ്വാനം ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. യുവാക്കളുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ഉൾക്കൊള്ളേണ്ടത് പ്രധാനമാണെന്നും എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ ക്ഷമയോടെയിരിക്കുകയാണ് വേണ്ടതെന്നും ധവാൻ ഇൻസ്റ്റാഗ്രാം കുറപ്പിലൂടെ വ്യക്തമാക്കി.(Shikhar Dhawan Message To Students Amid NEET Paper Leak Protests)

“നമ്മുടെ യുവാക്കളാണ് രാജ്യത്തിന്റെ ഭാവി. അവരുടെ സ്വപ്നങ്ങൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്, എന്നാൽ അതോടൊപ്പം തന്നെ വിഷമഘട്ടങ്ങളിൽ ക്ഷമ പാലിക്കാനും സർക്കാരിലും രാജ്യത്തെ സ്ഥാപനങ്ങളിലും വിശ്വാസമർപ്പിക്കാനും നമ്മൾ തയ്യാറാകണം. ഏത് വെല്ലുവിളിക്കും പരിഹാരം കാണാൻ ക്ഷമയിലൂടെ സാധിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇന്ത്യ എപ്പോഴും മുന്നോട്ട് കുതിച്ചിട്ടുണ്ട്, അത് തുടർന്നു കൊണ്ടുതന്നെയിരിക്കും,” ധവാൻ കുറിച്ചു.

അതേസമയം, പ്രക്ഷോഭത്തിൽ സമാധാനവും സംഭാഷണവും വേണമെന്ന് മുൻ ക്രിക്കറ്റ് താരം യുവരാജ് സിംഗും ആവശ്യപ്പെട്ടു. സുരക്ഷിതമായ അന്തരീക്ഷത്തിൽ പഠിക്കാനും സ്വപ്നങ്ങൾ നേടാനും ഓരോ വിദ്യാർത്ഥിക്കും അവകാശമുണ്ടെന്നും, തുറന്ന ചർച്ചകളിലൂടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ എല്ലാവരും മുന്നോട്ടുവരണമെന്നും യുവരാജ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ കുറിച്ചു.

Story Summary

Former Indian cricketer Shikhar Dhawan urged youth to remain patient and maintain faith in government institutions amidst ongoing NEET paper leak protests. Meanwhile, former cricketer Yuvraj Singh called for peace and an amicable solution through dialogue, even as student demonstrations continued in the national capital.

WhatsApp Channel Banner

Latest updates

നിതിൻ രാജ് മരണം: മുഖ്യപ്രതി ഡോ എം കെ...

കണ്ണൂർ: ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയായ ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്ത് ക്രൈം ബ്രാഞ്ച്. തലശ്ശേരി എസ്.സി/എസ്.ടി പ്രത്യേക കോടതിയുടെ അനുമതി ലഭിച്ചതിന്...

അനന്ത്നാഗ് ഭീകരാക്രമണം: കശ്മീരിൽ രണ്ട് ഭീകരരുടെ കുടുംബവീടുകൾ തകർത്തു;...

ദക്ഷിണ കശ്മീരിലെ അനന്ത്നാഗിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാ സേനയുടെ ശക്തമായ നടപടി. ലഷ്കറെ തോയിബ ഭീകരരായ ആദിൽ അഹമ്മദ് തോക്കർ, ഹാറൂൺ റഷീദ് എന്നിവരുടെ കുടുംബവീടുകളാണ് രാത്രി നടന്ന ഓപ്പറേഷനിൽ തകർക്കപ്പെട്ടത് (Two...

രക്ഷാപ്രവർത്തന കേസ് അട്ടിമറി: എഡിജിപി എം.ആർ. അജിത് കുമാറിനെ...

തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ അന്വേഷണ അട്ടിമറി നടത്തിയെന്ന ആരോപണത്തെ തുടർന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത് യുഡിഎഫ് സർക്കാർ (M R Ajith Kumar Suspension). ആഭ്യന്തര മന്ത്രിയുടെ...

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്; എന്നാൽ ആരോഗ്യകരമായ...

ന്യൂഡൽഹി: പട്ടിണി കുറയ്ക്കുന്നതിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്. എന്നാൽ പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ ഉയർന്ന വില ഇപ്പോഴും കോടിക്കണക്കിന് ആളുകൾക്ക് ആരോഗ്യകരമായ ഭക്ഷണരീതി അപ്രാപ്യമാക്കുന്നുവെന്ന...

ജൂലൈയിലെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ: 1095...

തിരുവനന്തപുരം: സംസ്ഥാനത്തെ ജൂലൈ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഓഗസ്റ്റ് മൂന്നിനകം പെൻഷൻ വിതരണം പൂർത്തിയാക്കണമെന്നാണ്...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....