ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ അശോക് വിഹാറിൽ ചെളി തെറിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് 34-കാരനെ അഞ്ച് കൗമാരക്കാർ ചേർന്ന് കുത്തിക്കൊന്നു. ഉദ്ദം സിംഗ് പാർക്ക് സ്വദേശിയായ ബൻസി ലാലാണ് കൊല്ലപ്പെട്ടത് ( Ashok Vihar Murder Case). പഴയ ഡൽഹിയിലെ ലാല ലജ്പത് റായ് മാർക്കറ്റിലെ സിസിടിവി ഷോപ്പിലെ ജീവനക്കാരനാണ് ബൻസി ലാൽ. സംഭവത്തിന് ശേഷം ഒളിവിൽ...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഉത്തര 24 പർഗാനാസ് ജില്ലയിലുണ്ടായ ദാരുണമായ കൊലപാതകത്തിൽ ഭാര്യ കൊല്ലപ്പെട്ടു. സോദേപൂരിലെ രഥീന്ദ്ര സിനിമാ ഹാളിന് സമീപം ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത് (Sodepur Murder Case). ഗീത ദാസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് സുഭാഷ് ദാസ് കൃത്യത്തിന് ശേഷം സ്വയം കഴുത്തിൽ കുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു....
അനന്തപൂർ: ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കേന്ദ്രീകരിച്ച് നടന്ന കൊലപാതകക്കേസ്, സ്ഥലത്തുനിന്ന് ലഭിച്ച ഒരു ചെറിയ തെളിവിലൂടെ പോലീസ് തെളിയിച്ചു (Anantapur Murder Case). മൃതദേഹത്തിന് അരികിൽ നിന്ന് ലഭിച്ച ഒരു പപ്പടം പാക്കറ്റാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കർണാടകയിലെ ബല്ലാരി സ്വദേശികളായ ബസവരാജു (31), കോട്രേഷ് (36) എന്നിവരെയാണ്...
ഗുവാഹത്തി: അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രത്തിന് സമീപം ടാക്സി ഡ്രൈവർ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു. നീലാചൽ ഹിൽസ് സ്വദേശിയായ രൂപം ദാസ് ആണ് മരിച്ചത്. സംഭവത്തിൽ ബർപേട്ട സ്വദേശിയും നിലവിൽ കാമാഖ്യയിൽ താമസക്കാരനുമായ രാഹുൽ പാതക് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. (Kamakhya Temple murder)
ബുധനാഴ്ച കാമാഖ്യ ശ്മശാനത്തിന് സമീപമുള്ള മാ മനശ ഹോട്ടലിന് സമീപം...
ന്യൂഡൽഹി: ഇറ്റാലിയൻ നാവികർ ഉൾപ്പെട്ട കടൽക്കൊല കേസ് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയിൽ. കേസിന്റെ ഭാഗമായി 2012-ൽ കേരള ഹൈക്കോടതിയിൽ നിക്ഷേപിച്ച മൂന്ന് കോടി രൂപയുടെ ബോണ്ട് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയൻ കപ്പൽ കമ്പനിയാണ് ഹർജി നൽകിയത്. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ഹർജി ഇന്ന് പരിഗണിക്കും.(The maritime murder case involving...
തിരുവനന്തപുരം: കാട്ടാക്കടയിൽ യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. എള്ളുവിള സ്വദേശി രാഹുൽ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ കാട്ടാക്കട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.(Man was stabbed to death with a key in Trivandrum, An argument in the bar...
കോഴിക്കോട്: മൂഴിക്കലിൽ നസ്രീനയെന്ന പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതകൾ നീക്കി പോലീസ്. വീട്ടിൽ നിന്ന് പുറത്താക്കിയതിലുള്ള പകയും മോഷണം പിടിക്കപ്പെട്ടതിലെ വിരോധവുമാണ് നസ്രീനയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പ്രതിയായ അദ്നാൻ കുറ്റകൃത്യത്തിന് ശേഷം ജീവനൊടുക്കിയതായും പോലീസ് വ്യക്തമാക്കുന്നു.(Kozhikode murder case, Police say accused was the one who threw Nasreena's...
കൊച്ചി: പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്ന 16കാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മ മഞ്ജുഷയ്ക്കും കാമുകൻ അനീഷിനും തിരുവനന്തപുരം സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.(16-year-old girl's murder case, High Court upholds life sentence...
തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ നടുറോഡിലിട്ട് മർദ്ദിച്ചു കൊലപ്പെടുത്തി. സുമൻ (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സ്വദേശികളായ അച്ചു എസ്. ബാബു, സഹോദരൻ അനന്തു, സുഹൃത്തുക്കളായ സൂര്യജിത്ത്, കൃഷ്ണപ്രസാദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.(Argument at a bar in Vizhinjam resulted in murder, Youth beaten to death...
പാലക്കാട് : ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്റ്റാൻഡ് പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന അജ്ഞാതനായ വയോധികനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. (Death of elderly man at Ottapalam bus stand is murder, Killed by hitting...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...