എറണാകുളം: ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരം പറയാത്തതിന് ഒൻപതുവയസ്സുള്ള മകളെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടി പിതാവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി അമ്മയ്‌ക്കെതിരെ നേരിട്ട് പരാതി നൽകിയത്.(Muvattupuzha Child Assault Case, Mother Booked For Assaulting Nine Year Old Daughter)
കുട്ടിയുടെ...
നാഗ്പൂർ: കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം ഗൂഢാലോചന നടത്തിയെന്ന പരാതിയിൽ പ്രമുഖ യൂട്യൂബർ മനീഷ് കശ്യപ് ഉൾപ്പെടെ നാല് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ നാഗ്പൂർ സൈബർ പോലീസ് കേസെടുത്തു. എഥനോൾ ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും കൽപ്പിത കഥകളിൽ കേന്ദ്രമന്ത്രിയുടെ പേര് വലിച്ചിഴച്ച് അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയും...
കണ്ണൂർ: പരീക്ഷാഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പൈവളിഗെ സ്വദേശിയായ എസ്. ജനാർദനൻ ആണ് മട്ടന്നൂരിൽ പിടിയിലായത്.(KSEB Employee Arrested For Cheating Using Mobile Phone In Kannur Exam)
മട്ടന്നൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ നടന്ന കെജിസിഇ പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. നിലവിൽ...
തൃശ്ശൂർ: ചോറ് വേവിക്കാൻ വച്ച കുക്കറിൽ കഞ്ചാവ് ഒളിപ്പിച്ച് പോലീസിനെ പറ്റിക്കാൻ ശ്രമിച്ച യുവാവ് ഒടുവിൽ വിസിലടിച്ച മണത്തിൽ കുടുങ്ങി (Marijuana hidden in pressure cooker). ലഹരി വിരുദ്ധ കാമ്പെയ്നായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി കുന്നംകുളം പോലീസും ഡാൻസാഫ് (DANSAF) സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷ്...
ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ഗർഭിണിയായ പത്തൊൻപതുകാരിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി വനാതിർത്തിയിൽ തള്ളി (pregnant woman murdered Uttar Pradesh). ലഖ്‌നൗ നഗരാതിർത്തിയിലെ വനമേഖലയിൽ നിന്ന് ശനിയാഴ്ച യുവതിയുടെ അസ്ഥികൂടവും വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകനായ വിശാൽ പാലിനെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ തെളിവെടുപ്പിനിടെ കസ്റ്റഡിയിൽ നിന്ന്...
കൊച്ചി: കോതമംഗലം സർക്കിൾ ഇൻസ്‌പെക്ടർക്കെതിരെ (CI) ഫേസ്ബുക്കിലൂടെ പരസ്യമായി ഭീഷണി മുഴക്കിയ സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ പോലീസ് കേസ്സെടുത്തു (Arjun Ayanki Facebook post). ഐടി ആക്ട് പ്രകാരമാണ് കോതമംഗലം പോലീസ് കേസെടുത്തിരിക്കുന്നത്. 'സമാധാനമായി പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കാൻ അനുവദിക്കില്ല' എന്നതടക്കമുള്ള കടുത്ത ഭാഷയിലായിരുന്നു ആയങ്കിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.
കഴിഞ്ഞ...
ബംഗളൂരു: അഞ്ചുവയസ്സുകാരിയായ മകളെ ഭാര്യയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന പിതാവിന്റെ പരാതിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് (Bengaluru child murder case). കുട്ടി മരിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ദാവൻഗരെ സ്വദേശിയായ പ്രവീൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിയങ്കയുടെ കാമുകൻ മോഹനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ...
കൊച്ചി: കേരളത്തിൽ വ്യാപകമായി നടക്കുന്നത് നാർക്കോ ടെററിസമാണെന്ന ഗുരുതര ആരോപണവുമായി ഹിമവൽ ഭദ്രാനന്ദ (തോക്ക് സ്വാമി). സംസ്ഥാനത്തെ തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത് (Himaval Bhadrananda). മുൻപ് മയക്കുമരുന്നിന്റെ വിപത്തുകളെ കുറിച്ച് പരസ്യമായി സംസാരിച്ചതിന് തന്നെ ജയിലിലടയ്ക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു പ്രമുഖ ബിസിനസുകാരനാണ് നഗരത്തിൽ ലഹരി...
കടയ്ക്കൽ: പ്രാദേശിക മേൽവിലാസങ്ങളിൽ വ്യാജ ആധാർ കാർഡുകൾ നിർമിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ മൂന്നംഗ സംഘം പിടിയിലായി (Fake gold scam Kollam). തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി രമ്യ (27), ഇവരുടെ സുഹൃത്തായ ചിറയിൻകീഴ് സ്വദേശി 'ഗോൾഡൻ സജിത്ത്' എന്ന സജിത്ത് (30), കണ്ണനല്ലൂർ സ്വദേശി ഷമീർ...
വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടി കൂടുതൽ ശക്തമാക്കി അമേരിക്ക. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തെക്കൻ തീരത്തെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തുടർച്ചയായ അഞ്ചാം ദിവസവും...