പൂനെ: പൂനെയിൽ തന്റെ പ്രതിശ്രുതവരൻ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സിയ ഗോയലിനെതിരെ കൂടുതൽ തെളിവുകളും മൊഴികളും പുറത്തുവരുന്നു (Ketan Agarwal Murder). മുംബൈ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ സിയയെ സഹോദരൻ സാഹിൽ നിർബന്ധിച്ചാണ് കാറിൽ കയറ്റിയതെന്ന് ടാക്സി ഡ്രൈവർ വൈഭവ് ജാദവ് വെളിപ്പെടുത്തി. പൂനെയിൽ നിന്ന് യാത്ര തുടങ്ങിയപ്പോൾ തന്നെ സിയയും സഹോദരനും...
മുംബൈ: വ്യവസായിയായ കേതൻ അഗർവാളിനെ ലോഹഗഡ് കോട്ടയിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ ചേതൻ ചൗധരിയും സിയാ ഗോയലും നടത്തിയ കൃത്യമായ ആസൂത്രണത്തിന്റെ വിവരങ്ങൾ പുറത്ത് (Ketan Agarwal Murder Case). വിവാഹത്തിൽ നിന്ന് ഒഴിവാകാൻ കാമുകൻ ചേതനുമായി ചേർന്ന് സിയാ ആസൂത്രണം ചെയ്ത കൊലപാതകത്തിന്റെ പത്ത് മണിക്കൂർ നീണ്ട 'ഗോസ്റ്റ് സ്ട്രാറ്റജി'...
മുംബൈ: യുവാവിനെ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് ലോഹഗഡ് കോട്ടയിലെ കൊക്കയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ എഫ്‌ഐആർ വിവരങ്ങൾ പുറത്ത്. യുവ വ്യവസായി കേതൻ അഗർവാളിനെയാണ് പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയത്.(Ketan Agarwal murder case, Young man pushed off cliff by...
ഹൈദരാബാദ്: പുനെയിൽ കേതൻ അഗർവാൾ എന്ന യുവാവിനെ പ്രതിശ്രുത വധു സിയ ഗോയൽ കാമുകനുമായി ചേർന്ന് കൊലപ്പെടുത്തിയ സംഭവം രാജ്യവ്യാപകമായി വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് (Rahul Ravindran The Girlfriend Controversy). ഈ കൊലപാതകത്തെ രശ്മിക മന്ദാന നായികയാകുന്ന 'ദി ഗേൾഫ്രണ്ട്' എന്ന സിനിമയുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങൾക്കെതിരെ സംവിധായകൻ രാഹുൽ രവീന്ദ്രൻ...
പുനെ: ലൊഹാഗഡ് കോട്ടയിൽ കാമുകൻ ചേതൻ ചൗധരിക്കൊപ്പം ചേർന്ന് പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ സിയ ഗോയലിന്റെ സഹോദരൻ സാഹിൽ ഗോയലിന്റെ മൊഴി നിർണ്ണായകമാകുന്നു ( Ketan Agarwal Murder Case). സംഭവത്തിൽ ക്രിക്കറ്റ് ബന്ധം ഉണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സഹോദരൻ നടത്തിയിരിക്കുന്നത്. പത്തു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ സിയയും...
പൂനെ: മഹാരാഷ്ട്രയിലെ ലോഹാഗഡ് കോട്ടയിൽ നിന്ന് തള്ളിയിട്ട് റിയൽ എസ്റ്റേറ്റ് വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് നാല് ദിവസം മുമ്പ് തന്നെ പ്രതിയായ പ്രതിശ്രുത വധു സിയ ഗോയൽ കേതനെ കൊല്ലാൻ ശ്രമിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ വെളിപ്പെടുത്തൽ. (Ketan Agarwal Murder Case)
കേതന്റെ പിതാവ് വിശാൽ അഗർവാളിന്റെ...
അന്യഗ്രഹജീവികളെ താൻ കണ്ടെന്നും, അതിന്റെ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും അവകാശപ്പെട്ട് നടൻ ജെയിംസ് ഫ്രാങ്കോ. തന്റെ ടിക് ടോക് അക്കൗണ്ടായ 'JamesFranco2319' വഴി പങ്കുവെച്ച വീഡിയോകളാണ്...