Kerala Politics

മാസപ്പടി കേസ്: ശരൺ എസ്. കർത്ത വീണ്ടും EDക്ക് മുന്നിൽ; നിർണായക ചോദ്യം ചെയ്യൽ | CMRL Case

കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ ഡയറക്ടർ ശരൺ എസ്. കർത്ത കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വീണ്ടും ഹാജരായി. രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ കേസിൽ അതീവ നിർണായകമായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തവണ നീണ്ട പത്ത് മണിക്കൂറോളം ഇദ്ദേഹത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.(CMRL Case, Director Sharan S Kartha questioned by ED) മുൻ...

ഊരാളുങ്കൽ വിവാദം: UDFന് ഒടുവിൽ ബോധോദയമെന്ന് VN വാസവൻ | VN Vasavan slams UDF

തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനമികവിനെതിരെ മുൻപ് വിമർശനങ്ങൾ ഉന്നയിച്ചിരുന്ന യു.ഡി.എഫ് നേതൃത്വത്തിന് ഇപ്പോൾ കാര്യങ്ങൾ ബോധ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് വി.എൻ. വാസവൻ. ഊരാളുങ്കൽ നടപ്പിലാക്കുന്നത് ലോകോത്തര നിലവാരമുള്ള നിർമാണ പ്രവർത്തനങ്ങളാണെന്ന് തങ്ങൾ പണ്ടേ ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും, അന്ന് പരിഹസിച്ചവർ തന്നെ ഇപ്പോൾ അത് അംഗീകരിക്കാൻ തയ്യാറായെന്നും അദ്ദേഹം പറഞ്ഞു.(VN Vasavan slams UDF...

പിണറായി വിജയൻ്റെ വിമാന യാത്ര മുടങ്ങിയ സംഭവം: പ്രോട്ടോക്കോൾ ഓഫീസർക്ക് സസ്പെൻഷൻ | Protocol officer suspended

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹിയിൽ നിന്നുള്ള യാത്രാ തടസ്സവുമായി ബന്ധപ്പെട്ട് ഡൽഹി കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർ ആർ. ശ്രീകുമാറിനെ സസ്പെൻഡ് ചെയ്തു. കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തിയിട്ടും കോഴിക്കോട്ടേക്കുള്ള യാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ വിഭാഗത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി.(Protocol officer suspended over Pinarayi Vijayan flight...

വിവാദമായി കെ. സുധാകരൻ വിളിച്ചുചേർത്ത യോഗം: അറിഞ്ഞിരുന്നില്ലെന്ന് എറണാകുളം DCC | K Sudhakaran Kochi meeting

കൊച്ചി: ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിൽ കെ. സുധാകരൻ എംപി വിളിച്ചുചേർത്ത യോഗം വൻ വിവാദത്തിലേക്ക്. യോഗത്തെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്നും, പാർട്ടിയുമായി ആലോചിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും എറണാകുളം ഡിസിസി നേതൃത്വം വ്യക്തമാക്കി.(K Sudhakaran Kochi meeting controversy Ernakulam DCC response) ക്രിമിനൽ കേസുകളിൽ പ്രതികളായവർ യോഗത്തിലിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്....

‘അവലോസുണ്ട കോമഡി വൻ ബോർ’; മേയർ വി.വി. രാജേഷിനെതിരെ പരിഹാസവുമായി കെ.എസ്. ശബരീനാഥൻ | KS Sabarinathan Against VV Rajesh

തിരുവനന്തപുരം: നഗരസഭയിലെ അവിശ്വാസ പ്രമേയ നീക്കത്തെ പരിഹസിച്ച് മേയർ വി.വി. രാജേഷ് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ രംഗത്ത് (KS Sabarinathan Against VV Rajesh). ആന്തൂറിയം പൂവിനെയും അവലോസുണ്ടയെയും മുൻനിർത്തി മേയർ പങ്കുവെച്ച 'ക്രിഞ്ച് കോമഡി' തികച്ചും ബോറാണെന്ന് ശബരീനാഥൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു. നഗരസഭയുടെ വികസന കാര്യങ്ങളിൽ മേയർ...

‘ചിരി കണ്ടാല്‍ വീണുപോകും, ഉള്ളില്‍ ചെകുത്താന്‍’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എം.എം. മണി | MM Mani Against VD Satheesan

മൂന്നാർ: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അധിക്ഷേപകരമായ പരാമർശവുമായി സിപിഐഎം നേതാവ് എം.എം. മണി രംഗത്ത്. മൂന്നാറിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് സതീശനെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചത് (MM Mani Against VD Satheesan). ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിനുള്ളതെന്നും, പുറമെ സുന്ദരനാണെങ്കിലും ഉള്ളിൽ ചെകുത്താന്റെ ബുദ്ധിയാണെന്നുമാണ് എം.എം. മണി ആരോപിച്ചത്. ക്ഷേമപ്രവർത്തനങ്ങൾ, പാർപ്പിട പദ്ധതികൾ,...

അവിശ്വാസപ്രമേയത്തെ സ്വാഗതം ചെയ്ത് മേയർ വി.വി. രാജേഷ്; മാസത്തിൽ ഒന്നുവന്നാലും നേരിടാൻ ബി.ജെ.പി സജ്ജമെന്ന് പ്രഖ്യാപനം | VV Rajesh on No-Confidence Motion

തിരുവനന്തപുരം: നഗരസഭയിൽ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരാനൊരുങ്ങുന്ന വാർത്തകളോട് പ്രതികരിച്ച് മേയർ വി.വി. രാജേഷ്. അവിശ്വാസപ്രമേയ നീക്കങ്ങളെ തികച്ചും ജനാധിപത്യപരമായാണ് കാണുന്നതെന്നും, ഇത്തരം രാഷ്ട്രീയ വെല്ലുവിളികൾ നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണെന്നും മേയർ വ്യക്തമാക്കി (VV Rajesh on No-Confidence Motion). തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരുന്ന കൗൺസിൽ യോഗത്തിന് മുന്നോടിയായാണ് മേയറുടെ പ്രതികരണം. നഗരസഭയിലെ 101...

‘6 മാസത്തിലൊരിക്കൽ അവിശ്വാസ പ്രമേയങ്ങൾ പ്രതീക്ഷിച്ചിരുന്നു, വളരെ പോസിറ്റീവായി സ്വാഗതം ചെയ്യുന്നു’: മേയർ VV രാജേഷ് | Mayor V.V. Rajesh

തിരുവനന്തപുരം: നഗരസഭയിൽ യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന വാർത്തകളോട് പ്രതികരിച്ച് തിരുവനന്തപുരം മേയർ വി.വി. രാജേഷ്. ഇത്തരം നീക്കങ്ങൾ തങ്ങൾ നേരത്തെതന്നെ പ്രതീക്ഷിച്ചതാണെന്നും,ഇതിനെ പോസിറ്റീവായി കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.(Mayor V.V. Rajesh welcomes no-confidence motion in Thiruvananthapuram Corporation) തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരുന്ന ജനറൽ കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യാൻ തയ്യാറാണെന്നും...

‘മോദിയുടെ ‘പദ്ധതി‘ ചാപ്പയടിക്കാൻ മലയാളിയുടെ ആത്മാഭിമാനത്തിൻ്റെ ചുവര് കിട്ടില്ല’: KM ഷാജിക്കെതിരെ AA റഹീം | A.A. Rahim slams K.M. Shaji

തിരുവനന്തപുരം: പിഎം ആവാസ് യോജനയുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രി കെ.എം. ഷാജിക്കെതിരെ രൂക്ഷമായ പരിഹാസവുമായി എ.എ. റഹീം എംപി രംഗത്ത്. ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ലെന്നും, അദ്ദേഹത്തിന്റെ തങ്ങൾ മോദിയാണെന്നും റഹീം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മനസ്സിന്റെ ചുവരിൽ പണ്ടേ മോദിയെ ഒട്ടിച്ച ആളാണ് ഷാജിയെന്നും, ഈ മനസ്സ് ആരും കാണാതെ പോകരുതെന്നും അദ്ദേഹം പരിഹസിച്ചു. മോദിയുടെ...

‘കേന്ദ്ര എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ ഇല്ല, എന്തിനാണ് ആളുകളുടെ വയറ്റത്തടിക്കുന്നത്?’: മന്ത്രി KM ഷാജി | KM Shaji

തിരുവനന്തപുരം: പിഎം ആവാസ് യോജന പ്രകാരം നിർമ്മിക്കുന്ന വീടുകളിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക എംബ്ലം പതിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് മന്ത്രി കെ.എം. ഷാജി ആവർത്തിച്ചു. വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വെക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, കേന്ദ്ര എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയിൽ കേന്ദ്രത്തിന്റെ എംബ്ലം വെക്കണം എന്നത് നിബന്ധനയാണെന്നും അദ്ദേഹം പറഞ്ഞു.(KM Shaji defends...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img