തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കടകംപള്ളി സുരേന്ദ്രൻ വീട്ടിലെത്തി സന്ദർശിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. സന്ദർശനത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.(K Surendran Alleges Mystery Behind Kadakampally Surendran Meeting Ramesh Chennithala)
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ...
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾ വലിയതോതിലുള്ള സാമ്പത്തിക മരവിപ്പ് നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആവശ്യത്തിന് ഫണ്ടില്ലാതെ പ്രവർത്തനം സ്തംഭിച്ച അവസ്ഥയിലുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക്, സർക്കാർ കുടിശ്ശികയുള്ള മൂന്നാം ഗഡു തുക അടിയന്തരമായി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയം സഭയിൽ ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും, സർക്കാർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. (Local Self Government...
സി.എം.ആർ.എൽ (CMRL) - എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസിലെ പ്രധാന വ്യക്തിയായ വീണയ്ക്ക് സി.എം.ആർ.എല്ലിൽ നിന്ന് ലഭിച്ച 2.78 കോടി രൂപയുമായി ബന്ധപ്പെട്ട് മുൻമുഖ്യമന്ത്രിയുടെ മകൾ നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം മുഹമ്മദ് റിയാസിലേക്കും നീളുന്നത്. ഇതേത്തുടർന്ന് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിൽ ഇ.ഡി...
കൊച്ചി: കൊച്ചിയിലെ ക്രിമിനൽ കേസുകളിൽ പ്രതികളായവർ കെ. സുധാകരൻ എം.പി.യുമായി നടത്തിയ കൂടിക്കാഴ്ച വലിയ വിവാദമായ പശ്ചാത്തലത്തിൽ, വിശദീകരണവുമായി സംഘാടകർ രംഗത്ത്. സുധാകരൻ കൊച്ചിയിലുണ്ടെന്നറിഞ്ഞ് അദ്ദേഹത്തെ കാണാൻ അനുവാദം ചോദിക്കുക മാത്രമാണ് ചെയ്തതെന്നും, എന്നാൽ പ്രതീക്ഷിച്ചതിലും കൂടുതൽ പേർ യോഗത്തിൽ പങ്കെടുത്തു എന്നുമാണ് സംഘാടകനായ സുഹൈൽ ഷാജഹാൻ പറയുന്നത്. (K Sudhakaran Toofan Controversy)
'ഓപ്പറേഷൻ...
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ. സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. വധശ്രമക്കേസിൽ പ്രതിയായ സുഗതനെതിരെ കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് ഇദ്ദേഹത്തെ വിയ്യൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത് (BJP Councilor R Sugathan Case). ഇദ്ദേഹത്തെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ...
തിരുവനന്തപുരം: 2021-ൽ പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വന്നത് പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങളുടെ ഫലമാണെന്ന് ജി. സുധാകരൻ. നിയമസഭയിലെ പ്രസംഗത്തിനിടെയാണ് സർക്കാരിനെ ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. പിണറായി വിജയന് അത് ഓർമ്മയില്ലെങ്കിലും താൻ ഇവിടെ പറയുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. വീണ്ടും അധികാരത്തിൽ വരണമെന്ന് ആഗ്രഹമുണ്ടെങ്കിൽ പൊതുമരാമത്ത് വകുപ്പിനെ കൂടുതൽ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.(G...
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിലുണ്ടായ ബിജെപി-യുഡിഎഫ് കൗൺസിലർമാരുടെ സംഘർഷം അതീവ ഗൗരവതരമെന്ന് സിപിഎം നേതാവ് പി കെ ശ്രീമതി. കൗൺസിലർമാർ അക്രമം അഴിച്ചുവിട്ടത് തികച്ചും ലജ്ജാകരമായ നടപടിയാണെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.(Thiruvananthapuram Corporation Council Conflict)
കേവലം ഉന്തും തള്ളും എന്നതിലുപരി, കൗൺസിലർമാർക്കിടയിൽപ്പെട്ട് ഒരു വനിതാ അംഗം ഞെരുങ്ങിപ്പോയ സാഹചര്യം വളരെ ദൗർഭാഗ്യകരമാണ്....
ആലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാൻ സഞ്ചരിച്ച കാർ ബൈക്കുമായി കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പുതിയ വിവാദം (Kuttanad MLA Reji Cherian). അപകടസമയത്ത് എംഎൽഎ മദ്യപിച്ച നിലയിലായിരുന്നുവെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ രംഗത്തെത്തി. ഡിവൈഎഫ്ഐ നേതാവ് ജെയിംസ് സാമുവൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോപണം ഉന്നയിച്ചത്. അപകടം നടന്നതിന് പിന്നാലെ എംഎൽഎ സംഭവസ്ഥലത്ത്...
തിരുവനന്തപുരം: സ്ത്രീകൾക്കായി നടപ്പിലാക്കിയ ക്ഷേമപദ്ധതികളിൽ നിന്ന് സർക്കാർ പിന്മാറുന്നതും നിലവിൽ ലഭിച്ചുവരുന്ന ആനുകൂല്യങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുന്നതും പ്രതിഷേധാർഹമാണെന്ന് എംഎൽഎ കെ.എൻ. ബാലഗോപാൽ ആരോപിച്ചു (K N Balagopal). മുൻ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ ധനസഹായ പദ്ധതിയെ സംബന്ധിച്ച് നിലവിലെ സർക്കാർ സ്വീകരിക്കുന്ന നിലപാടിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്.
35 മുതൽ 60 വയസ്സ്...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിവിധ നയങ്ങളെയും മന്ത്രിമാരുടെ സമീപനങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി (V Sivankutty). കേരളം ഭരിക്കുന്നത് യുഡിഎഫാണോ അതോ ബിജെപിയുമായി ചേർന്ന ‘യുജെപി’യാണോ എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്.
പൊതുവിദ്യാഭ്യാസ മേഖലയെയും ഭവനനിർമാണ പദ്ധതികളെയും സംബന്ധിച്ച് മന്ത്രിമാരായ ഷാജിയും ഷംസുദ്ദീനും നടത്തിയ പ്രസ്താവനകൾ കേരള ജനതയുടെ ആത്മാഭിമാനത്തെ...
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul...