തിരുവനന്തപുരം: ഊരാളുങ്കൽ ഉൾപ്പെടെയുള്ള ഏജൻസികൾക്ക് ടെൻഡറില്ലാതെ കരാറുകൾ ഏറ്റെടുക്കാനുള്ള അനുമതി യുഡിഎഫ് സർക്കാർ നീട്ടി നൽകി. കാലാവധി കഴിഞ്ഞ 46 ഏജൻസികളുടെ അനുമതിയാണ് ഈ മാസം അവസാനം വരെ നീട്ടിക്കൊണ്ട് ഉത്തരവിറക്കിയത്.(UDF Government Extends Tender-Free Contract Permission To Uralungal Society)
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ ഊരാളുങ്കലിനെതിരെ അതിരൂക്ഷമായ ആരോപണങ്ങളായിരുന്നു യുഡിഎഫ് ഉന്നയിച്ചിരുന്നത്....
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സമീപകാല തീരുമാനങ്ങൾക്കെതിരെയും, ഈ വിഷയങ്ങളിൽ മുസ്ലിം ലീഗ് നേതൃത്വം പുലർത്തുന്ന മൗനത്തിനെതിരെയും രൂക്ഷ വിമർശനവുമായി സിപിഐ(എം) സംസ്ഥാന സമിതി അംഗവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് അയച്ച തുറന്ന കത്തിലാണ് അദ്ദേഹം ലീഗ് നേതൃത്വത്തിന് നേരെ കടുത്ത ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്.(V Sivankutty sends open...
കോഴിക്കോട്: മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകൾക്കെതിരെ മണ്ഡലം ഭാരവാഹികൾ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ചു.(Muslim League Kozhikode District Committee Criticizes State Leadership)
കോഴിക്കോട് ജില്ലയിൽ നിന്ന് വിജയിച്ച എം.എൽ.എമാരെ മന്ത്രിസഭയിലേക്ക് പരിഗണിക്കാത്തതാണ് പ്രവർത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്. കൂടാതെ,...
തിരുവനന്തപുരം: മുസ്‌ലിം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളെ രൂക്ഷമായി വിമർശിച്ച് കെ.ടി. ജലീൽ. പാർട്ടിക്കുവേണ്ടി പോരാടിയവരെ തഴഞ്ഞ് നേതാക്കളുടെ ബന്ധുക്കൾക്കും വിശ്വസ്തർക്കും മാത്രമാണ് ഭരണത്തിൽ വരുമ്പോൾ നേട്ടമുണ്ടാകുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.(KT Jaleel Criticizes Muslim League Over Ministerial Staff Appointments)
നേതാക്കളുടെ പെട്ടിപിടിക്കുന്നവർ, വീട്ടിലെ ജോലിക്കാർ, കണക്കുനോക്കുന്ന കാര്യസ്ഥന്മാർ, കമ്മീഷൻ...
പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രോപ്പൊലീത്ത. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത വേദിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.(Mar Thoma Church Criticizes Alcohol Policy In Presence Of Ramesh Chennithala)
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ നീക്കത്തെ സഭ അംഗീകരിക്കില്ലെന്നും, മദ്യവർജ്ജനമാണ് സഭയുടെ...
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ മുന്നേറ്റമായ 'ഓപ്പറേഷൻ തൂഫാന്റെ മറവിൽ നടക്കുന്ന തെറ്റായ പ്രവണതകൾക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ രൂക്ഷ വിമർശനം. എറണാകുളത്ത് നടന്ന യോഗത്തെ പരാമർശിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.(Ramesh Chennithala Criticizes Misuse Of Operation Toofan)
ഗുണ്ടകൾ ചേർന്നാണോ തൂഫാൻ യോഗം കൂടുന്നത് എന്ന് ചോദിച്ച മന്ത്രി, പോലീസിന്റെ അറിവോ...
തിരുവനന്തപുരം: പാലക്കാട് മെഡിക്കൽ കോളേജിന്റെ വികസനത്തെയും പ്രവർത്തനത്തെയും ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദം. നിർമ്മാണ പ്രവർത്തനങ്ങളിലെ കാലതാമസവും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടി എംഎൽഎ രമേഷ് പിഷാരടി ഉന്നയിച്ച വിമർശനങ്ങൾക്ക്, കണക്കുകൾ നിരത്തി പി പി സുമോദ് എംഎൽഎ മറുപടി നൽകി.(Heated debate in Kerala Assembly over Palakkad Medical College...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ അദാനി ഗ്രൂപ്പ് കൈമാറാൻ നീക്കം നടത്തുന്നതിൽ സർക്കാരിന്റെ മൗനം ദുരൂഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. പദ്ധതിയുടെ ഓഹരി കൈമാറ്റം പത്രങ്ങളിലൂടെയാണ് അറിഞ്ഞതെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം സാധാരണക്കാർക്ക് വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.(Vizhinjam Port, M V Govindan Accuses Government Of Collusion In...
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ പാർട്ടി നിയന്ത്രണത്തിലാക്കാൻ കർശന നിർദ്ദേശവുമായി സിപിഎം. പാർട്ടി നിയന്ത്രണത്തിലല്ലാത്ത സഹകരണ സംഘങ്ങൾ പിടിച്ചെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജില്ലാ കമ്മിറ്റികൾക്ക് കത്തയച്ചു.(Cooperative Societies In Kerala, CPM Initiates Move To Take Control Over Cooperative Societies In Kerala)
ജൂൺ 26-ന് അയച്ച കത്തിന്റെ...
കണ്ണൂർ: ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ പ്രതിനിധികളുടെ ശക്തമായ വിമർശനം. സംഘടന പിണറായി വിജയന്റെ 'വാലായി' മാറിയെന്നും അടിയന്തരമായി പ്രവർത്തനരീതിയിൽ തിരുത്തലുകൾ വരുത്തണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു.(DYFI Kannur District Conference Criticizes Leadership)
കണ്ണൂരിലെ കോട്ടകളിൽ സംഘടന നേരിടുന്ന ആഭ്യന്തര തർക്കങ്ങളും നേതൃത്വത്തിന്റെ വീഴ്ചകളും സമ്മേളനത്തിൽ വലിയ ചർച്ചയായി. സരിൻ ശശിക്കെതിരെയാണ് സമ്മേളനത്തിൽ രൂക്ഷമായ...
മഹാരാഷ്ട്ര: നീറ്റ് 2026 പരീക്ഷാ ഫലത്തിൽ ഗുരുതര പിഴവാരോപിച്ച് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥി ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിനെ സമീപിച്ചു (NEET Result...