Kerala Politics

ക്ഷേത്രകാര്യങ്ങളിലെ കോടതി ഇടപെടലുകളിൽ അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ | K Muraleedharan on Judiciary Interference

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ മെല്ലപ്പോക്കിലും, ക്ഷേത്രകാര്യങ്ങളിലെ കോടതിയുടെ അമിത ഇടപെടലുകളിലും ദേവസ്വം മന്ത്രി കെ. മുരളീധരൻ ശക്തമായ അതൃപ്തി രേഖപ്പെടുത്തി ( K Muraleedharan on Judiciary Interference). സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതിയുടെ നിയന്ത്രണത്തിലാണ് അന്വേഷണം നടക്കുന്നതെങ്കിലും, കാര്യമായ പുരോഗതിയില്ലാത്തത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ വേഗതയിൽ അന്വേഷണം മുന്നോട്ടുപോയാൽ ഈ തലമുറ...

‘കീഴ്വഴക്കമല്ല വലുത് എൽഡിഎഫ്’; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ ലഭിക്കണമെന്ന് ബിനോയ് വിശ്വം | Binoy Viswam on Deputy Leader of Opposition

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായുള്ള അവകാശവാദത്തിൽ ഉറച്ചുനിൽക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുന്നണിയിലെ സ്ഥാനമാനങ്ങൾ ചെറുതായാലും വലുതായാലും അത് പങ്കുവെക്കപ്പെടണം. എൽഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെങ്കിൽ അത്തരം പങ്കുവെക്കലുകൾ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി (Binoy Viswam on Deputy Leader of Opposition). കീഴ്‌വഴക്കങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ലെന്നും, കാലോചിതമായ മാറ്റങ്ങൾ വരുത്താൻ...

ജി. സുധാകരന് സി.പി.എം താക്കീത്; സമീപനം മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി | G Sudhakaran CPIM Warning

ആലപ്പുഴ: പൊതുവേദികളിലെ അധിക്ഷേപകരമായ പ്രസംഗങ്ങളും ഇടപെടലുകളും അവസാനിപ്പിക്കണമെന്ന ശക്തമായ താക്കീതുമായി സി.പി.എം ജില്ലാ നേതൃത്വം. അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരൻ തന്റെ നിലപാട് മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായേക്കാമെന്ന് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ മുന്നറിയിപ്പ് നൽകി (G Sudhakaran CPIM Warning). രാഷ്ട്രീയ വിരോധം തീർക്കാൻ ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത്...

“ഒറ്റയ്ക്കല്ല, പാസുകൾ നൽകി മുന്നോട്ടുപോകണം”: ഫുട്ബോൾ പാഠം ഓർമ്മിപ്പിച്ച് എം.എ. ബേബി; പാർട്ടിക്കുള്ളിലെ ഭിന്നതകളിൽ കേന്ദ്രനേതൃത്വത്തിന്റെ അതൃപ്തി | MA Baby on Internal Conflict

സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിനിടെ പാർട്ടിയിലെ അഭിപ്രായ ഭിന്നതകൾക്കെതിരെ രൂക്ഷവിമർശനവുമായി പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഫുട്ബോൾ ഒരു ടീം ഗെയിമാണെന്നും ഒറ്റയ്ക്കല്ല, പാസുകൾ നൽകി മുന്നോട്ടു പോകണമെന്ന സന്ദേശമാണ് അത് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു (MA Baby on Internal Conflict). പാർട്ടിക്ക് ദോഷമുണ്ടാക്കുന്നതോ പോറലേൽപ്പിക്കുന്നതോ ആയ അഭിപ്രായപ്രകടനങ്ങൾ നേതാക്കൾ ഒഴിവാക്കണമെന്നും,...

പുതിയ കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ്: പ്രാഥമിക ചർച്ചകൾ ആരംഭിക്കാൻ ദീപാദാസ് മുൻഷിക്ക് ഹൈക്കമാൻഡ് നിർദ്ദേശം | KPCC President Appointment

സംസ്ഥാന കോൺഗ്രസ് അധ്യക്ഷനെ ഉടൻ നിയമിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾ ആരംഭിക്കാൻ പാർട്ടി ഹൈക്കമാൻഡ് ദീപാദാസ് മുൻഷിക്ക് നിർദ്ദേശം നൽകി. നിലവിലെ അധ്യക്ഷനായിരുന്ന സണ്ണി ജോസഫ് മന്ത്രിസഭയിൽ ഉൾപ്പെട്ടതിനെത്തുടർന്നാണ് പുതിയ നേതൃത്വത്തെ കണ്ടെത്തേണ്ട അടിയന്തര സാഹചര്യം ഉടലെടുത്തത് (KPCC President Appointment). പാർലമെന്ററി പദവികൾ വഹിക്കുന്നവരെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡിന്റെ പ്രാഥമിക തീരുമാനം....

‘എന്തൊരു ലാളിത്യം, ജനങ്ങളുടെ നേതാവ്’: വി.ഡി. സതീശനെ വാനോളം പ്രശംസിച്ച് ഗായകൻ കൊല്ലം ഷാഫി | Shafi Kollam on VD Satheesan

വന്ദേഭാരത് ട്രെയിൻ യാത്രയ്ക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് ഗായകൻ കൊല്ലം ഷാഫി. തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ വന്ദേഭാരതിലെ സഹയാത്രികരായിരുന്നു ഇരുവരും. മുഖ്യമന്ത്രിയുടെ എളിമയും പെരുമാറ്റരീതിയും തന്നെ അമ്പരപ്പിച്ചുവെന്ന് ഷാഫി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.(Shafi Kollam on VD Satheesan) "എന്തൊരു സിംപിൾ ആൻഡ് ഹംബിൾ മനുഷ്യനാണ് നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി! അടുത്ത്...

തെറ്റ് തിരുത്തേണ്ടത് ഞാനല്ല, പാർട്ടിയാണ്: എം.വി. ഗോവിന്ദന് മറുപടിയുമായി ടി.കെ. ഗോവിന്ദൻ | TK Govindan Criticism

കണ്ണൂർ: തെറ്റ് തിരുത്തിയാൽ പാർട്ടിയിലേക്ക് മടങ്ങിവരാമെന്ന സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ പ്രസ്താവനകളെ രൂക്ഷമായി വിമർശിച്ച് വിമത നേതാവ് ടി.കെ. ഗോവിന്ദൻ. താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും, മറിച്ച് പാർട്ടി നേതൃത്വത്തിനാണ് തെറ്റുപറ്റിയതെന്നും അതിനാൽ പാർട്ടിയാണ് ആദ്യം തെറ്റ് തിരുത്തേണ്ടതെന്നും അദ്ദേഹം തുറന്നടിച്ചു (TK Govindan Criticism). എം.വി. ജയരാജനും എം.വി. ഗോവിന്ദനും ഉൾപ്പെടെയുള്ള നേതാക്കളുടെ...

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റ വിവാദം: വിമത MLAമാർ നിലപാട് വ്യക്തമാക്കണമെന്ന് MV ജയരാജൻ | M V Jayarajan

കണ്ണൂർ: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റ വിവാദത്തിൽ വിമത എംഎൽഎമാർ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി സി.പി.എം നേതാവ് എം.വി. ജയരാജൻ രംഗത്ത്. കരാർ പ്രകാരം അദാനി ഓഹരി കൈമാറുന്നതിന് മുൻപ് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി തേടേണ്ടതുണ്ട്, എന്നാൽ ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.(M V Jayarajan Demands Clarification From Dissident...

പ്രതിപക്ഷ ഉപനേതാവ് പദവി: LDFൽ ഭിന്നത; CPM നിലപാടിനെതിരെ CPI | LDF Crisis

കാസർഗോഡ്: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് എൽഡിഎഫിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. പദവി വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ വ്യക്തമാക്കി. പിണറായി വിജയന്റെ പ്രതികരണത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ അദ്ദേഹം, പദവി അനിവാര്യമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.(LDF Crisis Deepens Over Deputy Opposition Leader Post As CPI Challenges...

മുസ്ലീം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം: പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തം; പ്രമേയം പാസാക്കി MSF | Internal Turmoil In Muslim League

മലപ്പുറം: മുസ്ലീം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഭിന്നത രൂക്ഷമാകുന്നു. മന്ത്രിമാർ സ്വജനപക്ഷപാതം കാണിച്ചുവെന്നും പാർട്ടിക്കുവേണ്ടി ത്യാഗം അനുഷ്ഠിച്ചവരെ അവഗണിച്ചുവെന്നും ആരോപിച്ച് എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി രൂക്ഷമായ പ്രമേയം പാസാക്കി.(Internal Turmoil In Muslim League Over Minister Personal Staff Appointments) സംഘടനയെ ജയിലിൽ പോകാനും തല്ലുകൊള്ളാനും മാത്രം...
- Advertisement -spot_img

Latest News

നീറ്റ് ഫലത്തിൽ പിഴവാരോപിച്ച് മഹാരാഷ്ട്രയിൽ വിദ്യാർത്ഥി ഹൈക്കോടതിയെ സമീപിച്ചു | NEET Result Dispute

മഹാരാഷ്ട്ര: നീറ്റ് 2026 പരീക്ഷാ ഫലത്തിൽ ഗുരുതര പിഴവാരോപിച്ച് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥി ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിനെ സമീപിച്ചു (NEET Result...
- Advertisement -spot_img