Kerala Politics News

ഗൺമാൻ്റെ മർദ്ദനം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി VD സതീശൻ: സ്വാഭാവിക നീതിയെന്ന് AD തോമസ് | SIT To Probe Gunman Assault

തിരുവനന്തപുരം: കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് നടന്ന നവകേരള സദസ്സ് പരിപാടിക്കിടെ ആലപ്പുഴയിൽ പ്രതിഷേധക്കാർക്ക് നേരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമർദ്ദനം അഴിച്ചുവിട്ട സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഈ നിർണ്ണായക തീരുമാനം വ്യക്തമാക്കിയത്.(SIT To Probe Gunman Assault...

നിയമസഭാ സമ്മേളനം മെയ് 21 മുതൽ, G സുധാകരൻ പ്രോ ടേം സ്പീക്കർ: നിർണ്ണായക പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി VD സതീശൻ | Kerala Assembly Session

തിരുവനന്തപുരം: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ സത്യപ്രതിജ്ഞയും സ്പീക്കർ തെരഞ്ഞെടുപ്പും നടത്തുന്നതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Kerala Assembly Session From May 21 VD Satheesan Announces Free KSRTC...

പ്രതിസന്ധികളെ തരണം ചെയ്ത് മന്ത്രിക്കസേരയിൽ: കടുത്ത ജീവിത സാഹചര്യങ്ങളോട് സധൈര്യം പൊരുതിയ ‘മന്ത്രി’ OJ ജനീഷ് | OJ Janeesh minister

തൃശ്ശൂർ: കടുത്ത ജീവിതസാഹചര്യങ്ങളോടും രാഷ്ട്രീയ പ്രതിസന്ധികളോടും ഒരേസമയം പോരാടി വിജയം വരിച്ച നേതാവിനുള്ള അംഗീകാരമാണ് ഒ.ജെ. ജനീഷിന്റെ മന്ത്രിസ്ഥാനം. മാളയിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നും കഠിനാധ്വാനത്തിലൂടെ ഉയർന്നു വന്ന ജനീഷ്, പുതിയ യുഡിഎഫ് മന്ത്രിസഭയിൽ തൃശ്ശൂരിൽ നിന്നുള്ള മന്ത്രിയാണ്.(OJ Janeesh minister, From Security Guard To Kerala Minister The Inspiring...

‘കോഴിക്കോട് ജില്ലയെ തഴയാൻ മാത്രം ഗഫൂറിൻ്റെ മെറിറ്റ് എന്ത്?’: ലീഗ് ഹൗസിന് മുന്നിൽ കരിങ്കൊടിയും പോസ്റ്ററുകളും | Protest In Kozhikode

കോഴിക്കോട്: പുതിയ യുഡിഎഫ് മന്ത്രിസഭയുടെ രൂപീകരണത്തിൽ കോഴിക്കോട് ജില്ലയെ പൂർണ്ണമായി അവഗണിച്ചതിനെതിരെ മുസ്ലിം ലീഗിൽ പരസ്യ പ്രതിഷേധം. ലീഗ് ഹൗസിന് മുന്നിൽ കരിങ്കൊടിയും നേതൃത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പോസ്റ്ററുകളും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടു.(Protest In Kozhikode Muslim League House Over UDF Cabinet Exclusion) ജില്ലയ്ക്ക് അർഹമായ പ്രാതിനിധ്യം നൽകാത്തതിൽ കടുത്ത അമർഷമാണ് പുകയുന്നത്....

പോരാട്ടവീര്യവുമായി ബിന്ദു കൃഷ്ണ മന്ത്രിസഭയിലേക്ക്: ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു | Bindu Krishna Sworn In As Cabinet Minister

തിരുവനന്തപുരം: കോൺഗ്രസ് രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതാ മുഖമായ ബിന്ദു കൃഷ്ണ വി.ഡി. സതീശൻ മന്ത്രിസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ മുൻപാകെ അവർ ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്.(Bindu Krishna Sworn In As Cabinet Minister In Kerala VD Satheesan...

അധികാരത്തിലേറി VDSൻ്റെ UDF മന്ത്രിസഭ: ‘സഗൗരവം’ സത്യപ്രതിജ്ഞ ചെയ്ത് ഷിബു ബേബി ജോണും CP ജോണും; മറ്റുള്ളവർ ദൈവനാമത്തിൽ | Kerala Cabinet Oath Ceremony

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞാ വാചകങ്ങളിലെ വ്യത്യസ്തതയും ശ്രദ്ധേയമാകുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോൾ, രണ്ട് പ്രമുഖ നേതാക്കൾ 'സഗൗരവം' സത്യവാചകം ചൊല്ലി അധികാരമേറ്റു. ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ, സി.എം.പി നേതാവ് സി.പി. ജോൺ എന്നിവരാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്.(Kerala Cabinet Oath...

ഇനി VDS യുഗം: 10 വർഷങ്ങൾക്ക് ശേഷം UDF സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ഉടൻ, ദേശീയ നേതാക്കൾ പങ്കെടുക്കും, തലസ്ഥാനത്ത് വൻ സുരക്ഷ | VD Satheesan Cabinet

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് തലസ്ഥാന നഗരി ഒരുങ്ങി. നിറം മാറുന്ന കാലാവസ്ഥയെ കടത്തിവെട്ടി ആവേശത്തിലാണ് യു.ഡി.എഫ് പ്രവർത്തകർ. പത്ത് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഐക്യജനാധിപത്യ മുന്നണി കേരളത്തിൽ വീണ്ടും അധികാരമേൽക്കുന്നത്. ഇന്ന് രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിന് പിന്നിലുള്ള സെൻട്രൽ സ്റ്റേഡിയത്തിലെ...

‘പരിഭവങ്ങളൊക്കെ സ്വാഭാവികമല്ലേ, ഐക്യത്തോടെ മുന്നോട്ട് പോകും’: സണ്ണി ജോസഫ് | Sunny Joseph On Kerala UDF Cabinet

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങൾക്ക് പരിഹാരമായെന്നും പൂർണ്ണ ഒത്തൊരുമയോടെ 'ടീം യു.ഡി.എഫ്' മുന്നോട്ട് പോകുമെന്നും നിയുക്ത മന്ത്രി സണ്ണി ജോസഫ്. വരും ദിവസങ്ങളിലും എല്ലാവരും ഒറ്റക്കെട്ടായി തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.(Sunny Joseph On Kerala UDF Cabinet Unity And Portfolio Allocation Before Oath Ceremony) പരിഭവങ്ങളും...

കോൺഗ്രസിൻ്റെ കാവൽഭടൻ വീണ്ടും ആഭ്യന്തര പദവിയിലേക്ക്: തിളങ്ങി രമേശ് ചെന്നിത്തലയുടെ സീനിയോരിറ്റി | Ramesh Chennithala

തിരുവനന്തപുരം: കെ.എസ്.യു ജാഥകളിൽ തുടങ്ങി കോൺഗ്രസ് പാർട്ടിയുടെ വിശ്വസ്തനായ കാവൽഭടനിലേക്ക് വളർന്ന ചരിത്രമാണ് രമേശ് ചെന്നിത്തലയുടേത്. കോൺഗ്രസ് പാർട്ടി ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴൊക്കെയും രക്ഷകന്റെ റോളിൽ മുൻപന്തിയിലുണ്ടായിരുന്ന നേതാവാണ് അദ്ദേഹം. പാർട്ടിക്കുള്ളിലെ ദീർഘകാലത്തെ സീനിയോരിറ്റിയും നേതൃപാടവവും ചൂണ്ടിക്കാണിച്ച് ഇത്തവണ മുഖ്യമന്ത്രി പദം ആഗ്രഹിച്ചിരുന്നെങ്കിലും, തിരിച്ചടി നേരിട്ടു.(Ramesh Chennithala As Kerala Home...

സത്യപ്രതിജ്ഞാ വേദിയിലെ VVIP സാന്നിധ്യം: ഗവർണറുടെ നിലപാടിനെതിരെ അനുമതി തേടി സർക്കാർ | Kerala Government

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ വേദിയെച്ചൊല്ലി അതൃപ്തി. ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ള വി.വി.ഐ.പികൾക്ക് വേദിയിൽ ഇരിപ്പിടം നൽകണമെന്ന് നിയുക്ത സർക്കാർ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിൽ നടൻ വിജയുടെ രാഷ്ട്രീയ പാർട്ടിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വി.വി.ഐ.പികൾക്ക് വേദി പങ്കിടാൻ അനുമതി നൽകിയ മാതൃക ഇവിടെയും പിന്തുടരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.(Kerala Government Seeks Lok Bhavan Permission...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img