HomeKeralaഗൺമാൻ്റെ മർദ്ദനം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി VD സതീശൻ: സ്വാഭാവിക നീതിയെന്ന്...

ഗൺമാൻ്റെ മർദ്ദനം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി VD സതീശൻ: സ്വാഭാവിക നീതിയെന്ന് AD തോമസ് | SIT To Probe Gunman Assault

തിരുവനന്തപുരം: കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് നടന്ന നവകേരള സദസ്സ് പരിപാടിക്കിടെ ആലപ്പുഴയിൽ പ്രതിഷേധക്കാർക്ക് നേരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമർദ്ദനം അഴിച്ചുവിട്ട സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഈ നിർണ്ണായക തീരുമാനം വ്യക്തമാക്കിയത്.(SIT To Probe Gunman Assault Case Announces VD Satheesan)

സർക്കാരിന്റെ ഈ തീരുമാനത്തെ സ്വാഭാവിക നീതിയായിട്ടാണ് കാണുന്നതെന്ന് അന്ന് മർദ്ദനമേൽക്കുകയും ഇപ്പോൾ ആലപ്പുഴയിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് എം.എൽ.എയാകുകയും ചെയ്ത എ.ഡി. തോമസ് പ്രതികരിച്ചു. അത് ‘രക്ഷാപ്രവർത്തന’മാണെന്ന പ്രസ്താവന അക്രമികൾക്ക് കൂടുതൽ പ്രോത്സാഹനമായി എന്നും എ.ഡി. തോമസ് പറഞ്ഞു.

Story Summary

The new UDF government in Kerala has formed a Special Investigation Team (SIT) to probe the assault on protesters by former Chief Minister Pinarayi Vijayan’s gunmen during the Nava Kerala Sadas in Alappuzha. Chief Minister V.D. Satheesan announced the decision after the first cabinet meeting, citing court directions for a reinvestigation. Alappuzha MLA A.D. Thomas, who was one of the victims of the assault, welcomed the move as natural justice and not political vendetta.

WhatsApp Channel Banner

Latest updates

മോസ്‌കോയെ ലക്ഷ്യമാക്കി യുക്രെയ്‌നിന്റെ ഡ്രോൺ ആക്രമണം; 400 ഡ്രോണുകൾ...

മോസ്‌കോ: മോസ്‌കോയെയും പരിസര പ്രദേശങ്ങളെയും ലക്ഷ്യമാക്കി യുക്രെയ്ൻ നടത്തിയ വൻ ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 8:30 മുതൽ തിങ്കളാഴ്ച പുലർച്ചെ 5:00 വരെ നീണ്ടുനിന്ന ആക്രമണത്തിൽ 400-ഓളം ഡ്രോണുകളാണ്...

‘കോടതിയിൽ വിശ്വാസം ഉണ്ടായിരുന്നു, എല്ലാവരോടും നന്ദിയുണ്ട്, നാട്ടിലേക്ക് ഇനിയില്ല,...

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെ കണ്ണീരോടെ പ്രതികരണവുമായി കൊല്ലപ്പെട്ട സുധാകരന്റെ മക്കളായ അഖിലയും അതുല്യയും. കോടതിയിൽ തങ്ങൾക്കുണ്ടായിരുന്ന വിശ്വാസം കാത്തുസൂക്ഷിച്ചുവെന്നും, വധശിക്ഷ ഉറപ്പാക്കിയ പോലീസിനോടും അഭിഭാഷകരോടും...

കേരളത്തിൽ വധശിക്ഷ കാത്ത് 38 തടവുകാർ: ചെന്താമര മുപ്പത്തിയെട്ടാമൻ,...

തിരുവനന്തപുരം: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചതോടെ, കേരളത്തിലെ വിവിധ ജയിലുകളിലായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന തടവുകാരുടെ എണ്ണം 38 ആയി ഉയർന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ചെന്താമരയ്ക്ക്...

‘ചെന്താമരയ്ക്ക് അർഹമായ ശിക്ഷയാണ് ലഭിച്ചത്, കാര്യങ്ങളെല്ലാം കോടതി പരിഗണിച്ചു,...

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് അർഹമായ വധശിക്ഷയാണ് ലഭിച്ചതെന്നും കോടതി വിധിയിൽ അതിയായ സന്തോഷമുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം.ജെ. വിജയകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിച്ചാണ് പാലക്കാട്...

‘അയാൾ അനുഭവിച്ച് അതിനുള്ളിൽ ഇരിക്കണം’: ചെന്താമരയുടെ വധശിക്ഷയിൽ സുധാകരൻ്റെ...

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് കോടതി വധശിക്ഷ വിധിച്ചതിൽ ആശ്വാസവും സന്തോഷവും പ്രകടിപ്പിച്ച് കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കൾ. കോടതിയിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നുവെന്നും അത് നീതിന്യായ വ്യവസ്ഥ കാത്തുസൂക്ഷിച്ചുവെന്നും പെൺകുട്ടികൾ മാധ്യമങ്ങളോട്...

DON'T MISS

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

ഡെലിവറി സ്ഥിരീകരണമെന്ന പേരിൽ വീട്ടിലേക്ക് കയറാൻ ശ്രമം; അമ്മയുടെ...

ഡെലിവറി പൂർത്തിയാക്കാനെന്ന വ്യാജേന ഉപഭോക്താവിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുന്ന ഡെലിവറി ഏജന്റിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു (Delivery Agent Viral Video). ഒരു യുവതിയുടെ വീട്ടിലെത്തിയ ഡെലിവറി ഏജന്റ്,...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...