തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന വോട്ടെണ്ണൽ ആരംഭിക്കാൻ ഇനി വെറും രണ്ട് മണിക്കൂർ മാത്രം. അഞ്ചുവർഷം കേരളം ആര് ഭരിക്കണം എന്ന ജനവിധിയുടെ ചുരുളഴിയാൻ സംസ്ഥാനം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രാവിലെ ഏഴ് മണിയോടെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ അതീവ സുരക്ഷയുള്ള സ്ട്രോങ് റൂമുകൾ തുറക്കും.(Kerala Election vote counting 2026, Only 2...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വലിയ ആത്മവിശ്വാസ പ്രകടനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ (Rajeev Chandrasekhar on Kerala Election Results). കേരളത്തിലെ ജനങ്ങൾ ഇടതു-വലതു മുന്നണികളെ മടുത്തുകഴിഞ്ഞെന്നും സംസ്ഥാനത്തെ മൂന്നാം രാഷ്ട്രീയ ശക്തിയായി എൻഡിഎയെ അവർ അംഗീകരിച്ചുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അതീവ ശുഭപ്രതീക്ഷയോടെയാണ്...
ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു (Exit Poll 2026). കേരളത്തിൽ യുഡിഎഫ് (UDF) അധികാരം തിരിച്ചുപിടിക്കുമെന്നാണ് പ്രമുഖ സർവേകൾ പ്രവചിക്കുന്നത്. ടൈംസ് നൗ സർവേ പ്രകാരം യുഡിഎഫ് 85 മുതൽ 90 വരെ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നാണ് സൂചന. ഭരണവിരുദ്ധ തരംഗമുണ്ടായാൽ സീറ്റ്...
ആലുവ: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം പരസ്യമാകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ചുകൊണ്ട് ആലുവയിലെ പ്രധാന പാതയിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നു (V.D. Satheesan CM Flex Board Aluva). ‘യുഡിഎഫ് ജയിക്കും വി.ഡി. സതീശൻ നയിക്കും’ എന്നാണ് ആലുവ തോട്ടുമുഖത്ത് സ്ഥാപിച്ച ബോർഡിലെ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വടകര, നാദാപുരം മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (M.V. Govindan). തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ഉന്നയിച്ച ബിജെപി ഡീൽ ആരോപണങ്ങളുടെ നിജസ്ഥിതി ഇപ്പോൾ പുറത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
പഴയ 'കോലീബി' (കോൺഗ്രസ്-ലീഗ്-ബിജെപി) സഖ്യത്തിന്റെ അതേ മാതൃകയിലാണ് ഇത്തവണയും ബിജെപി-കോൺഗ്രസ് ഡീൽ നടന്നതെന്ന് ഗോവിന്ദൻ...
തിരുവനന്തപുരം: ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിന്റെ പേരിൽ 'നന്ദഗോവിന്ദം ഭജൻസ്' സംഘത്തെ സംഘ്പരിവാർ ഭീഷണിപ്പെടുത്തിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (M.V. Govindan Nandagovindam Bhajans). ജനങ്ങളെ ഒന്നിപ്പിക്കുന്ന കലാരൂപങ്ങളെയും സംവിധാനങ്ങളെയും ഇല്ലാതാക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഭജൻസിനിടെ ക്രിസ്തീയ ഗാനം പാടിയപ്പോൾ എല്ലാവരും കൈയടിച്ച് സ്വീകരിച്ചെങ്കിലും സംഘ്പരിവാർ അതിൽ വർഗീയതയാണ്...
തിരുവനന്തപുരം: പി.വി. അൻവർ പാർട്ടി വിട്ടതിന് പിന്നാലെ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച് തൃണമൂൽ കോൺഗ്രസിന്റെ വെളിപ്പെടുത്തൽ (P.V. Anvar TMC). നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ പ്രമുഖ നേതാക്കളെ ടി.എം.സിയിൽ എത്തിക്കാമെന്ന് അൻവർ കേന്ദ്ര നേതൃത്വത്തിന് ഉറപ്പുനൽകിയിരുന്നതായാണ് പുറത്തുവരുന്ന വിവരം.
അൻവർ നൽകിയ കത്തിൽ ഉൾപ്പെട്ടതായി ടി.എം.സി പുറത്തുവിട്ട പേരുകൾ ഇവയാണ്:
സി.പി.എം നേതാക്കൾ:...
ആലപ്പുഴ: കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ രൂക്ഷമായ പരിഹാസവും നിരീക്ഷണങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ (Vellappally Natesan on KC Venugopal). കെ.സി. വേണുഗോപാൽ മികച്ച സംഘാടകനാണെന്നും എന്നാൽ വി.ഡി. സതീശൻ ടിവിയിൽ മാത്രമാണ് സജീവമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയം മുതൽ ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ വരെ കെ.സി....
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ കലഹം തുടങ്ങിക്കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി (V Sivankutty Criticism Congress). ഹൈക്കമാൻഡിനെ കാണാനെന്ന വ്യാജേന ഡൽഹിക്ക് പോയ നേതാക്കൾ കേരള ഹൗസിൽ സുഖമായി ഉറങ്ങുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രി പദത്തിനായി നേതാക്കൾ തമ്മിലടിക്കുകയാണ്. ഇപ്പോൾ...
അഭ്യൂഹങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വിരാമമിട്ട് ഏപ്രിൽ 9-ന് കേരളം പോളിംഗ് ബൂത്തിലെത്തിക്കഴിഞ്ഞു (UDF Chief Minister candidate). സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും നടന്ന വാശിയേറിയ പോരാട്ടത്തിന് ശേഷം, കേരളത്തിന്റെ അടുത്ത അഞ്ച് വർഷം ആര് ഭരിക്കണം എന്ന് ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. ഭരണത്തുടർച്ച തേടി എൽ.ഡി.എഫും, ശക്തമായ തിരിച്ചുവരവിനായി യു.ഡി.എഫും, നിർണ്ണായക സ്വാധീനമുറപ്പിക്കാൻ എൻ.ഡി.എയും...
കൊച്ചി: മോഡലിങ്ങിന്റെയും ഫാഷൻ ഷോകളുടെയും മറവിൽ പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി സെക്സ് റാക്കറ്റിനിരയാക്കിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് (Modelling sex racket Sindhu and...