KC Venugopal

കേരളത്തിൻ്റെ മുഖ്യമന്ത്രി ആര്?: ഡൽഹിയിൽ ഇന്ന് നിർണ്ണായക യോഗം; രാഹുൽ ഗാന്ധിയടക്കം പങ്കെടുക്കും | Kerala CM Selection

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള തിരക്കിട്ട നീക്കങ്ങളിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രി പദവി സംബന്ധിച്ച പ്രാഥമിക ചർച്ചകൾക്കായി ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നിർണ്ണായക യോഗം ചേരും.(Kerala CM Selection Congress High Command Meeting Delhi 2026) രാഹുൽ ഗാന്ധിയും...

‘വെണ്ണ പോലെയുള്ള മുഖ്യമന്ത്രി കേരളത്തിൽ വരും’: TN പ്രതാപൻ | TN Prathapan Statement

തൃശ്ശൂർ: യുഡിഎഫ് ഭരണത്തിലേക്ക് തിരിച്ചെത്തുന്ന പശ്ചാത്തലത്തിൽ, കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള സവിശേഷമായ നിരീക്ഷണങ്ങളുമായി ടി.എൻ. പ്രതാപൻ. വെണ്ണ കഴിക്കുന്ന ലാളിത്യത്തോടെ, സമാധാനപരമായി തന്നെ മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്നും 'വെണ്ണ പോലെയുള്ള' ഒരു മുഖ്യമന്ത്രിയാകും കേരളത്തിന് ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.(TN Prathapan Statement On Next Kerala Chief Minister 2026 Update) ഗുരുവായൂരപ്പന്റെ ഭക്തനും ദൈവവിശ്വാസിയുമായ ഒരാളായിരിക്കും...

കോട്ടയത്ത് KC വേണുഗോപാലിൻ്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ പ്രയോഗം | KC Venugopal Flex Board

കോട്ടയം: യുഡിഎഫ് ഭരണത്തിലേക്ക് തിരിച്ചെത്തുന്നതിനിടെ കോട്ടയം നഗരത്തിൽ കെ.സി. വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ച നിലയിൽ കണ്ടെത്തി. 'വിജയശില്പി കെ.സി. വേണുഗോപാൽ' എന്ന് വിശേഷിപ്പിച്ച് സ്ഥാപിച്ച ബോർഡിന് നേരെയാണ് ആക്രമണം ഉണ്ടായത്.(KC Venugopal Flex Board Vandalized In Kottayam Kerala Election 2026) തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചർച്ചകൾ...

കേരളത്തെ നയിക്കാൻ UDF സർക്കാർ: ഈ മാസം 10ന് ശേഷം സത്യപ്രതിജ്ഞ, ചടുല നീക്കങ്ങൾ, പട്ടികയിൽ നിരവധി പേരുകൾ, ആരാകും മുഖ്യമന്ത്രി? | UDF Government Swearing In Ceremony

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 10-ന് ശേഷം നടക്കും. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുന്നതോടെ സത്യപ്രതിജ്ഞാ തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കും. എഐസിസി നിരീക്ഷകർ ഉടൻ കേരളത്തിലെത്തി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. ഇതിന് പിന്നാലെ സംസ്ഥാന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിക്കാനാണ് സാധ്യത.(UDF Government...

‘ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമം’: സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് എതിർത്ത് KC വേണുഗോപാൽ | KC Venugopal

ന്യൂഡൽഹി: ലോക്‌സഭയിലെ അംഗസംഖ്യ 850 ആയി ഉയർത്തിക്കൊണ്ട് വനിതാ സംവരണം നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന നിർണ്ണായകമായ ഭരണഘടനാ ഭേദഗതി ബില്ലുകൾക്ക് ലോക്‌സഭയിൽ അവതരണാനുമതി. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടെ നടന്ന വോട്ടെടുപ്പിൽ 185-നെതിരെ 251 വോട്ടുകൾക്കാണ് സഭ ബില്ലുകൾക്ക് അനുമതി നൽകിയത്. 131-ാം ഭരണഘടനാ ഭേദഗതി ബില്ലും ഇതിനൊപ്പം സഭയിൽ അവതരിപ്പിച്ചു.(Attempt to hijack democracy, KC...

വനിതാ സംവരണത്തിന്റെ മറവിൽ ബിജെപി ലക്ഷ്യമിടുന്നത് ഭരണത്തുടർച്ച; രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ | KC Venugopal Women’s Reservation Bill

  ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്റെ മറവിൽ രാജ്യത്തെ ഭരണം എന്നെന്നേക്കുമായി കൈപ്പിടിയിലൊതുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ (KC Venugopal Women's Reservation Bill). വനിതാ സംവരണത്തെ കോൺഗ്രസ് എതിർക്കുന്നില്ലെന്നും അതിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്നും വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ ബില്ലിന് പിന്നിൽ ബിജെപിക്ക് മറ്റ് ചില രാഷ്ട്രീയ അജണ്ടകളുണ്ടെന്ന് കുറ്റപ്പെടുത്തി....

മണ്ഡല പുനർനിർണ്ണയ നീക്കം രാഷ്ട്രീയ പ്രേരിതം; വനിതാ സംവരണ ബില്ലിനെ സഭയിൽ നേരിടാൻ ‘ഇന്ത്യ’ സഖ്യം | Women’s Reservation Bill

ന്യൂഡൽഹി: വനിതാ സംവരണത്തിന്റെ (Women's Reservation Bill) മറവിൽ മണ്ഡല പുനർനിർണ്ണയം നടത്തി ലോക്‌സഭാ സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ഒറ്റക്കെട്ടായി എതിർക്കാൻ പ്രതിപക്ഷ പാർട്ടികളുടെ 'ഇന്ത്യ' (INDIA) സഖ്യം തീരുമാനിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം. വനിതാ സംവരണത്തെ തത്വത്തിൽ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അതിനെ...

‘അയ്യൻ്റെ സ്വർണ്ണം കട്ടവർക്ക് ജനകീയ കോടതിയിൽ ശിക്ഷ’: KC വേണുഗോപാൽ | KC Venugopal

ആലപ്പുഴ: സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പാണെന്നും നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നും കെ.സി. വേണുഗോപാൽ എംപി. ശബരിമലയിലെ സ്വർണ്ണക്കൊള്ളയും പ്രളയ ദുരന്തവും ഉയർത്തി സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Those who stole gold will be punished in the people's court,...

വ്യാജ ആരോപണം: മാനനഷ്ടക്കേസ് ഫയൽ ചെയ്ത് KC വേണുഗോപാൽ | KC Venugopal

കൊച്ചി: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. തനിക്കെതിരെ അടിസ്ഥാനരഹിതമായ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച വ്യക്തിക്കെതിരെയാണ് നിയമനടപടി.(False allegations, KC Venugopal files defamation case) 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, തന്നെ രാഷ്ട്രീയമായി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ...

‘പോക്കറ്റടിക്കാരെപ്പോലെ കളളാ കള്ളാ എന്ന് നിലവിളിക്കുന്നു’: KC വേണുഗോപാലിനെതിരെ MV ജയരാജൻ | KC Venugopal

കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി ഓഫീസിനെതിരായ കെ.സി. വേണുഗോപാലിൻ്റെ ആരോപണത്തെ വിമർശിച്ച് എം വി ജയരാജൻ. രാഹുൽ മാങ്കൂട്ടത്തിലിനോടാണ് ഉപദേശം നൽകേണ്ടതെന്ന് എം.വി. ജയരാജൻ പറഞ്ഞു. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരെപ്പോലെ കളളാ കള്ളാ എന്ന് വിളിച്ചുപറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(The allegation is a lie, MV Jayarajan against KC Venugopal) യുഡിഎഫ് ഭരണകാലത്ത് കെഎസ്ആർടിസിയെ കട്ടപ്പുറത്താക്കിയവരാണ് ഇപ്പോൾ...
- Advertisement -spot_img

Latest News

യുദ്ധസമ്മർദ്ദങ്ങൾക്കിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്; ഒക്ടോബർ 27-ന് ജനവിധി, നെതന്യാഹുവിന് അഗ്നിപരീക്ഷ | Israel next general election

ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...
- Advertisement -spot_img