Ernakulam

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല എന്ന് VHP, ജനന സർട്ടിഫിക്കറ്റ് വ്യാജമെന്നും ആരോപണം | Kumbh Mela

കൊച്ചി: കുംഭമേളയിലൂടെ ശ്രദ്ധേയായ പെൺകുട്ടിയുടെ വിവാഹം വലിയ നിയമപോരാട്ടത്തിൽ. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും വ്യാജ അഫിഡവിറ്റുകൾ ഉപയോഗിച്ചാണ് ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതെന്നും വിഎച്ച്പി ആരോപിച്ചു. ഈ സർട്ടിഫിക്കറ്റ് മധ്യപ്രദേശ് സർക്കാർ റദ്ദാക്കിയതായും ഇവർ വെളിപ്പെടുത്തി.(Kumbh Mela viral star's marriage, VHP alleges that the girl is not of legal age) വ്യാജ അഫിഡവിറ്റുകൾ...

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: പെൺകുട്ടിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവുണ്ടെന്ന് പോലീസ് | Kumbh Mela

കൊച്ചി: കുംഭമേള വൈറൽ താരത്തിൻ്റെ വിവാദ വിവാഹത്തിൽ, പെൺകുട്ടിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. ഇക്കാര്യം കേരളത്തിലെത്തിയ മധ്യപ്രദേശ് പോലീസ് സംഘത്തെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.(Kumbh Mela viral star's wedding, Police say court orders not to arrest girl) കോടതി ഉത്തരവുള്ളതിനാൽ പെൺകുട്ടിയെ കസ്റ്റഡിയിലെടുക്കാൻ...

ഒറ്റക്കുതിപ്പിന് മുകളിലെത്തി സ്വർണ്ണവില: പവന് ഇന്ന് 600 രൂപ വർധിച്ചു | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 600 രൂപ കൂടി 1,14,240 രൂപ എന്ന നിലയിലും, ഗ്രാമിന് 75 രൂപ കൂടി 14,280 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.(Kerala Gold price hiked, know about today's rate and more  ) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക്...

പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ല: പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി | Postal ballot

കൊച്ചി: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭ്യമാക്കിയില്ലെന്ന പരാതിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി കേരള ഹൈക്കോടതി. മുഹമ്മദ് സിനാൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നൽകിയ ഹർജിയിലാണ് കോടതി നടപടി. ഹർജി ഈ മാസം 21-ന് വീണ്ടും പരിഗണിക്കും.(High Court seeks explanation from Election Commission on complaint regarding not...

കോതമംഗലത്ത് പാടശേഖരത്തിൽ മൃതദേഹം കണ്ടെത്തി: രണ്ടാഴ്ചത്തെ പഴക്കം | Dead body

എറണാകുളം: കോതമംഗലം കോട്ടപ്പടി പുത്തൻകുളത്തെ കോട്ടേപ്പാടം പാടശേഖരത്തിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ പാടത്ത് പുല്ല് മുറിക്കാനെത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്.(Two weeks old dead body found in Ernakulam, investigation ) മൃതദേഹം അഴുകിത്തുടങ്ങിയതിനാൽ ആളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. എന്നാൽ,...

മധ്യപ്രദേശ് പോലീസിന് പിടികൊടുക്കാതെ കുംഭമേള വൈറൽ താരം | Kumbh Mela

കൊച്ചി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട തർക്കം നിയമപോരാട്ടത്തിലേക്ക്. പ്രായപൂർത്തിയായിട്ടില്ലെന്ന പരാതിയിൽ മധ്യപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ മൊഴി നൽകാൻ പെൺകുട്ടി വിസമ്മതിച്ചു. തന്നെ ബലമായി കൊണ്ടുപോകാനുള്ള നീക്കം തടയണമെന്നും കേരള പോലീസിന്റെ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടി പരാതി നൽകി.(Madhya Pradesh police couldn't find Kumbh Mela...

സ്വർണ്ണവില താഴേയ്ക്ക്: ഇന്ന് പവന് കുറഞ്ഞത് 1000 രൂപ | Gold price

കൊച്ചി: റെക്കോർഡ് വേഗത്തിൽ കുതിച്ചുയർന്ന സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണ്ണത്തിന് 1,000 രൂപയുടെ കുറവാണ് ഇന്ന് വിപണിയിൽ ഉണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,13,080 രൂപയായി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135 രൂപയിലെത്തി.(Kerala Gold price lowered, know about today's rate...

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: മധ്യപ്രദേശ് പോലീസ് കൊച്ചിയിൽ തുടരുന്നു; പെൺകുട്ടിയെ കണ്ടെത്താനായില്ല | Kumbh Mela

കൊച്ചി: കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹത്തെച്ചൊല്ലിയുള്ള തർക്കം പുതിയ തലത്തിലേക്ക്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന പരാതിയിൽ അന്വേഷണത്തിനായി മധ്യപ്രദേശ് പോലീസ് കൊച്ചിയിലെത്തി. ഇതിന് പിന്നാലെ തനിക്ക് കേരള പോലീസിന്റെ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് പെൺകുട്ടി മുഖ്യമന്ത്രിക്കടക്കം പരാതി നൽകി.(Kumbh Mela viral star's wedding, Madhya Pradesh police remain in Kochi) മധ്യപ്രദേശ് പോലീസ് സംഘം ഇന്നലെ...

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: മധ്യപ്രദേശ് പോലീസ് കൊച്ചിയിൽ, മൊഴിയെടുക്കും | Kumbh Mela

കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാദ വിവാഹവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താൻ മധ്യപ്രദേശ് പോലീസ് സംഘം കൊച്ചിയിലെത്തി. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന കണ്ടെത്തലിനെത്തുടർന്ന് ഭർത്താവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. കൊച്ചി പോലീസിന്റെ സാന്നിധ്യത്തിലായിരിക്കും ദമ്പതികളുടെ മൊഴി രേഖപ്പെടുത്തുക.(Kumbh Mela viral star's wedding, Madhya Pradesh Police in Kochi കഴിഞ്ഞ മാർച്ച് 11-ന്...

ദേശീയപാതകളിൽ അമിതഭാരവുമായി എത്തിയാൽ പണികിട്ടും: നാലിരട്ടി വരെ ടോൾ നിരക്ക്, പുതിയ കേന്ദ്ര നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ | Toll

കൊച്ചി: ദേശീയപാതകളിലൂടെ അനുവദനീയമായ പരിധിയിൽ കൂടുതൽ ഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്ന് ഇന്ന് മുതൽ ഉയർന്ന ടോൾ നിരക്ക് ഈടാക്കിത്തുടങ്ങും. അമിതഭാരം കയറ്റുന്നത് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ പരിഷ്കാരങ്ങൾ ഇന്നു മുതലാണ് നിലവിൽ വരുന്നത്.(Overweight vehicles on national highways will be penalized, Toll rates up to four...
- Advertisement -spot_img

Latest News

2 വർഷത്തെ ജയിൽവാസം, DNA പരിശോധനയിൽ നിരപരാധിത്വം തെളിഞ്ഞു: POCSO കേസിൽ യുവാവിന് മോചനം | Salem Man Acquitted In False POCSO Case

സേലം: പീഡനക്കേസിൽ പ്രതിയാക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന യുവാവ് ഡിഎൻഎ പരിശോധനയിലൂടെ നിരപരാധിയാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് കുറ്റവിമുക്തനായി. സേലം എം. കല്ലിപ്പട്ടി സ്വദേശിയായ എസ്. കാർത്തി (32) ആണ്...
- Advertisement -spot_img