കൊച്ചി: എറണാകുളം ജില്ലയിൽ ചിക്കുൻഗുനിയ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കുന്നുകര, ചെങ്ങമനാട് പഞ്ചായത്തുകളിലായി നിലവിൽ ഒമ്പത് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേർ നിരീക്ഷണത്തിലാണ്.(Chikungunya disease spreading in Ernakulam, Alert issued)
കുന്നുകരയിൽ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയ 24 പേരിൽ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. ചെങ്ങമനാട്ട്...
കൊച്ചി: മലയാളികളുടെ പ്രിയ ഗായകൻ കെ.ജെ. യേശുദാസിനൊപ്പം വിഷു ആഘോഷിച്ചതിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ മനോജ് കെ. ജയൻ. അമേരിക്കയിലെ ഡാലസിലുള്ള യേശുദാസിന്റെ വസതിയിലെത്തിയാണ് അദ്ദേഹം ആശംസകൾ നേർന്നത്.(Happiness knows no bounds, Manoj K. Jayan celebrates Vishu with KJ Yesudas)
View this post on Instagram
A post shared by...
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്. പവന് ഇന്ന് ഒറ്റയടിക്ക് 1040 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,13,920 രൂപയായി ഉയർന്നു. ഗ്രാമിന് 130 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്; നിലവിൽ ഒരു ഗ്രാം സ്വർണ്ണത്തിന് 14,240 രൂപയാണ് വിപണി വില.(Kerala Gold price hiked in Vishu day, know...
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചതോടെ സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർധനവ്. പവന് ഇന്ന് ഒറ്റയടിക്ക് 1080 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,12,880 രൂപയായി ഉയർന്നു. ഗ്രാമിന് 135 രൂപ വർധിച്ച് 14,110 രൂപയിലാണ് വ്യാപാരം നടക്കുന്നത്.(Kerala Gold price hiked, know...
എറണാകുളം: കൊൽക്കത്തയിൽ മലയാളി വിദ്യാർത്ഥിയെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം. പശ്ചിമ ബംഗാളിലെ എൻ യു ജെ എസ് ഒന്നാം വർഷ വിദ്യാർത്ഥിയും പാലാരിവട്ടം സ്വദേശിയുമായ ജുവൽ ജോസ് ജെബിൻ ആണ് മരിച്ചത്.(Student's death in Kolkata, Initial conclusion is that there is...
കൊച്ചി: കളമശ്ശേരി മണ്ഡലത്തിൽ സ്ഥാപിച്ച 'ബൈ ബൈ പിണറായി' ഫ്ലക്സിനെ ചൊല്ലിയുള്ള തർക്കത്തിൽ ഏഴ് സിപിഎം പ്രവർത്തകർക്കെതിരെ ചെങ്ങമനാട് പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.(Controversy over 'Bye Bye Pinarayi' flex board, Case filed against 7 CPM workers)
കഴിഞ്ഞ ദിവസം...
കൊച്ചി: തൃക്കരിപ്പൂരിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ തന്നോടൊപ്പം നിന്ന വോട്ടർമാർക്കും യുഡിഎഫ് പ്രവർത്തകർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ. മണ്ഡലത്തിലെ വിയർപ്പും അധ്വാനവും പുതിയൊരു ചരിത്രമെഴുതുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(A new history will be written, Sandeep Varier thanks workers and voters)
അറുപത് വർഷക്കാലത്തെ ഇടത്...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 280 രൂപ കുറഞ്ഞ് 1,11,800 രൂപ എന്ന നിലയിലും, ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,975 രൂപ എന്ന നിലയിലുമാണ് വിപണിയിൽ ഇന്ന് വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate )
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ്...
കൊച്ചി: എറണാകുളത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ഉപദ്രവിക്കുകയും ഔദ്യോഗിക വാഹനം തകർക്കുകയും ചെയ്ത സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിലായി. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ജിന്റോ, പ്രിൻസ് എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് പിടികൂടിയത്. (Police attack incident in Kochi, Accused brothers arrested)
ഇതിൽ ജിന്റോ പോലീസിന്റെ ഗുണ്ടാ പട്ടികയിലുള്ള സ്ഥിരം കുറ്റവാളിയാണെന്ന് അധികൃതർ വ്യക്തമാക്കി. എറണാകുളം...
കൊച്ചി: മൂന്നാറിലെ മിൽക്ക് ചില്ലിങ് പ്ലാന്റിനോട് ചേർന്നുള്ള ഭൂമി തിരിച്ചെടുക്കാനുള്ള സർക്കാർ നടപടിക്കെതിരെ മിൽമ നൽകിയ ഹർജി ഹൈക്കോടതി തള്ളി. മൂന്നാർ ടൗണിലുള്ള രണ്ടേക്കർ ഭൂമിയിൽ നിന്ന് 1.30 ഏക്കർ ഭൂമി കേരള ലൈവ്സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡിന് തിരിച്ചുനൽകാനുള്ള ഉത്തരവാണ് കോടതി ശരിവെച്ചത്.(Milma land in Munnar can be taken back, High...
ന്യൂഡൽഹി: ഇൻസ്റ്റഗ്രാം വഴി കുട്ടികൾക്കതിരായ ലൈംഗികാതിക്രമമവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ കേന്ദ്രസർക്കാർ നടപടി ശക്തമാക്കി. ഇത്തരം പരസ്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര...