Ernakulam

ഓപ്പറേഷൻ നുംഖോർ: ഭൂട്ടാൻ കസ്റ്റംസ് സംഘമെത്തി, സംയുക്ത യോഗം ഇന്ന് മൂന്നാറിൽ | Operation Numkhor

കൊച്ചി: രാജ്യത്തെ നടുക്കിയ വാഹന കള്ളക്കടത്തും നികുതി വെട്ടിപ്പും തടയുന്നതിനായുള്ള 'ഓപ്പറേഷൻ നുംഖോറി'ന്റെ ഭാഗമായി ഇന്ത്യ-ഭൂട്ടാൻ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം ഇന്ന് മൂന്നാറിൽ ചേരും. ഭൂട്ടാൻ കസ്റ്റംസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള 10 ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തി.(Operation Numkhor, Bhutan Customs team in Kerala, joint meeting in Munnar...

നേര്യമംഗലത്ത് ടൂറിസ്റ്റ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: 7 പേർക്ക് പരിക്ക് | Tourist

കൊച്ചി: എറണാകുളം-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം ആർച്ച് പാലത്തിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. വിനോദസഞ്ചാര സംഘം സഞ്ചരിച്ചിരുന്ന ജീപ്പും ട്രാവലറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.(Tourist vehicles collide in Kochi, 7 people injured) ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ജീപ്പ് റോഡിൽ മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റ ഏഴ് പേരെയും...

സ്വർണ്ണവില താഴേയ്ക്ക്: പവന് ഇന്ന് ഒറ്റയടിക്ക് 360 രൂപ കുറഞ്ഞു | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപ എന്ന നിലയിലും, ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate ) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത്...

ഗവർണർ പങ്കെടുക്കുന്ന പരിപാടി സംബന്ധിച്ച് വിവാദ സർക്കുലർ: പ്രതിഷേധത്തിന് പിന്നാലെ പിൻവലിച്ച് കാലടി സർവകലാശാല | Governor

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിൽ ശങ്കരജയന്തി ആഘോഷത്തിന് ഗവർണർ എത്തുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച കടുത്ത നിയന്ത്രണങ്ങൾ അടങ്ങിയ സർക്കുലർ അധികൃതർ പിൻവലിച്ചു. സർക്കുലറിലെ നിർദ്ദേശങ്ങൾ ലിയ വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.(Controversial circular regarding the event to be attended by the Governor withdraws following protests) ഗവർണറുടെ പ്രസംഗം അവസാനിക്കുമ്പോൾ സദസ്സിലുള്ള എല്ലാവരും...

‘ചോർച്ച പരിശോധിക്കേണ്ടത് എഞ്ചിനീയർമാരാണ്, മന്ത്രിയല്ല’: മന്ത്രി K രാജനെ പരിഹസിച്ച് VD സതീശൻ | VD Satheesan

കൊച്ചി: വയനാട് പുനരധിവാസ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ റവന്യൂ മന്ത്രി കെ. രാജൻ നേരിട്ടെത്തി പരിശോധന നടത്തിയതിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രി നടത്തിയത് വെറും 'പരിശോധനാ നാടകം' മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Engineers should check the leak, not the minister, VD Satheesan mocks Minister...

അക്ഷയ തൃതീയ ദിനത്തിൽ മാറ്റമില്ലാതെ സ്വർണ്ണവില: ഉയരത്തിൽ തന്നെ തുടരുന്നു | Gold price

കൊച്ചി : അക്ഷയ തൃതീയ ദിനമായ ഇന്ന് കേരളത്തിലെ സ്വർണ്ണവിലയിൽ ഏറ്റക്കുറച്ചിലുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. പവന് 1,14,240 രൂപ എന്ന നിലയിലും, ഗ്രാമിന് 14,280 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price unchanged on Akshaya Tritiya, Remains high) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ...

കെവിൻ ലഹരി വിതരണക്കാരിലെ വമ്പൻ സ്രാവ്: നിർണ്ണായക കണ്ടെത്തലുമായി പോലീസ് | Drug

കൊച്ചി: നഗരത്തിലെ നൈറ്റ് പാർട്ടികളിലെ പ്രധാന ലഹരി വിതരണക്കാരനായ തൃക്കാക്കര സ്വദേശി കെവിനെ പോലീസ് സംഘം അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ലഹരി മാഫിയയിലെ 'വമ്പൻ സ്രാവുകളിൽ' ഒരാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. തൃക്കാക്കര വാഴക്കാല ഭാഗത്തു നിന്നാണ് ഇയാൾ പിടിയിലായത്.(Kevin is a big personality among drug dealers, Police make crucial...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ED അന്വേഷണവും വഴിമുട്ടുന്നോ? | Sabarimala

കൊച്ചി: ഏറെ ചർച്ചയായ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണവും ചോദ്യമുനയിലോ? കേസിലെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് ആണ് ഇ ഡി അന്വേഷണം നടത്തുന്നത്. (Sabarimala gold theft case, Is ED investigation also facing obstacles?) കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന ഇഡി അഡീഷണൽ ഡയറക്ടറെ അലഹബാദിലേക്ക് സ്ഥലം മാറ്റിയതാണ് നിലവിലെ...

ഐശ്വര്യത്തിൻ്റെ അക്ഷയ തൃതീയ ഇന്ന്: സദ്കർമ്മങ്ങൾക്കും നിക്ഷേപങ്ങൾക്കും പുണ്യദിനം | Akshaya Tritiya

കൊച്ചി: സമ്പദ്‌സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ അക്ഷയ തൃതീയ രാജ്യമൊട്ടാകെ ഇന്ന് ആഘോഷിക്കുന്നു. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് അക്ഷയ തൃതീയ. ഈ ദിവസം ചെയ്യുന്ന സദ്കർമ്മങ്ങളുടെയും നിക്ഷേപങ്ങളുടെയും ഫലം ഒരിക്കലും ക്ഷയിക്കില്ല എന്നാണ് ഹൈന്ദവ വിശ്വാസം.(Today is Akshaya Tritiya, celebrated as a day signifying endless prosperity, good fortune,...

കേരള പൊലീസിന് EDയുടെ അഭിനന്ദന കത്ത്: കള്ളപ്പണക്കേസ് പ്രതിയെ പിടികൂടാൻ സഹായിച്ചു | ED

കൊച്ചി: കള്ളപ്പണക്കേസിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടാൻ നിർണ്ണായക സഹായം നൽകിയ ആലപ്പുഴ പൊലീസിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അഭിനന്ദിച്ചു. കേരള പൊലീസിന് ഇതാദ്യമായാണ് ഇഡി ഇത്തരമൊരു അഭിനന്ദനക്കത്ത് നൽകുന്നത് എന്നത് ശ്രദ്ധേയമാണ്.(Helped in arresting accused in money laundering case, ED's letter of appreciation to Kerala Police) പ്രതിയെ കണ്ടെത്തുന്നതിനും...
- Advertisement -spot_img

Latest News

‘മരിച്ചിട്ടില്ല’: TMCയുടെ അധ്യക്ഷ പദവി ഏറ്റെടുത്ത് തിരിച്ചു വരവിനൊരുങ്ങി മമത ബാനർജി, വിമതർക്ക് താക്കീത് | Mamata Banerjee

കൊൽക്കത്ത: ബംഗാൾ രാഷ്ട്രീയത്തിൽ പാർട്ടി നേരിടുന്ന പ്രതിസന്ധികൾക്കിടയിൽ, പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവി സ്വയം ഏറ്റെടുത്തുകൊണ്ട് മമത ബാനർജി തിരിച്ചുവരവിനൊരുങ്ങുന്നു. ജൂൺ 17-ന് ശേഷം ആദ്യമായി...
- Advertisement -spot_img