ഇംഫാൽ: മണിപ്പൂരിലെ ഉഖ്‌റുൽ ജില്ലയിൽ ചരക്ക് വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു ട്രക്ക് ഡ്രൈവർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരു പോലീസ് കോൺസ്റ്റബിളിന് പരിക്കേൽക്കുകയും ചെയ്തു.(Militant Attack In Manipur Ukhrul District Truck Driver Killed)
വെള്ളിയാഴ്ച ഉഖ്‌റുൽ ജില്ലയിലെ ടി.എം. കാസോമിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്. 15 മുതൽ 20 വരെ വരുന്ന ചരക്ക്...
പൂനെ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ വിഷാംശമുള്ള വ്യാജമദ്യം കഴിച്ച് കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 18 പേർ മരണപ്പെട്ടു. പിംപ്രി ചിഞ്ച്‌വാഡിലെ ഫുഗേവാഡി, ദാപോഡി എന്നിവിടങ്ങളിൽ 13 പേരും പൂനെ നഗരത്തിലെ ഹദപ്‌സർ, കാലേപടൽ ഭാഗങ്ങളിൽ അഞ്ച് പേരുമാണ് മാരകമായ മെഥനോൾ കലർന്ന മദ്യം കഴിച്ച് ജീവൻ വെടിഞ്ഞത് ( Pune Toxic Liquor Tragedy)....
കൊല്ലം: ഓൺലൈൻ ട്രേഡിങ് വഴി വൻ ലാഭം വാഗ്ദാനം ചെയ്ത് പുത്തൂർ സ്വദേശിയിൽ നിന്ന് 1.83 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് പിടികൂടി. ഹിമാചൽ പ്രദേശ് ബാബാനഗർ സ്വദേശി സൂര്യകാന്താണ് പിടിയിലായത്.(Online Trading Fraud, Main Accused Arrested From Himachal Pradesh)
വ്യാജ ഓൺലൈൻ ട്രേഡിങ്...
കൊച്ചി: നടി അൻസിബ ഹസൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതി തുടർനടപടികൾക്കായി പൊലീസ് മേധാവിക്ക് കൈമാറി. പരാതിയിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് അൻസിബയെ അറിയിച്ചിട്ടുണ്ട്.(Ansiba Hassan Complaint, Chief Minister Orders Inquiry )
തൃപ്പൂണിത്തുറ സബ് ഇൻസ്പെക്ടർ തന്നെ നിയമവിരുദ്ധമായി പൊലീസ്...
ചെന്നൈ: തമിഴ്‌നാട് ദേവസ്വം മന്ത്രി എസ്. രമേശിൽ നിന്ന് ദർശനത്തിനായി കൈക്കൂലി ആവശ്യപ്പെട്ട തിരുച്ചെന്തൂർ മുരുഗൻ ക്ഷേത്രത്തിലെ പൂജാരി അയ്യപ്പൻ അയ്യരെ സസ്പെൻഡ് ചെയ്തു. പ്രത്യേക ദർശനം ക്രമീകരിക്കുന്നതിനായി മന്ത്രിയോട് 4,000 രൂപയാണ് പൂജാരി കൈക്കൂലിയായി ആവശ്യപ്പെട്ടത്. മാസ്ക് ധരിച്ചാണ് മന്ത്രി ക്ഷേത്രത്തിൽ പ്രവേശിച്ചത്. അതിനാൽ അദ്ദേഹം മന്ത്രിയാണെന്ന് പൂജാരി അറിഞ്ഞിരുന്നില്ല.(Temple Priest Suspended...
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ അന്തിമ വിചാരണാ നടപടികൾ കോടതിയിൽ പുരോഗമിക്കുന്നു. കേസിലെ പ്രധാന പ്രതിയായ ചെന്താമര, തനിക്കെതിരായ 46 സാക്ഷികളുടെ മൊഴികൾ കോടതിയിൽ വെച്ച് പൂർണ്ണമായും നിഷേധിച്ചു.(Nenmara Double Murder Case Accused Denies Witness Testimonies)
2025 ജനുവരി 27-ന് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ആകെ 81 സാക്ഷികളാണുള്ളത്. ഇതിൽ 46 പേരുടെ മൊഴികൾ...
റിപ്പോർട്ട്: അൻവർ ഷരിഫ്
കോഴിക്കോട്: മാവൂർ ചെറൂപ്പ ഇടിക്കോട്ട് അയ്യപ്പ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം മോഷണം നടത്തിയ കേസിലെ പ്രതി പൂവ്വാട്ടുപറമ്പ് മുണ്ടക്കൽ നടുക്കണ്ടിപ്പുറായിൽ വീട്ടിൽ റിയാസ് (41) മാവൂർ പൊലീസിന്റെ പിടിയിലായി ( Mavoor Temple Theft Case). വിവിധ ജില്ലകളിലെയും സ്റ്റേഷനുകളിലെയും നിരവധി ക്ഷേത്രങ്ങളിൽ സമാനമായ രീതിയിൽ മോഷണം നടത്തിയ കേസുകളിൽ പ്രതിയായ...
കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സി.എം.ആർ.എൽ അപ്പീൽ നൽകി. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ഇ.ഡി അന്വേഷണം ഉടൻ നിർത്തിവെക്കണമെന്നുമാണ് കമ്പനി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.(CMRL Appeals To Division Bench Against ED Investigation In Masappadi Case)
കേസിൽ എസ് എഫ് ഐ ഒ...
ആലപ്പുഴ: കനകക്കുന്നിൽ എൺപതുകാരിയായ തങ്കമ്മയെ കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളിയ സംഭവത്തിൽ അയൽവാസി പ്രകാശൻ അറസ്റ്റിൽ. സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനായി സ്വർണാഭരണങ്ങൾ കവർന്നതിനാണ് താൻ കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.(Kayamkulam Murder Case Neighbor Arrested For Gold Theft)
ആറാട്ടുപുഴ ഭാഗത്ത് മത്സ്യത്തൊഴിലാളികളാണ് കായലിൽ തള്ളിയ നിലയിൽ മൃതദേഹം ആദ്യം കണ്ടത്....
അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ നാല് കുടുംബാംഗങ്ങളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളായവർ നടത്തിയ നാടകങ്ങൾ പോലീസിനെപ്പോലും അമ്പരപ്പിച്ചു. തന്റെ ഭർത്താവും കുടുംബാംഗങ്ങളും മരിച്ചതറിഞ്ഞ് നെഞ്ചത്തടിച്ച് നിലവിളിക്കുകയും ബോധരഹിതയായി വീഴുകയും ചെയ്ത ഭാര്യ സുനിത ചൗധരിയാണ് കേസിലെ മുഖ്യ സൂത്രധാരയെന്ന് പോലീസ് കണ്ടെത്തി.(Rajasthan Ajmer Family Murder Case Fake Grief Drama)
ശ്രീരാംപുര ഗ്രാമത്തിന്...
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ നിലപാട് കടുപ്പിച്ച് കോക്രോച്ച് ജനത പാർട്ടി (സിജെപി) രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ആവശ്യത്തിൽ...