HomeKeralaകോഴിക്കോട് 591 ഗ്രാം ഹാഷിഷ് ഓയിലും 1.2 കിലോ കഞ്ചാവുമായി രണ്ടുപേർ...

കോഴിക്കോട് 591 ഗ്രാം ഹാഷിഷ് ഓയിലും 1.2 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ | Two Arrested With Hashish Oil

റിപ്പോർട്ട്: അൻവർ ഷരിഫ്

കോഴിക്കോട്: കോഴിക്കോട് കല്ലേരി ഗ്രീൻ വാലി റോഡിലെ വാടക കെട്ടിടം കേന്ദ്രീകരിച്ച് ലഹരിവില്പന നടത്തിവന്ന രണ്ടുപേരെ കോഴിക്കോട് സിറ്റി ഡാൻസാഫ് സംഘവും പൊലീസും ചേർന്ന് പിടികൂടി. കോഴിക്കോട് ചക്കുംകടവ് സ്വദേശി കുറ്റിക്കാട്ടൂരിൽ താമസിക്കുന്ന ഷാജഹാൻ, മലപ്പുറം വാഴക്കാട് സ്വദേശി അബ്ദുൽ കരീം എന്നിവരാണ് അറസ്റ്റിലായത് (Two Arrested With Hashish Oil ). ഇവരിൽ നിന്ന് 591 ഗ്രാം ഹാഷിഷ് ഓയിലും 1 കിലോ 200 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

പിടിയിലായ ഷാജഹാൻ കഴിഞ്ഞ വർഷം ഒരു കിലോ ഹാഷിഷ് ഓയിലുമായി പിടിയിലായി ജാമ്യത്തിൽ ഇറങ്ങിയ ആളാണെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ പേരിൽ മോഷണക്കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളും ആന്ധ്രപ്രദേശിലെ സ്റ്റേഷനിൽ 32 കിലോ കഞ്ചാവ് കടത്തിയ കേസുമുണ്ട്. ഒപ്പമുള്ള അബ്ദുൽ കരീം മുമ്പ് 10 കിലോ കഞ്ചാവുമായി പിടിയിലായി ജാമ്യത്തിൽ കഴിയുന്നയാളാണ്. ഇയാളുടെ പേരിലും വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്.

Summary: Kozhikode City DANSAF and police arrested two individuals, Shajahan and Abdul Kareem, after seizing 591 grams of hashish oil and 1.2 kg of ganja from a rented building in Kallery Green Valley Road, with both accused already facing multiple prior criminal and drug-related cases.

WhatsApp Channel Banner

Latest updates

വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് ഡൽഹി മെട്രോ സ്റ്റേഷനുകൾ അടച്ചു;...

ന്യൂഡൽഹി: ഡൽഹിയിൽ തുടരുന്ന വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് സുപ്രീം കോടതി മെട്രോ സ്റ്റേഷൻ ഉൾപ്പെടെ 16 മെട്രോ സ്റ്റേഷനുകൾ അടച്ചതുമായി ബന്ധപ്പെട്ട വിഷയം വ്യാഴാഴ്ച സുപ്രീം കോടതിയിൽ ഉയർന്നു (Supreme Court on...

നടിയെ ആക്രമിച്ച കേസ്: അഞ്ചും ആറും പ്രതികളുടെ ശിക്ഷ...

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന രണ്ട് പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. അഞ്ചാം പ്രതി വടിവാൾ സലീം, ആറാം പ്രതി പ്രദീപ് എന്നിവർ സമർപ്പിച്ച അപ്പീൽ ഹർജികളാണ്...

‘വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധം, സുപ്രധാന നാഴികക്കല്ലായി...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയിൽ ഉൾപ്പെട്ടവർക്കെതിരെ അതിവേഗ വിചാരണയും കടുത്ത ശിക്ഷയും ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ പിന്തുണച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ....

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: കേന്ദ്ര നഷ്ടപരിഹാര കേസ്...

കൊച്ചി: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും കേന്ദ്ര സർക്കാരിൽ നിന്ന് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച കേസ് പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക നിലപാട്...

CJP പ്രക്ഷോഭം ശക്തം: ഡൽഹിയിൽ സുരക്ഷ കൂട്ടാൻ കേന്ദ്രം;...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയിൽ കോക്രോച്ച് ജനതാ പാർട്ടിയും (CJP) പ്രതിപക്ഷ സംഘടനകളും നടത്തുന്ന സമരം ശക്തിപ്പെടുന്നതിനിടെ ഡൽഹിയിലെ ക്രമസമാധാന നില ഉറപ്പാക്കാൻ 30 കമ്പനി കേന്ദ്ര അർദ്ധസൈനിക വിഭാഗത്തെ കൂടി വിന്യസിക്കാൻ...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....