ന്യൂഡൽഹി: വനിതാ സംവരണ ബില്ല് പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം രാഷ്ട്രീയ പ്രസംഗമായി മാറിയെന്ന് പ്രതിപക്ഷം. രാജ്യത്തെ അഭിസംബോധന ചെയ്യാനുപയോഗിക്കുന്ന ഔദ്യോഗിക വേദി പ്രധാനമന്ത്രി കക്ഷിരാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഉപയോഗിച്ചുവെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.(Congress mentioned 59 times, women barely, Kharge slams PM's address to nation)
പ്രധാനമന്ത്രിയുടെ പ്രസംഗം...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് മുഖ്യമന്ത്രി പദവിയെ ചൊല്ലി പാർട്ടിയിൽ ചർച്ചകൾ നടക്കുന്നത് സ്വാഭാവികമാണെന്ന് കെ. സുധാകരൻ. ഇത്തരം ചർച്ചകൾ രാഷ്ട്രീയത്തിൽ പതിവാണെന്നും അത് കോൺഗ്രസിന്റെ പ്രവർത്തന രീതിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.(There is nothing wrong with the discussion, K Sudhakaran on CM dispute in Congress)
മുഖ്യമന്ത്രി...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുൻപേ കോൺഗ്രസിൽ ആരംഭിച്ച മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മുസ്ലിം ലീഗ്. വോട്ടെണ്ണി കഴിഞ്ഞ് ഭൂരിപക്ഷം ഉറപ്പായ ശേഷം നടത്തേണ്ട ചർച്ചകൾ ഇപ്പോൾ പരസ്യമായി നടത്തുന്നത് പ്രവർത്തകരെ നിരാശരാക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.(We will give our opinion when...
തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള ചർച്ചകൾ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നത് പാർട്ടിക്കും മുന്നണിക്കും ഗുണകരമല്ലെന്ന് എം.കെ. രാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ തോൽക്കുന്ന സീറ്റിൽ മത്സരിപ്പിക്കാൻ ചില നേതാക്കൾ കരുനീക്കം നടത്തിയതായും അദ്ദേഹം ആരോപിച്ചു.(This is not good, unacceptable, MK Raghavan on CM dispute in Congress )
എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് ചിലർ വാശിപിടിച്ചുവെന്നും...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി വടംവലി രൂക്ഷമാകുന്നു. മുതിർന്ന നേതാക്കളുടെ പേര് കേന്ദ്രീകരിച്ച് ഗ്രൂപ്പ് പോര് മുറുകിയതോടെ മല്ലികാർജുൻ ഖാർഗെ നേരിട്ട് വിവരം തേടി. കേരളത്തിലെ മുതിർന്ന നേതാക്കളുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു.(CM position fight in Congress, High command monitoring; seeks information)
വോട്ടെണ്ണലിന് മുൻപേ തന്നെ അനുയായികൾ...
ചണ്ഡീഗഡ്: രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ വോട്ട് ചെയ്ത അഞ്ച് എംഎൽഎമാരെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടിക്കുള്ളിലെ അച്ചടക്കലംഘനം വെച്ചുപൊറുപ്പിക്കില്ലെന്ന കർശന നിലപാടിന്റെ ഭാഗമായാണ് നടപടി.(Mass suspension of Congress MLAs in Haryana, Strict action against cross-voting in Rajya Sabha elections)
നടപടി നേരിട്ട എംഎൽഎമാർ ഷൈലി...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കം. മുതിർന്ന നേതാക്കൾക്ക് വേണ്ടി അണിയറയിൽ ഗ്രൂപ്പ് കളി സജീവമായതോടെ സംസ്ഥാന നേതൃത്വത്തിന് ഹൈക്കമാൻഡ് കർശന മുന്നറിയിപ്പ് നൽകി. പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് ദീപാ ദാസ് മുൻഷിയും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.(CM Position dispute in Congress, High Command Says...
തിരുവനന്തപുരം: പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന ഹൈക്കമാൻഡ് കർശന നിർദ്ദേശം നിലനിൽക്കെ, കേരളത്തിൽ കോൺഗ്രസ് നേതാക്കളും അണികളും മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള വാക്പോര് തുടരുന്നു. സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഗ്രൂപ്പ് യുദ്ധം നടക്കുന്നത്.(Chief Minister position fight intensifies in Congress, Senior leaders issue reminder)
പ്രമുഖ നേതാക്കളെല്ലാം തന്നെ കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് പോസ്റ്റുകൾ...
കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ തർക്കങ്ങളില്ലെന്നും അത്തരം
ചർച്ചകൾക്ക് ഇപ്പോൾ സമയമായിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തിൽ എല്ലാവർക്കും വലിയ വിജയപ്രതീക്ഷയാണുള്ളത് (Sunny Joseph KPCC President Statement). മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിന് കൃത്യമായ നടപടിക്രമങ്ങൾ ഉണ്ടെന്നും സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടുകൾ വഴിയാണ് ചില പേരുകൾ പ്രചരിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി ചർച്ചയുമായി...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം. കെ.സി. വേണുഗോപാലിനെ പിന്തുണച്ച് കെ. സുധാകരൻ തന്നെ പരസ്യമായി രംഗത്തെത്തിയതോടെ പാർട്ടിയിൽ ഗ്രൂപ്പ് പോര് പുതിയ തലത്തിലെത്തി. (K Sudhakaran supports KC Venugopal, Chief Minister post fight intensifies in Congress
ഈ പോര് ബോധപൂർവമാണെന്ന സൂചനകൾ പുറത്തുവരുന്നത് പാർട്ടിക്കുള്ളിൽ...
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥി പ്രക്ഷോഭ വേദി സന്ദർശിച്ച് കെ.പി.സി.സി മുൻ പ്രസിഡന്റും എം.പിയുമായ കെ. സുധാകരൻ. പോലീസിന്റെ...