ന്യൂഡൽഹി: വനിതാ സംവരണ നിയമവുമായി ബന്ധപ്പെട്ട പാർലമെന്ററി തന്ത്രങ്ങൾ രൂപീകരിക്കുന്നതിനായി മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ബുധനാഴ്ച ഡൽഹിയിലെ ഖാർഗെയുടെ വസതിയിലാണ് പാർലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പിന്റെ യോഗം നടന്നത്. വനിതാ സംവരണത്തിനൊപ്പം മണ്ഡല പുനർനിർണ്ണയവും യോഗത്തിൽ പ്രധാന ചർച്ചാവിഷയമായി.(Congress chief Kharge convenes meeting of party brass over women’s...
ന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ആക്രമണവുമായി കോൺഗ്രസ് രംഗത്ത്. പ്രധാനമന്ത്രിയുടെ പ്രധാന സവിശേഷത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള കഴിവാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് വിമർശിച്ചു.(Constituency re-delimitation, Congress strongly criticizes Prime Minister)
ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നഷ്ടപ്പെടുമെന്നാണ് കോൺഗ്രസിന്റെ പ്രധാന...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന നിഗമനങ്ങൾക്ക് പിന്നാലെ കോൺഗ്രസിലെ മുഖ്യമന്ത്രി മോഹങ്ങൾക്കെതിരെ ബെന്നി ബഹനാൻ . ഇവ തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്ത് നൽകി.(Benny Behanan blocks Congress's CM aspirations, Sends letter to high command)
കേരളത്തിലെ ജനങ്ങൾ യുഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ ഈ...
ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിന്മേൽ പാർലമെന്റിൽ നിർണ്ണായക ചർച്ചകൾ നടക്കാനിരിക്കെ, തങ്ങളുടെ എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസും ജെഡിയുവും. ഏപ്രിൽ 16, 17, 18 തീയതികളിൽ മുഴുവൻ എംപിമാരും പാർലമെന്റിൽ നിർബന്ധമായും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മൂന്ന് വരി വിപ്പാണ് കോൺഗ്രസ് നൽകിയത്. (Women's Reservation Amendment Bill, Whip given to Congress...
ന്യൂഡൽഹി: കർണാടകയിൽ മന്ത്രിസഭാ പുനഃസംഘടന ആവശ്യപ്പെട്ട് മുപ്പതോളം മുതിർന്ന കോൺഗ്രസ് എംഎൽഎമാർ ഹൈക്കമാൻഡിനെ കാണാൻ ഡൽഹിയിലെത്തി. മന്ത്രിസ്ഥാനം ഉറപ്പാക്കുന്നതിനും ഭരണതലത്തിൽ അഴിച്ചുപണി നടത്തുന്നതിനും സമ്മർദ്ദം ചെലുത്തുകയാണ് ഇവരുടെ ലക്ഷ്യം. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കളുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും.(Cabinet reshuffle in Karnataka,...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കുമെന്നും ശശി തരൂർ എം.പി. ജയിച്ചുവരുന്ന എം.എൽ.എമാരുടെ അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി (Shashi Tharoor CM Statement Kerala). മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഇപ്പോൾ ചില നേതാക്കൾ നടത്തുന്ന ചർച്ചകൾ അനാവശ്യമാണെന്നും...
കൊച്ചി: കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗമാണെന്നും നൂറോളം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ വരുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങൾ ജനാധിപത്യപരമാണെന്നും അദ്ദേഹം പറഞ്ഞു.(Congress is a democratic party, says KC Venugopal )
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന കെ. സുധാകരന്റെ പ്രസ്താവനയിൽ തെറ്റില്ലെന്ന് വേണുഗോപാൽ...
ബെംഗളൂരു: കർണാടകയിലെ ദാവൻഗരെ, ബാഗൽകോട്ട് ജില്ലകളിൽ തിരഞ്ഞെടുപ്പ് നടപടികൾ പുരോഗമിക്കവെ, സർക്കാർ ഗ്യാരണ്ടി പദ്ധതികളുടെ ഫണ്ട് വിതരണം ചെയ്തതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.(Congress suffers blow, Election Commission seeks explanation over Karnataka's guarantee scheme fund distribution)
ഇരു...
തിരുവനന്തപുരം: കോൺഗ്രസിനെ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുന്നത് മുസ്ലിം ലീഗാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭരണം ലഭിച്ചാൽ ഉപമുഖ്യമന്ത്രി പദവും ആറ് മന്ത്രിസ്ഥാനവും ലീഗിന് നൽകാൻ ധാരണയുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.(Congress is controlled by Muslim League, Rajeev Chandrasekhar)
ഭരണം കിട്ടിയാൽ ലീഗിന് ഉപമുഖ്യമന്ത്രി പദവും...
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കോൺഗ്രസ് ശേഖരിച്ച ഫണ്ടിനെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി പാർട്ടി ഡിജിപിക്ക് പരാതി നൽകി. ദീപ്തി മേരി വർഗീസാണ് പരാതി നൽകിയത്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാർട്ടിയെ പൊതുമധ്യത്തിൽ മോശമാക്കാൻ സിപിഐഎം നടത്തുന്ന രാഷ്ട്രീയ അജണ്ടയാണിതെന്ന് പരാതിയിൽ ആരോപിക്കുന്നു.(Fake campaign, Congress files complaint with DGP )
ഒരു വിഭാഗം...
പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...