CM VD Satheesan

‘ഞാൻ വെറുമൊരു സാധാരണ നാട്ടിൻപുറത്തുകാരൻ’: P രാജീവിന് മറുപടിയുമായി മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

തിരുവനന്തപുരം: തന്റെ ശരീരഭാഷയെ പരിഹസിച്ച സി.പി.എം നേതാവ് പി. രാജീവിന് വാർത്താസമ്മേളനത്തിൽ ശക്തമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. പി. രാജീവ് വലിയ ബുദ്ധിജീവിയും പ്രഭാഷകനും എഴുത്തുകാരനുമൊക്കെ ആയിരിക്കാമെന്നും എന്നാൽ താൻ അങ്ങനെയല്ലെന്നും വെറുമൊരു സാധാരണ നാട്ടിൻപുറത്തുകാരനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.(CM VD Satheesan Strong Reply To CPM P Rajeev...

‘വിഴിഞ്ഞത്തെ MDയെ മാറ്റിയതില്‍ കുഴപ്പമില്ലെന്ന് സീനിയര്‍ നേതാക്കള്‍ തന്നെ പറഞ്ഞില്ലേ, സംസ്ഥാന താത്പര്യം ഹനിക്കില്ല, P രാജീവ് വലിയ ബുദ്ധിജീവി, ഞാൻ സാധാരണക്കാരൻ’: മുഖ്യമന്ത്രി | CM VD Satheesan

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഒരു താത്പര്യവും ഹനിക്കാൻ യു.ഡി.എഫ് സർക്കാർ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഷയത്തിൽ സി.പി.എമ്മിനകത്തു തന്നെയുള്ള ഭിന്നതകൾ ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയത്.(CM VD Satheesan Defends Vizhinjam Port Decision And Slams CPM Criticisms On Body Language) മുൻ...

‘ADGPയുടെ കേസിൽ പല കാരണങ്ങൾ കൊണ്ടും പലർക്കും പല ധൃതിയും ഉണ്ടാകും, മാധ്യമങ്ങൾ നടപടി എടുക്കുമ്പോൾ അറിഞ്ഞാൽ മതി, ഞാൻ എല്ലാവരുടെയും മുഖ്യമന്ത്രിയാണ്, സുകുമാരൻ നായരെ അങ്ങോട്ട് വിളിച്ചിരുന്നു’: മുഖ്യമന്ത്രി | CM VD...

തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ എ.ഡി.ജി.പി ശ്രമിച്ചെന്നതിൽ നടപടി വൈകുന്നതിൽ സാങ്കേതിക വാദങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കേസിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയിട്ടും എ.ഡി.ജി.പിക്കെതിരെ നടപടിയുണ്ടാകാത്തതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചു. നടപടികൾ പൂർത്തിയാകുമ്പോൾ മാധ്യമങ്ങൾ അറിഞ്ഞാൽ മതിയെന്നും...

‘കോണ്‍ഗ്രസിൻ്റെ പോഷകസംഘടന നല്‍കുന്ന ലിസ്റ്റില്‍ ഒപ്പിടാനല്ലല്ലോ നമ്മള്‍ ഇരിക്കുന്നത്’: സർക്കാർ പ്ലീഡർ നിയമന വിവാദം തള്ളി മുഖ്യമന്ത്രി | CM VD Satheesan

തിരുവനന്തപുരം: ഹൈക്കോടതിയിലെ സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ പൂർണ്ണമായും തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമനം ലഭിച്ച രണ്ട് പ്ലീഡർമാരുടെ മുൻകാല രാഷ്ട്രീയ പശ്ചാത്തലം ചൂണ്ടിക്കാട്ടി ഉയർന്ന ആക്ഷേപങ്ങളാണ് മുഖ്യമന്ത്രി തള്ളിക്കളഞ്ഞത്. ഒരാൾ മുൻപ് എസ്.എഫ്.ഐ ആയിരുന്നുവെന്നും മറ്റൊരാൾ കോളേജിൽ പഠിക്കുമ്പോൾ എ.ബി.വി.പി ആയിരുന്നുവെന്നുമുള്ള മാധ്യമ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.(CM VD...

‘അബദ്ധം ആവർത്തിക്കരുത്, റിപ്പോർട്ട് പഠിച്ച ശേഷം തീരുമാനം, ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് സമിതി അറിയിച്ചിട്ടുണ്ട്’: അതിവേഗ റെയിൽ പദ്ധതിയിൽ മുഖ്യമന്ത്രി | Kerala High Speed Rail

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ അതിവേഗ റെയിൽ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടനടി ആരംഭിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇടക്കാല റിപ്പോർട്ട് പരിശോധിച്ച വിദഗ്ധ സമിതിയുടെ ശുപാർശകളെത്തുടർന്നാണ് സർക്കാർ തീരുമാനം. സമിതിയുടെ റിപ്പോർട്ട് വിശദമായി പഠിച്ച ശേഷമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.(Kerala High Speed Rail, CM VD Satheesan...

മുടക്കോയ് മല ഖനന വിവാദം: ജിയോളജി വകുപ്പിനെതിരെ മുഖ്യമന്ത്രിക്ക് പരാതി; കോറി ഉടമകളെ സംരക്ഷിക്കുന്നുവെന്ന് ആക്ഷൻ കമ്മിറ്റി | Mudakkoy Hill Mining Controversy

റിപ്പോർട്ട്: അൻവർ ഷരിഫ് മലപ്പുറം: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട് പഞ്ചായത്തിലെ മുടക്കോയ് മലയിൽ നടക്കുന്ന ചെങ്കൽ ഖനനവുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പരിസരവാസികളും മുടക്കോയ് മല സംരക്ഷണ ആക്ഷൻ കമ്മിറ്റി ഭാരവാഹികളും മുഖ്യമന്ത്രി വിഡി സതീശനെ നേരിൽ കണ്ട് പരാതി നൽകി (Mudakkoy Hill Mining Controversy). മുടക്കോയ് മലയിൽ വ്യാപകമായി...

‘പിഎം ശ്രീയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ സംസ്ഥാനത്തിന് അവകാശമില്ല’; സിപിഎമ്മിനെ പ്രതിരോധത്തിലാക്കി മുൻ അഡീ. പി.എസിന്റെ ലേഖനം | PM SHRI Controversy

പിഎം ശ്രീ പദ്ധതിയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ സംസ്ഥാന സർക്കാറിന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയന്റെ മുൻ അഡീഷണൽ പി.എസും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ അമരക്കാരനുമായിരുന്ന രതീഷ് കാളിയാടന്റെ ലേഖനം (PM SHRI Controversy). നിലവിൽ പിഎം ശ്രീ കരാറിൽ നിന്ന് പിന്മാറണമെന്ന് എസ്.എഫ്.ഐയും സി.പി.എം നേതാക്കളും യു.ഡി.എഫ് സർക്കാരിനോട് ആവശ്യപ്പെടുന്നതിനിടെയാണ് ഈ വെളിപ്പെടുത്തൽ...

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹിന്ദു ഐക്യവേദി കൂടിക്കാഴ്ച വിവാദത്തിൽ; എൻ.എസ്.എസും കോൺഗ്രസും അതൃപ്തിയിൽ | VD Satheesan Hindu Aikya Vedi Controversy

ഹിന്ദു ഐക്യവേദി നേതാക്കൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയ വി.ഡി. സതീശന്റെ നടപടി വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുന്നു. നേരത്തെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിച്ച മുഖ്യമന്ത്രി, ഹിന്ദു ഐക്യവേദി നേതാക്കളെ കാണുകയും നിവേദനം സ്വീകരിക്കുകയും ചെയ്തതാണ് സമുദായ സംഘടനയെയും കോൺഗ്രസിലെ ഒരു വിഭാഗത്തെയും...

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി VD സതീശൻ: പൂർണ്ണകുംഭം നൽകി സ്വീകരിച്ചു | CM VD Satheesan

കാസർഗോഡ്: കേരള മുഖ്യമന്ത്രി വി.ഡി സതീശൻ പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. മുഖ്യമന്ത്രി പദവിയിലെത്തിയ ശേഷം ഇതാദ്യമായാണ് അദ്ദേഹം കൊല്ലൂരിലെത്തുന്നത്. ശനിയാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദർശനം.(CM VD Satheesan visits Kollur Mookambika temple for the first time after taking office) ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രിയെ ക്ഷേത്ര...

അദാനി കമ്പനിയിൽ സർക്കാർ ഓഹരി പങ്കാളിയല്ല, എൽഡിഎഫ് കാലത്തെ ചർച്ചകൾ വ്യക്തമാക്കണം; പിണറായിക്ക് മറുപടിയുമായി വി.ഡി. സതീശൻ | CM VD Satheesan

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച കടുത്ത ആരോപണങ്ങൾക്ക് കൃത്യമായ വസ്തുതകൾ നിരത്തി മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ (CM VD Satheesan). പ്രതിപക്ഷ നേതാവിന്റെ കത്തിലെ ആശങ്കകളും ആരോപണങ്ങളും പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ പരമാവധി താല്പര്യം മുൻനിർത്തി മാത്രമേ...
- Advertisement -spot_img

Latest News

പയ്യന്നൂരിൽ V കുഞ്ഞിക്കൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘം | Payyanur arson case

കണ്ണൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയായ ടി. പുരുഷോത്തമന്റെ ചെമ്മീൻ കൃഷി സ്ഥലത്തെ ഷെഡിന് തീയിട്ട കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കേസ് അന്വേഷണത്തിനായി പ്രത്യേക...
- Advertisement -spot_img