കൊച്ചി: വിവാദമായ മുനമ്പം തർക്കഭൂമി വഖഫ് ബോർഡ് കേന്ദ്ര സർക്കാരിന്റെ 'ഉമീദ്' പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി കത്തോലിക്കാ സഭയുടെ മുഖപത്രമായ 'ദീപിക'. മുനമ്പത്തെ വഖഫ് കുറ്റികൾ പറിച്ച് അറബിക്കടലിൽ എറിയണമെന്ന് ആഹ്വാനം ചെയ്യുന്നതാണ് പത്രത്തിന്റെ പുതിയ മുഖപ്രസംഗം.(Deepika Editorial Hits Out At Waqf Board Demands CM VD...
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ മനസ്സിൽ എന്നും ഒരു അടുത്ത ചങ്ങാതിയുടെ സ്ഥാനത്തുള്ള വ്യക്തിയാണെന്ന് നടൻ മോഹൻലാൽ. സത്യസന്ധതയും സുതാര്യതയും ഇഴചേർന്ന വ്യക്തിത്വമായതിനാലാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ നാട് മുഴുവൻ തെരുവിൽ ഇറങ്ങി മുറവിളി കൂട്ടിയതെന്നും ആ ജനവികാരം തന്നെ അമ്പരപ്പിച്ചെന്നും മോഹൻലാൽ പറഞ്ഞു (Mohanlal Speech on CM VD Satheesan)....
ഗുരുവായൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തെച്ചൊല്ലി പുതിയ രാഷ്ട്രീയ വിവാദം. മുഖ്യമന്ത്രിയുടെയും അനുയായികളുടെയും വി.ഐ.പി ദർശനം കാരണം ക്ഷേത്രത്തിലെത്തിയ സാധാരണക്കാരായ ഭക്തരുടെ ദർശനം തടസ്സപ്പെട്ടുവെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തി.(CM VD Satheesan Guruvayur Temple Visit Devotees Disrupted BJP Complaint Hibi Eden Video Controversy)
ഇതോടൊപ്പം, വീഡിയോ ചിത്രീകരണത്തിന് കർശന...
കൊച്ചി: നഗരത്തെ രാജ്യത്തിന് തന്നെ മാതൃകയായ ഒന്നാക്കി മാറ്റുമെന്നും മലയാള ഫിലിം ഇൻഡസ്ട്രിയുടെ ആസ്ഥാനമാക്കി മാറ്റണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ യു.ഡി.എഫ് സർക്കാർ സിനിമാരംഗത്ത് തനതായ കയ്യൊപ്പ് ചാർത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. എറണാകുളം ഡി.സി.സി.യുടെ നേതൃത്വത്തിൽ കൊച്ചി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ പ്രൗഢഗംഭീരമായ പൗരാവലി സ്വീകരണ ചടങ്ങിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു...
കൊച്ചി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശനും എറണാകുളം ജില്ലയിൽ നിന്നുള്ള മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും കൊച്ചി പൗരാവലി പ്രൗഢഗംഭീരമായ സ്വീകരണമൊരുക്കി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലേക്ക് മെഗാസ്റ്റാർ മമ്മൂട്ടി സർപ്രൈസ് അതിഥിയായി എത്തിയത് പ്രവർത്തകർക്കും ജനങ്ങൾക്കും ആവേശമായി.(CM VD Satheesan Grand Reception Kochi Paravur Mammootty Mohanlal Attend)
നടൻ കുഞ്ചാക്കോ...
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ദേശീയ തലസ്ഥാനത്ത് എത്തുന്ന വി.ഡി. സതീശന് വൻ സ്വീകരണമൊരുക്കാൻ പുതിയ തലമുറയിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മ. 'ടീം ജെൻസി' എന്ന പേരിൽ ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ, ഡൽഹി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ മലയാളി വിദ്യാർത്ഥികളാണ് മുഖ്യമന്ത്രിക്ക് സ്വീകരണം നൽകുന്നത്.(CM VD Satheesan First...
പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...