തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചുമതലയിൽ നിന്ന് ദിവ്യ എസ്. അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മാധ്യമങ്ങളോട് ക്ഷുഭിതനായി പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഴിഞ്ഞത്ത് ദിവ്യ എസ്. അയ്യരെ മാത്രമല്ല മാറ്റിയതെന്നും ഭരണപരമായ മാറ്റങ്ങളുടെ ഭാഗമായി പലരെയും മാറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.(CM VD Satheesan Clarifies On Divya S Iyer Removal...
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവിട്ടത് 3764.54 കോടി രൂപയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ചെലവ് തുക വ്യക്തമാക്കിയത്.(CM VD Satheesan Explains Vizhinjam Port Expenses In Assembly Amid Opposition Protests)
പദ്ധതിക്കായി...
വന്ദേഭാരത് ട്രെയിൻ യാത്രയ്ക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് ഗായകൻ കൊല്ലം ഷാഫി. തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ വന്ദേഭാരതിലെ സഹയാത്രികരായിരുന്നു ഇരുവരും. മുഖ്യമന്ത്രിയുടെ എളിമയും പെരുമാറ്റരീതിയും തന്നെ അമ്പരപ്പിച്ചുവെന്ന് ഷാഫി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.(Shafi Kollam on VD Satheesan)
"എന്തൊരു സിംപിൾ ആൻഡ് ഹംബിൾ മനുഷ്യനാണ് നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി! അടുത്ത്...
തിരുവനന്തപുരം: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മദ്യാസക്തി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ (Low-Alcohol Beverages Kerala). വീര്യം കൂടിയ മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കാൻ വീര്യം കുറഞ്ഞ മദ്യത്തിന് സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഈ നിർദ്ദേശം ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തിയത്. ബജറ്റ് നിർദ്ദേശങ്ങൾ...
കേന്ദ്ര സർക്കാരിന്റെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (FCRA) നിയമഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കി. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച പ്രമേയത്തെ ഭരണപക്ഷമായ എൽഡിഎഫും പ്രതിപക്ഷവും ഒറ്റക്കെട്ടായി പിന്തുണച്ചു. വോട്ടെടുപ്പിൽ 111 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ, സഭയിലുണ്ടായിരുന്ന രണ്ട് ബിജെപി അംഗങ്ങൾ മാത്രം എതിർത്ത് വോട്ട് ചെയ്തു. (Kerala Assembly FCRA Resolution)
സന്നദ്ധ...
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾ വലിയതോതിലുള്ള സാമ്പത്തിക മരവിപ്പ് നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആവശ്യത്തിന് ഫണ്ടില്ലാതെ പ്രവർത്തനം സ്തംഭിച്ച അവസ്ഥയിലുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക്, സർക്കാർ കുടിശ്ശികയുള്ള മൂന്നാം ഗഡു തുക അടിയന്തരമായി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയം സഭയിൽ ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും, സർക്കാർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. (Local Self Government...
തിരുവനന്തപുരം: പി.എസ്.സി (PSC) പരീക്ഷകളിലെ മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്കെതിരെ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. വിഷയം അതീവ ഗൗരവകരമാണെന്ന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി (Kerala PSC Evaluation Scandal). ആരോപണവിധേയമായ സംഭവങ്ങളിൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഉന്നത ശമ്പളമുള്ള തസ്തികകളിലെ പരീക്ഷകളിൽപ്പോലും ചോദ്യങ്ങൾ പരിശോധിക്കാതെയും...
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട എം.എസ്.സി (MSC) - അദാനി കരാറിൽ ഷെയർ കൈമാറ്റം നടത്തണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. എന്നാൽ, ഇതുവരെ അദാനി ഗ്രൂപ്പ് ഇത്തരമൊരു അനുമതി വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു (Vizhinjam Port Project). ഷെയർ കൈമാറ്റത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാർത്തകളിലൂടെയാണ് സർക്കാർ...
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചുകൊണ്ട് ധനബില്ലിൽ ഉൾപ്പെടുത്തിയ ഭേദഗതി, സ്വകാര്യ മദ്യലോബിയെ സഹായിക്കാനുള്ള നീക്കമാണെന്ന് പിണറായി വിജയൻ ആരോപിച്ചു (Pinarayi Vijayan Liquor Tax Criticism). ബജറ്റ് നിർദ്ദേശങ്ങൾ യുഡിഎഫിൽ ചർച്ച ചെയ്ത ശേഷം മാത്രമേ നടപ്പിലാക്കൂ എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും, ഫിനാൻസ് ബില്ലിൽ നികുതി ഇളവ് ഉൾപ്പെടുത്തിയിരിക്കുന്നത് ഇതിന് വിരുദ്ധമാണെന്ന്...
മൂന്നാർ: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അധിക്ഷേപകരമായ പരാമർശവുമായി സിപിഐഎം നേതാവ് എം.എം. മണി രംഗത്ത്. മൂന്നാറിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് സതീശനെതിരെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചത് (MM Mani Against VD Satheesan). ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിനുള്ളതെന്നും, പുറമെ സുന്ദരനാണെങ്കിലും ഉള്ളിൽ ചെകുത്താന്റെ ബുദ്ധിയാണെന്നുമാണ് എം.എം. മണി ആരോപിച്ചത്.
ക്ഷേമപ്രവർത്തനങ്ങൾ, പാർപ്പിട പദ്ധതികൾ,...
പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...