Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala

C Joseph Vijay

DMK സഖ്യം വിട്ട് മുസ്ലീം ലീഗ്: തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റം | IUML Quits DMK Alliance

ചെന്നൈ: തമിഴ്നാട്ടിലെ നീണ്ടകാലത്തെ രാഷ്ട്രീയ കൂട്ടുകെട്ട് അവസാനിപ്പിച്ച് ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിൽ നിന്ന് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പിന്മാറി. ചെന്നൈയിൽ ചേർന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉണ്ടായത്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഏത് മുന്നണിയോടൊപ്പമായിരിക്കും സഹകരിക്കുക എന്നത് പിന്നീട് തീരുമാനിക്കുമെന്ന് മുസ്ലീം ലീഗ് നേതൃത്വം അറിയിച്ചു.(IUML...

മേക്കേദാട്ടു അണക്കെട്ട്: കർണാടകയുടെ നീക്കത്തിനെതിരെ തമിഴ്നാട് നിയമസഭയിൽ ഏകകണ്ഠമായി പ്രമേയം പാസാക്കി | Tamil Nadu Assembly

ചെന്നൈ: കാവേരി നദിയിൽ കർണാടക സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന മേക്കേദാട്ടു അണക്കെട്ട് പദ്ധതിക്കെതിരെ തമിഴ്നാട് നിയമസഭ ഒറ്റക്കെട്ടായി രംഗത്ത്. മുഖ്യമന്ത്രി സി. ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം സഭയിൽ ഏകകണ്ഠമായാണ് പാസാക്കിയത്. പദ്ധതിക്ക് ആവശ്യമായ സാങ്കേതികമോ പാരിസ്ഥിതികമോ ആയ അനുമതികൾ നൽകരുതെന്ന് കേന്ദ്ര സർക്കാരിനോട് തമിഴ്നാട് ആവശ്യപ്പെട്ടു.(Tamil Nadu Assembly Passes Resolution Against Mekedatu...

മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ: നയപ്രഖ്യാപന പ്രസംഗത്തിൽ കേരളത്തിനെതിരെ വിമർശനം, കേന്ദ്ര നയങ്ങൾക്കെതിരെയും പരാമർശം | Tamil Nadu Government

ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തിൽ മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിന്റെ കർക്കശ നിലപാട് ആവർത്തിച്ചു. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാനുള്ള കേരളത്തിന്റെ നീക്കങ്ങളെ ശക്തമായി എതിർക്കുമെന്നും, നിലവിലുള്ള ഡാമിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നടത്തിയ നയപ്രഖ്യാപന...

തമിഴ്‌നാട്ടിൽ ഇന്ന് നയപ്രഖ്യാപന പ്രസംഗം: ഗവർണർ നിയമസഭയെ അഭിസംബോധന ചെയ്യും | Tamil Nadu Assembly

ചെന്നൈ: സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന് നടക്കും. ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയെ അഭിസംബോധന ചെയ്യുന്നതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു പുതിയ അധ്യായത്തിന് തുടക്കമാകും.(Tamil Nadu Assembly Witness Policy Address By Governor Rajendra Arlekar Today) സമ്മേളനത്തിന്റെ തുടക്കത്തിൽ...

വിജയ്‌-സംഗീത വിവാഹമോചന ഹർജി: കോടതി നടപടികൾ ഇന്ന് | C Joseph Vijay

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന കേസിൽ ചെങ്കൽപട്ട് കോടതിയിൽ നിർണ്ണായക വാദം ഇന്ന്. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് സംഗീത സമർപ്പിച്ച വിവാഹമോചന ഹർജിയിൽ മാനസിക പീഡനം, അവിഹിത ബന്ധം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വിവാഹമോചനത്തിന് പുറമെ ജീവനാംശവും തങ്ങളുടെ നീലങ്കരയിലുള്ള വസതിയിൽ താമസിക്കാനുള്ള അവകാശവും...

തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് വിജയ് സർക്കാർ: തമിഴ്നാട്ടിൽ 717 ടാസ്‌മാക് ഔട്ട്‌ലെറ്റുകൾ പൂട്ടി | Tamil Nadu Government

ചെന്നൈ: അധികാരമേറ്റതിന് പിന്നാലെ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ നടപ്പിലാക്കി തമിഴ്നാട്ടിലെ സി. ജോസഫ് വിജയ് സർക്കാർ. സംസ്ഥാനത്ത് ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിൽ പ്രവർത്തിച്ചിരുന്ന 717 ടാസ്‌മാക് (TASMAC) മദ്യഷാപ്പുകൾ സർക്കാർ അടച്ചുപൂട്ടി.(Tamil Nadu Government Closes 717 TASMAC Liquor Outlets) ബുധനാഴ്ചയ്ക്ക് മുൻപായി 610 ഔട്ട്‌ലെറ്റുകൾ പൂട്ടുകയും, ബാക്കി...

‘വിജയുടെ ഫാൻ ക്ലബ് പ്രസിഡന്റായി ഖാദർ മൊയ്തീൻ മാറി’: മുസ്ലീം ലീഗിനെതിരെ DMKയുടെ രൂക്ഷ വിമർശനം | DMK Criticizes IUML Chief

ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാരിന് പിന്തുണ നൽകുന്ന കെ.എം. ഖാദർ മൊയ്തീനെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ. ഖാദർ മൊയ്തീൻ ഒരു മുതിർന്ന രാഷ്ട്രീയ നേതാവിനെപ്പോലെയല്ല, മറിച്ച് വിജയിയുടെ 'ഫാൻ ക്ലബ് പ്രസിഡന്റിനെ' പോലെയാണ് പെരുമാറുന്നതെന്ന് മുൻ ഡിഎംകെ എംപി എം.എം. അബ്ദുള്ള ആരോപിച്ചു.(DMK Criticizes IUML Chief...

സെന്തിൽ ബാലാജിക്കെതിരായ കേസ്: പ്രോസിക്യൂഷൻ അനുമതി തേടി വിജയ് സർക്കാർ ഗവർണർക്ക് കത്ത് നൽകി | Tamil Nadu Government

ചെന്നൈ: മുൻ മന്ത്രി സെന്തിൽ ബാലാജിക്കെതിരെ നിയമനടപടികൾ കർശനമാക്കാൻ തമിഴ്നാട് സർക്കാർ. കേസിൽ പ്രോസിക്യൂഷൻ അനുമതി തേടി സർക്കാർ ഗവർണർക്ക് കത്ത് നൽകി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഫയലുകളിൽ ഒപ്പുവെച്ചതോടെ നടപടികൾ ഔദ്യോഗികമായി ലോക്ഭവനിൽ എത്തിച്ചിരിക്കുകയാണ്. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമം പ്രകാരമുള്ള തുടർനടപടികൾക്ക് അനുമതി നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം.(Tamil Nadu Government...

കുട്ടികളെ ഉപയോഗിച്ചുള്ള വോട്ടഭ്യർത്ഥന: മുഖ്യമന്ത്രി വിജയ്‌ക്കെതിരായ ഹർജിയിൽ സ്വന്തം അനുഭവം പങ്കുവച്ച് ഹൈക്കോടതി ജഡ്ജി | Madras High Court

ചെന്നൈ: 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കുട്ടികളെ ഉപയോഗിച്ച് വോട്ടഭ്യർത്ഥന നടത്തിയത് നിയമപരമായി പരിശോധിക്കുമെന്ന് മദ്രാസ് ഹൈക്കോടതി. മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം നടത്തിയ പ്രചാരണത്തിനെതിരെ കടലൂർ സ്വദേശിയായ അഭിഭാഷകൻ നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് വി. ലക്ഷ്മണൻ എന്നിവരടങ്ങിയ അവധിക്കാല...

‘പുതിയ തലമുറ’ ചാനലിനെ കേബിൾ ശൃംഖലയിൽ നിന്ന് നീക്കി: നടപടിയുമായി തമിഴ്നാട് ഗവണ്മെന്റ് | Tamil Nadu Government

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചതിന് പിന്നാലെ 'പുതിയ തലമുറ' എന്ന വാർത്താ ചാനലിനെതിരെ നടപടിയെന്ന് റിപ്പോർട്ട്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേബിൾ ടിവി ശൃംഖലയിൽ നിന്ന് മുൻകൂർ നോട്ടീസില്ലാതെ ചാനലിനെ ഒഴിവാക്കിയതായാണ് പരാതി.(Tamil Nadu Government Removes Puthiya Thalaimurai From Cable Network Amid Criticism) സംസ്ഥാനത്തെ ക്രമസമാധാന...
- Advertisement -spot_img

Latest News

17 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി ലയണൽ മെസ്സി | Lionel Messi 17th World Cup goal

കാൻസാസ് സിറ്റി: ആഗോള ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ തൻ്റെ പേര് ഒരിക്കൽക്കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസ നായകൻ ലയണൽ മെസ്സി (Lionel Messi 17th...
- Advertisement -spot_img