HomeNationalസെന്തിൽ ബാലാജിക്കെതിരായ കേസ്: പ്രോസിക്യൂഷൻ അനുമതി തേടി വിജയ് സർക്കാർ ഗവർണർക്ക്...

സെന്തിൽ ബാലാജിക്കെതിരായ കേസ്: പ്രോസിക്യൂഷൻ അനുമതി തേടി വിജയ് സർക്കാർ ഗവർണർക്ക് കത്ത് നൽകി | Tamil Nadu Government

ചെന്നൈ: മുൻ മന്ത്രി സെന്തിൽ ബാലാജിക്കെതിരെ നിയമനടപടികൾ കർശനമാക്കാൻ തമിഴ്നാട് സർക്കാർ. കേസിൽ പ്രോസിക്യൂഷൻ അനുമതി തേടി സർക്കാർ ഗവർണർക്ക് കത്ത് നൽകി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഫയലുകളിൽ ഒപ്പുവെച്ചതോടെ നടപടികൾ ഔദ്യോഗികമായി ലോക്ഭവനിൽ എത്തിച്ചിരിക്കുകയാണ്. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമം പ്രകാരമുള്ള തുടർനടപടികൾക്ക് അനുമതി നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം.(Tamil Nadu Government Seeks Prosecution Sanction Against Senthil Balaji)

മുൻ ഡിഎംകെ സർക്കാരിന്റെ കാലത്ത് ഈ വിഷയത്തിൽ വലിയ തടസ്സങ്ങൾ നേരിട്ടിരുന്നു. കുറ്റം ആരോപിക്കപ്പെടുന്ന സമയത്ത് പ്രതി മന്ത്രിസ്ഥാനത്ത് ആയിരുന്നതിനാൽ, പ്രോസിക്യൂഷൻ അനുമതി നൽകേണ്ടത് സർക്കാർ തന്നെയാണെന്നതായിരുന്നു മുൻ സർക്കാരിന്റെ നിലപാട്. ഇഡി നേരിട്ട് സർക്കാരിനെ സമീപിക്കണമെന്നും അവർ വാദിച്ചിരുന്നു.

എന്നാൽ, ഇപ്പോൾ ടിവികെ നേതൃത്വത്തിലുള്ള സർക്കാർ കേസിലെ നടപടികൾ വേഗത്തിലാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇഡിയുടെ അപേക്ഷ പരിഗണിച്ചുകൊണ്ട് നടപടികളുമായി മുന്നോട്ട് പോകാൻ സർക്കാർ അനുമതി നൽകുകയായിരുന്നു.

Story Summary

The T.V.K. government, led by Chief Minister C. Joseph Vijay, has requested prosecution sanction from the Governor to proceed against Senthil Balaji in a high-profile cash-for-jobs scam dating back to 2011. By officially submitting the files for PMLA-related legal actions, the administration aims to resolve long-standing procedural delays that the ED had previously attributed to obstruction by the former DMK government.

Clickable Info Box

Latest updates

മക്കളെയും കൊണ്ട് ഗോദാവരി പുഴയിലേക്ക് കാർ ഓടിച്ചിറക്കി അധ്യാപകൻ;...

ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിൽ നടുക്കുന്ന കൂട്ടആത്മഹത്യ. അധ്യാപകനും രണ്ട് മക്കളും സഞ്ചരിച്ചിരുന്ന കാർ ഗോദാവരി പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേരും ദാരുണമായി മരിച്ചു (Suicide godavari river). മേലുദ്യോഗസ്ഥരിൽ നിന്നുള്ള കടുത്ത മാനസിക...

പയ്യന്നൂരിലെ കുട്ടിയുടെ മരണം: ജനറൽ അനസ്തീഷ്യ ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട...

കണ്ണൂർ: പയ്യന്നൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടി മരണപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിൽ, ശസ്ത്രക്രിയയും ജനറൽ അനസ്തീഷ്യയും ആവശ്യമില്ലായിരുന്നു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ...

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് പുഴയിൽ ചാടിയ വിദ്യാർത്ഥിനിയെ...

മാഞ്ഞാലി: നീറ്റ് (NEET) പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്നുള്ള മാനസിക വിഷമത്താൽ മാഞ്ഞാലിപ്പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച 17-കാരിയായ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപെടുത്തി (manjali river suicide attempt). കനത്ത...

10,000 കോടിയുടെ കരാർ ഉറപ്പിച്ചിട്ടില്ല, അത് ‘മിഷൻ സമുദ്ര’യുടെ...

തിരുവനന്തപുരം: കപ്പൽനിർമ്മാണ മേഖലയിലെ വൻകിട നിക്ഷേപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ നടത്തിയ പ്രസ്താവന ടാറ്റാ ഗ്രൂപ്പ് തള്ളിയതോടെ രൂപപ്പെട്ട വൻ വിവാദത്തിൽ ഔദ്യോഗിക വിശദീകരണവുമായി സംസ്ഥാന സർക്കാർ (CM VD Satheesan...

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷിന് മുൻകൂർ...

കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ഡിവൈഎഫ്ഐ (DYFI) നേതാവ് റിബേഷിന് മുൻകൂർ ജാമ്യം (Kafir screenshot case ). കേസിൽ പോലീസ് അറസ്റ്റ്...

സംസ്ഥാനത്ത് ഇന്നും പവർകട്ടിന് സാധ്യത; പ്രതിസന്ധി തീർക്കാൻ നാളെ...

തിരുവനന്തപുരം: കേന്ദ്ര ഗ്രിഡിൽ നിന്നും പവർ എക്‌സ്‌ചേഞ്ചിൽ നിന്നും ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും കടുത്ത വൈദ്യുതി നിയന്ത്രണത്തിന് (Kerala electricity crisis kseb load shedding today) സാധ്യത....

ഗൃഹോപകരണങ്ങൾ വാങ്ങുമ്പോൾ ‘വാറന്റി’ ചതിക്കുഴിയാകാതിരിക്കാൻ; ഗോദ്റെജ് വിദഗ്ദ്ധൻ നൽകുന്ന...

കൊച്ചി: നമ്മൾ വാങ്ങുന്ന ഗൃഹോപകരണങ്ങളുടെ (Home appliances comprehensive warranty) യഥാർത്ഥ മൂല്യം അത് വാങ്ങുന്ന നിമിഷത്തിൽ മാത്രമല്ല, ഭാവിയിൽ നമ്മുടെ ദൈനംദിന ജീവിതത്തിന് അത് എത്രത്തോളം തടസ്സമില്ലാത്ത സൗകര്യം നൽകുന്നു എന്നതിനെക്കൂടി...

50 നിലകൾ, 190 മീറ്റർ ഉയരം; സംസ്ഥാനത്തെ ഏറ്റവും...

തൃശൂർ: സാംസ്കാരിക നഗരിയുടെ ഹൃദയഭാഗത്ത് വൻ നിക്ഷേപത്തോടെയുള്ള അത്യാഡംബര പാർപ്പിടസമുച്ചയ പദ്ധതി പ്രഖ്യാപിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പ് (Joyalukkas gold tower thrissur project launch). ജോയ്ആലുക്കാസിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ ജോയ്ആലുക്കാസ് ലൈഫ്സ്റ്റൈൽ...