ന്യൂഡൽഹി: കേരളമടക്കം നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ 2027 ലക്ഷ്യമിട്ടുള്ള ബൃഹദ് പദ്ധതികളിലേക്ക് ബിജെപി കടന്നു. പശ്ചിമ ബംഗാളിൽ നാളെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ്, അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ സജീവമാക്കിയതായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ വ്യക്തമാക്കിയത്.(BJP has high hopes in the...
ന്യൂഡൽഹി: സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്ത രേഖ ഗുപ്ത സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് അതിഷി. ഇതിനുപുറമെ, ഏഴ് ആം ആദ്മി പാർട്ടി രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്ന നടപടിയെ അംഗീകരിച്ച രാജ്യസഭാ സെക്രട്ടറിയേറ്റിന്റെ തീരുമാനം 'ഭരണഘടനാ വിരുദ്ധ'മാണെന്നും അവർ ആരോപിച്ചു.(Atishi attacks Delhi BJP government over...
കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ഭരണം അവസാനിപ്പിക്കാൻ 2021-ലെ പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ട് പരിഷ്കരിച്ച തന്ത്രങ്ങളുമായി ബിജെപി. 'പുറത്തുനിന്നുള്ള പാർട്ടി' എന്ന വിളിപ്പേര് മാറ്റിയെടുക്കാനും സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാനും ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് ഇത്തവണ ബിജെപി ഗോദയിൽ പുറത്തെടുത്തിരിക്കുന്നത്.(BJP's 'four strategies' to bring down Mamata Banerjee, Campaigning by promoting Bengali identity...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലുണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ തൃണമൂൽ കോൺഗ്രസ് എം.പി മിതാലി ബാഗിന്റെ വാഹനം ആക്രമിക്കപ്പെട്ടു. ഗോഘട്ടിൽ വെച്ച് നടന്ന സംഭവത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് എം.പി ആരോപിച്ചു (TMC MP Mitali Bag Attacked). തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പങ്കെടുക്കുന്ന റാലിയിലേക്ക്...
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ നടന്ന പിളർപ്പും ബിജെപിയിലേക്കുള്ള കൂറുമാറ്റവും ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയാവുകയാണ്. എന്നാൽ, 2022-ൽ രാജ്യസഭാ എംപിയായിരിക്കെ രാഘവ് ഛദ്ദ തന്നെ അവതരിപ്പിച്ച ഒരു സ്വകാര്യ ബില്ല് നിയമമായിരുന്നെങ്കിൽ ഇന്നത്തെ ഈ കൂറുമാറ്റം അസാധ്യമാകുമായിരുന്നു എന്ന കൗതുകകരമായ വസ്തുതയാണ് ഇപ്പോൾ പുറത്തുവരുന്നത് (Raghav Chadha AAP...
പത്തനംതിട്ട: ടൗൺ ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങിനിടെ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം ബിജെപി പ്രവർത്തകർ തടസ്സപ്പെടുത്തി. പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാമർശങ്ങളെച്ചൊല്ലിയുണ്ടായ തർക്കം സംഘർഷാവസ്ഥ സൃഷ്ടിച്ചു.(BJP workers disrupt poet Kureepuzha Sreekumar's speech in Pathanamthitta; DYFI protests)
മറുപടി പ്രസംഗത്തിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കുംഭമേളയിലെ വൈറൽ...
ന്യൂഡൽഹി: ഇന്ത്യയുടെ വിദേശനയത്തെയും എണ്ണ ഇറക്കുമതിയെയും കുറിച്ച് ബിജെപി നേതാവ് റാം മാധവ് നടത്തിയ വിവാദ പരാമർശത്തിന് പിന്നാലെ ആർഎസ്എസിനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi RSS Surrender Sangam Remark). ആർഎസ്എസിനെ 'രാഷ്ട്രീയ സറണ്ടർ സംഘം' എന്ന് പരിഹസിച്ച രാഹുൽ, റാം മാധവ് സംഘത്തിന്റെ...
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ (എഎപി) ഉണ്ടായ അപ്രതീക്ഷിത പിളർപ്പിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേരുന്നതിന് തൊട്ടുമുമ്പ്, അനുനയ ചർച്ചകൾക്കായി അരവിന്ദ് കെജ്‌രിവാൾ ഇവരെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും എംപിമാർ ആ ചർച്ചയ്ക്ക് കാത്തുനിൽക്കാതെ രാജി പ്രഖ്യാപിക്കുകയായിരുന്നു (AAP Rajya Sabha MPs Merge...
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ സമീപകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെച്ചുകൊണ്ട് ഏഴ് രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചു (AAP Rajya Sabha MPs joining BJP). പാർട്ടി സ്ഥാപക നേതാക്കളിലൊരാളായ രാഘവ് ഛദ്ദയുടെ നേതൃത്വത്തിലാണ് ഈ അപ്രതീക്ഷിത കൂടുമാറ്റം. ഛദ്ദയ്‌ക്കൊപ്പം ഹർഭജൻ സിംഗ്, സ്വാതി മലിവാൾ, സന്ദീപ് പഥക്, അശോക്...
ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് പ്രമുഖ നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ചദ്ദ ബിജെപിയിൽ ചേരുന്നു ( Raghav Chadha Joins BJP). എഎപിയുടെ രാജ്യസഭാ എംപിമാരിൽ മൂന്നിൽ രണ്ട് ഭാഗവും തന്നോടൊപ്പം ബിജെപിയിൽ ലയിക്കുമെന്ന് ചദ്ദ പ്രഖ്യാപിച്ചു. അരവിന്ദ് കെജ്‌രിവാളിനെ പാർട്ടി പദവികളിൽ നിന്ന് നീക്കിയതിന് പിന്നാലെയാണ് ഈ...
രണ്ട് പതിറ്റാണ്ടിലേറെ ഗ്രാമീണ ഇന്ത്യയുടെ തൊഴിൽ സുരക്ഷാ കവചമായിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGA) പകരമായി കേന്ദ്രസർക്കാരിന്റെ 'വിക്സിത് ഭാരത് - ഗ്യാരണ്ടി...