Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

BJP

അസം നിയമസഭാ തിരഞ്ഞെടുപ്പ് 2026: ബിജെപി സഖ്യം ഭൂരിപക്ഷം കടന്നു; ഹിമന്ത ബിശ്വ ശർമ്മയ്ക്കും അഖിൽ ഗൊഗോയിക്കും മുന്നേറ്റം | Assam Election Results

  ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം കേവല ഭൂരിപക്ഷം മറികടന്നു (Assam Election Results). ആകെയുള്ള 126 സീറ്റുകളിൽ 68 സീറ്റുകളിലും ബിജെപി സഖ്യം ലീഡ് ചെയ്യുന്നതോടെ സംസ്ഥാനത്ത് ഭരണത്തുടർച്ച ഉറപ്പായിരിക്കുകയാണ്. കേവല ഭൂരിപക്ഷത്തിന് 64 സീറ്റുകളാണ് വേണ്ടത്. 68 സീറ്റുകളിൽ മുന്നേറ്റം തുടരുന്നു. മുഖ്യമന്ത്രി ഹിമന്ത...

അസം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026: വോട്ടെണ്ണൽ പുരോഗമിക്കുന്നു; ബിജെപി സഖ്യം അധികാരത്തിലേക്ക്, ഹിമന്ത ബിശ്വ ശർമ്മയ്ക്ക് മുന്നേറ്റം | Assam Assembly Election Results Update

ഗുവാഹത്തി: അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതായാണ് ആദ്യ സൂചനകൾ ( Assam Assembly Election Results Update). രാവിലെ 8 മണിക്ക് തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള സഖ്യം പലയിടങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്. എക്സിറ്റ്...

അസം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026: ഹിമന്ത ബിശ്വ ശർമ്മ രണ്ടാം ഊഴം പ്രതീക്ഷിക്കുന്നു; വോട്ടെണ്ണൽ നാളെ | Himanta Biswa Sarma Assam Second Term Expectation

ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തിങ്കളാഴ്ച (മെയ് 4) നടക്കും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തുടർച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളുടെ ആവേശത്തിലാണ് ബിജെപി ക്യാമ്പ് (Himanta Biswa Sarma Assam Second Term Expectation). സംസ്ഥാനത്തെ 126 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് ഏപ്രിൽ 9-നാണ് നടന്നത്. അസമിന്റെ ചരിത്രത്തിലെ ഏറ്റവും...

ഇടതു-വലതു മുന്നണികളെ ജനങ്ങൾ മടുത്തു; അപ്രതീക്ഷിത വിജയങ്ങൾ ഉണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖർ | Rajeev Chandrasekhar on Kerala Election Results

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വലിയ ആത്മവിശ്വാസ പ്രകടനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ (Rajeev Chandrasekhar on Kerala Election Results). കേരളത്തിലെ ജനങ്ങൾ ഇടതു-വലതു മുന്നണികളെ മടുത്തുകഴിഞ്ഞെന്നും സംസ്ഥാനത്തെ മൂന്നാം രാഷ്ട്രീയ ശക്തിയായി എൻഡിഎയെ അവർ അംഗീകരിച്ചുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അതീവ ശുഭപ്രതീക്ഷയോടെയാണ്...

ബംഗാളിൽ റീപോളിംഗിനിടെ തൃണമൂൽ-ബിജെപി തെരുവ് യുദ്ധം; സ്ട്രോങ്ങ് റൂമിലും ക്രമക്കേട് ആരോപണം, വോട്ടെണ്ണൽ തിങ്കളാഴ്ച | West Bengal Repolling Clashes TMC BJP

  കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ 15 ബൂത്തുകളിൽ നടക്കുന്ന റീപോളിംഗിനിടെ തൃണമൂൽ കോൺഗ്രസ് - ബിജെപി പ്രവർത്തകർ തമ്മിൽ വൻ സംഘർഷം (West Bengal Repolling Clashes TMC BJP). തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ നടന്നെന്ന പരാതിയെത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ട റീപോളിംഗിനിടെയാണ് ആക്രമണങ്ങൾ അരങ്ങേറിയത്. മഗരാഹട്ട് പശ്ചിം അസംബ്ലി മണ്ഡലത്തിലെ 11...

ബിജെപിയിലേക്ക് ചേക്കേറിയ സന്ദീപ് പഥക് അറസ്റ്റ് ഭീഷണിയിൽ; പഞ്ചാബിൽ രണ്ട് എഫ്‌ഐആറുകൾ | Sandeep Pathak BJP Defection

  ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാജ്യസഭാ എംപി സന്ദീപ് പഥക് അറസ്റ്റ് ഭീഷണിയിൽ ( Sandeep Pathak BJP Defection). പഞ്ചാബ് പോലീസ് ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതോടെയാണ് സാഹചര്യം വഷളായത്. അറസ്റ്റ് ഭീഷണിയെത്തുടർന്ന് സന്ദീപ് പഥക് ന്യൂഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നിന്ന് രഹസ്യമായി...

കേരളത്തിൽ നിർണ്ണായക ശക്തിയാകാൻ BJP: എക്സിറ്റ് പോൾ ഫലങ്ങളിൽ വലിയ പ്രതീക്ഷയിൽ NDA ക്യാമ്പ് | BJP

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചനകളിൽ വലിയ പ്രതീക്ഷയിലാണ് ബിജെപി. സംസ്ഥാനത്ത് ഇക്കുറി തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്നും, തങ്ങൾ നിർണ്ണായക ശക്തിയായി മാറുമെന്നുമാണ് ബിജെപി ക്യാമ്പിന്റെ വിലയിരുത്തൽ.(BJP to become a decisive force in Kerala, NDA camp has high hopes...

ക്ഷേത്രോത്സവത്തിനിടെ സംഘർഷം: ജാമ്യാപേക്ഷ തള്ളിയതോടെ BJP കൗൺസിലർ ഒളിവിൽ | BJP

തിരുവനന്തപുരം: വട്ടിയൂർക്കാവ് വെള്ളൈക്കടവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ ബിജെപി കൗൺസിലർ ആർ. സുഗതൻ ഒളിവിൽ പോയി. കേസിൽ ഒന്നാം പ്രതിയായ സുഗതന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ഇയാൾ ഒളിവിൽ പോയതെന്ന് പോലീസ് അറിയിച്ചു. (Clashes during temple festival, BJP councilor goes into hiding after bail plea rejected) വാഴോട്ടുകോണം...

പശ്ചിമ ബംഗാളിലും അസമിലും BJP തരംഗമെന്ന് എക്സിറ്റ് പോൾ: തള്ളി TMC, ആശങ്കയിൽ കോൺഗ്രസ് | BJP

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പശ്ചിമ ബംഗാളിലും അസമിലും രാഷ്ട്രീയ പോര് മുറുകുന്നു. ബംഗാളിൽ ബിജെപി അട്ടിമറി വിജയം നേടുമെന്ന പ്രവചനങ്ങൾ തൃണമൂൽ കോൺഗ്രസിനെ അമ്പരപ്പിച്ചിരിക്കുകയാണ്.(Exit polls predict BJP wave in Bengal and Assam, TMC rejects, Congress concerned) ഭൂരിഭാഗം ഏജൻസികളും ബിജെപിക്ക് മുൻതൂക്കം നൽകുന്നുണ്ടെങ്കിലും...

‘മെയ് നാലിന് ഗുരുവായൂർ 24 കാരറ്റ് അസ്സല്‍ എ-ക്ലാസ് മണ്ഡലമാണെന്ന് അവർക്ക് മനസിലാകും’: B ഗോപാലകൃഷ്ണൻ | BJP

തൃശൂർ: ഗുരുവായൂർ മണ്ഡലത്തെ ബിജെപിയുടെ സി-ക്ലാസ് മണ്ഡലമെന്ന് വിളിച്ച് പരിഹസിക്കുന്നവർക്ക് മെയ് നാലിന് മറുപടി ലഭിക്കുമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ. വോട്ടെണ്ണൽ കഴിയുമ്പോൾ ഗുരുവായൂർ 24 കാരറ്റ് അസ്സൽ എ-ക്ലാസ് മണ്ഡലമാണെന്ന് എല്ലാവർക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടു.(They will realize that Guruvayur is a 24-carat genuine A-class constituency...
- Advertisement -spot_img

Latest News

ഹരിയാനയിൽ നാടിനെ നടുക്കി ദുരന്തം; 220 അടി താഴ്ചയുള്ള തുറന്ന ബോർവെല്ലിൽ വീണ നാലുവയസ്സുകാരൻ മരിച്ചു | Haryana Borewell Accident

അംബാല: ഹരിയാനയിലെ അംബാല ജില്ലയിൽ 220 അടി താഴ്ചയുള്ള തുറന്ന ബോർവെല്ലിൽ വീണ നാലുവയസ്സുകാരൻ ദാരുണമായി മരിച്ചു. 21 മണിക്കൂർ നീണ്ടുനിന്ന തീവ്രമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ ബുധനാഴ്ച...
- Advertisement -spot_img