alappuzha

‘എക്സിറ്റ് പോൾ ഫലങ്ങൾ എല്ലായ്‌പ്പോഴും ശരിയല്ല, UDF അധികാരത്തിൽ വന്നാൽ ലീഗ് ആയിരിക്കും ഭരിക്കുന്നത്’: വെള്ളാപ്പള്ളി നടേശൻ | Exit poll

ആലപ്പുഴ: എക്സിറ്റ് പോൾ ഫലങ്ങൾ എപ്പോഴും ശരിയാകണമെന്നില്ലെന്നും ചെറിയ ഭൂരിപക്ഷത്തിലാണെങ്കിലും പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നാണ് തന്റെ കണക്കുകൂട്ടലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇത് തന്റെ ആഗ്രഹം ആകാമെന്നും അദ്ദേഹം വ്യക്തമാക്കി.(Exit poll results are not always correct, says Vellapally Natesan ) കോൺഗ്രസിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് ലീഗല്ല, കോൺഗ്രസാണ്....

പുകയില കടത്ത് വിവാദം: A ഷാനവാസിനെ തിരിച്ചെടുത്ത് CPM | Tobacco

ആലപ്പുഴ: നിരോധിത പുകയില കടത്ത് വിവാദത്തെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ എ. ഷാനവാസിനെ സി.പി.എം തിരിച്ചെടുത്തു. അപേക്ഷ പരിഗണിച്ചാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അപേക്ഷ പരിഗണിക്കുന്നത് നീട്ടിവെച്ചിരുന്നത്.(Tobacco smuggling controversy, CPM reinstates A Shanavas) ലഹരിക്കടത്തിൽ ഷാനവാസിന് പങ്കില്ലെന്ന് ചൂണ്ടിക്കാട്ടി സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു....

കായംകുളത്ത് പാമ്പ് കടിയേറ്റ സ്ത്രീയുടെ മരണം: ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം | Snakebite

ആലപ്പുഴ: പാമ്പ് കടിയേറ്റ് 42-കാരിയായ സെലീന മരിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. കൃത്യസമയത്ത് ആന്റിവെനം നൽകുന്നതിലോ ആവശ്യമായ മറ്റ് ചികിത്സകൾ ലഭ്യമാക്കുന്നതിലോ ആശുപത്രി അധികൃതർ ജാഗ്രത കാട്ടിയില്ലെന്ന് സെലീനയുടെ പിതാവ് ആരോപിച്ചു. (Woman dies of snakebite in Kayamkulam, Family makes serious allegations against hospital) നീതി...

‘സെലീനയ്ക്ക് ആൻ്റി വെനം നൽകിയില്ല’: സ്ത്രീ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ | Snakebite

ആലപ്പുഴ: പാമ്പുകടിയേറ്റ് മരിച്ച ചേരാവള്ളി സ്വദേശിനി സെലീനയ്ക്ക് ആശുപത്രിയിൽ നിന്ന് ആന്റിവെനം നൽകിയില്ലെന്ന് ബന്ധുക്കൾ. കൃത്യസമയത്ത് ചികിത്സ നൽകുന്നതിൽ ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചതാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു. (She was not given anti-venom, Relatives of woman who died of snakebite) എന്നാൽ, പാമ്പുകടിയേറ്റതിന്റെ പ്രകടമായ ലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാലാണ് ആന്റിവെനം...

പുന്നപ്ര റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം: അന്വേഷണം | Dead body

ആലപ്പുഴ: പുന്നപ്രയിൽ റെയിൽവേ ട്രാക്കിന് സമീപം അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. പുന്നപ്ര സെന്റ് അലോഷ്യസ് സ്കൂളിന് പിന്നിലായി തീരദേശ റെയിൽവേ പാളത്തിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്.(Unknown dead body found near Punnapra railway track, Investigation) ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്നയാളുടേതാണ് മൃതദേഹം. കണ്ടെത്തിയ മൃതദേഹത്തിന് ഏകദേശം രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ്...

‘പ്രിയപ്പെട്ട അനിതയ്ക്ക് വിവാഹ വാര്‍ഷികാശംസകള്‍!’: രമേശ് ചെന്നിത്തല | Ramesh Chennithala

ആലപ്പുഴ: രമേശ് ചെന്നിത്തലയും ഭാര്യ അനിതയും വിവാഹിതരായിട്ട് ഇന്ന് നാല് പതിറ്റാണ്ട്. വിവാഹ വാർഷിക ദിനത്തിൽ ഭാര്യയോടുള്ള സ്നേഹവും കടപ്പാടും പങ്കുവെച്ച് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ച ഹൃദ്യമായ കുറിപ്പ് ശ്രദ്ധേയമാകുന്നു.(Happy wedding anniversary to my beloved Anitha!, wishes Ramesh Chennithala) രണ്ട് മനുഷ്യരുടെ ജീവിതങ്ങൾ എങ്ങനെ പരസ്പര പൂരകമാകാം എന്ന് തന്റെ...

ചെങ്ങന്നൂരിലെ വയോധികൻ്റെ മരണം: കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി | Postmortem

ആലപ്പുഴ: ചെങ്ങന്നൂർ പുലിയൂർ സ്വദേശി യേശുദാസിന്റെ മരണത്തിലെ ദുരൂഹത നീക്കാനായി സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. പുലിയൂർ പള്ളിയിലെ സെല്ലാറിൽ അടക്കം ചെയ്തിരുന്ന മൃതദേഹം മരുമകളുടെ പരാതിയെത്തുടർന്നാണ് ആർഡിഒയുടെ സാന്നിധ്യത്തിൽ പുറത്തെടുത്തത്.(The grave of the elderly man was opened, the body was taken out and a postmortem...

‘ഗുരുതരമായ നിയമശിക്ഷ അനുഭവിക്കേണ്ടി വരും’: സജി ചെറിയാനും H സലാമിനുമെതിരെ G സുധാകരൻ | G Sudhakaran

ആലപ്പുഴ: സജി ചെറിയാനും എച്ച്. സലാമിനുമെതിരെ ജി. സുധാകരൻ രംഗത്ത്. തന്റെ സ്വത്തുക്കളെക്കുറിച്ച് ഏത് ഏജൻസിക്കും അന്വേഷിക്കാമെന്നും ഒപ്പം സജി ചെറിയാന്റെയും എച്ച്. സലാമിന്റെയും സ്വത്തുക്കളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ പാർട്ടിക്കു പുറത്താക്കാൻ കഴിഞ്ഞ അഞ്ചു വർഷമായി ഇരുവരും ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തുകയാണെന്നും സുധാകരൻ ആരോപിച്ചു.(Will have to face...

അപകടത്തിൽപ്പെട്ട സ്ത്രീക്ക് നേരെയുള്ള ലൈംഗികാതിക്രമം: യുവതിയുടെ മൊഴി രേഖപ്പെടുത്തി | Sexual assault

ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവത്തിൽ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ വീട്ടിലെത്തിയാണ് മൊഴി എടുത്തത്. (Sexual assault on accident victim, Statement of woman recorded) യുവതി സഞ്ചരിച്ച വാഹനം കായംകുളത്ത് വെച്ച് അപകടത്തിൽപ്പെട്ടിരുന്നു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി എത്തിയപ്രതി ലൈംഗികാതിക്രമം കാട്ടുകയായിരുന്നു....

ഗെയിം കളിച്ചത് വിലക്കി: അധ്യാപികയുടെ മൂക്കിടിച്ച് പൊട്ടിച്ച് വിദ്യാർത്ഥി! | Teacher

ആലപ്പുഴ: മാലദ്വീപിലെ സ്കൂളിൽ ക്ലാസെടുക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മർദ്ദനമേറ്റ് മലയാളി അധ്യാപികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചെങ്ങന്നൂർ തിട്ടമേൽ സ്വദേശിനി സ്മിത എൻ. പിള്ളയ്ക്കാണ് (35) പരിക്കേറ്റത്. ആക്രമണത്തിൽ മൂക്കിന്റെ എല്ലിന് പൊട്ടലേറ്റ സ്മിതയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും.(Prohibited from playing the game, Student punches teacher in the nose and...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img