Description
Digital Voice of Kerala
Tuesday, June 30, 2026

Digital Voice of Kerala

AAP

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ വിവാദം: ജൂൺ 26ന് കെജ്‌രിവാൾ ദർശനത്തിനെത്തും | Arvind Kejriwal

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവനകളിൽ വൻ തട്ടിപ്പ് നടന്നുവെന്ന ആരോപണങ്ങൾക്കിടെ, ജൂൺ 26-ന് രാമക്ഷേത്രം സന്ദർശിക്കുമെന്ന് എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. അയോധ്യയിലെ സംഭാവനകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ് കെജ്‌രിവാളിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.(Arvind Kejriwal to visit Ayodhya Ram Temple amidst donation row) എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് കെജ്‌രിവാൾ തന്റെ സന്ദർശന വിവരം അറിയിച്ചത്....

ഇൻഡ്യാ സഖ്യത്തിൽ പൊട്ടിത്തെറി: കോൺഗ്രസിനെതിരെ സഖ്യകക്ഷികളുടെ രൂക്ഷവിമർശനം | INDIA Bloc

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യോഗത്തിൽത്തന്നെ ഇൻഡ്യാ സഖ്യത്തിനുള്ളിലെ ഭിന്നതകൾ പരസ്യമായി പുറത്തുവരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തനശൈലിക്കെതിരെ സഖ്യകക്ഷികൾ കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ ഏകോപനമില്ലായ്മയും സംസ്ഥാന തലത്തിലെ കോൺഗ്രസ് നേതാക്കളുടെ പെരുമാറ്റവും സഖ്യത്തിന്റെ കെട്ടുറപ്പിനെ ബാധിച്ചെന്ന് വിവിധ കക്ഷികൾ ചൂണ്ടിക്കാട്ടി.(INDIA Bloc Internal Rifts and Congress Friction) സമാജ്‌വാദി പാർട്ടി...

പ്രതിസന്ധികൾക്കിടയിലും പഞ്ചാബിൽ കരുത്തുകാട്ടി AAP: വിശ്വാസ വോട്ട് നേടി ഭഗവന്ത് മാൻ സർക്കാർ | AAP

ചണ്ഡീഗഢ്: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും പഞ്ചാബ് നിയമസഭയിൽ വിശ്വാസ വോട്ട് നേടി ആം ആദ്മി പാർട്ടി. 117 അംഗ നിയമസഭയിൽ എഎപിക്ക് 94 എംഎൽഎമാരുടെ പിന്തുണയുണ്ട്. കോൺഗ്രസ് (16), ശിരോമണി അകാലിദൾ (3), ബിജെപി (2), ബിഎസ്പി (1), സ്വതന്ത്രൻ (1) എന്നിങ്ങനെയാണ് സഭയിലെ മറ്റ് കക്ഷികളുടെ നില.(AAP government wins confidence motion in...

AAPയിൽ വൻ പിളർപ്പ്: പ്രതിസന്ധി തീർക്കാൻ നാളെ പഞ്ചാബിൽ അടിയന്തര യോഗം വിളിച്ച് പാർട്ടി | AAP

ന്യൂഡൽഹി: ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഏഴ് രാജ്യസഭാംഗങ്ങൾ ബിജെപിയിൽ ചേർന്നതിന് രാജ്യസഭ സെക്രട്ടറിയേറ്റ് അംഗീകാരം നൽകിയിരുന്നു. ഇതോടെ പാർട്ടിയുടെ രാജ്യസഭയിലെ അംഗബലം മൂന്നായി ചുരുങ്ങി. ഈ കടുത്ത പ്രതിസന്ധിക്കിടയിൽ കരുത്ത് തെളിയിക്കുന്നതിനായി നാളെ ജലന്ധറിൽ ആംആദ്മി പാർട്ടി അടിയന്തര യോഗം വിളിച്ചു.(Major split in AAP, Party calls emergency meeting...

AAP വിട്ട MPമാരുടെ BJP ലയനത്തിന് അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ: സഭയിൽ BJPക്ക് കരുത്തേറുന്നു | AAP

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ (AAP) നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ഏഴ് രാജ്യസഭാ എംപിമാരെ ബിജെപി അംഗങ്ങളായി രാജ്യസഭാ സെക്രട്ടേറിയറ്റ് ഔദ്യോഗികമായി അംഗീകരിച്ചു. ഇതോടെ രാജ്യസഭയില്‍ ബിജെപി എംപിമാരുടെ എണ്ണം 106-ല്‍ നിന്നും 113 ആയി വര്‍ദ്ധിച്ചു. ഇത് സഭയിലെ ബിജെപിയുടെ നില ഭദ്രമാക്കിയിരിക്കുകയാണ്.(Rajya Sabha Chairman approves merger of MPs...

AAPയിൽ വൻ പ്രതിസന്ധി: പ്രശ്ന പരിഹാരത്തിന് കെജ്‌രിവാൾ നേരിട്ടിറങ്ങുന്നു, MLAമാരുമായി കൂടിക്കാഴ്ച നടത്തും | AAP

ന്യൂഡൽഹി: പാർട്ടിയിലുണ്ടായ ആഭ്യന്തര കലഹം പരിഹരിക്കാൻ അരവിന്ദ് കെജ്രിവാൾ അടിയന്തര നീക്കങ്ങൾ ആരംഭിച്ചു. പഞ്ചാബിലെയും ഡൽഹിയിലെയും എം.എൽ.എമാരുമായി അദ്ദേഹം ഉടൻ കൂടിക്കാഴ്ച നടത്തും. മുതിർന്ന നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നതും പഞ്ചാബ് ഘടകത്തിലെ അതൃപ്തിയുമാണ് നേതൃത്വത്തെ ആശങ്കയിലാക്കുന്നത്.(Major crisis in AAP, Kejriwal comes directly to resolve the problem, will meet...

BJPയിൽ ചേർന്ന 7 എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യം: AAP രാജ്യസഭാ ചെയർമാന് കത്ത് നൽകി | AAP

ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി നേതൃത്വം രാജ്യസഭാ ചെയർമാനെ സമീപിച്ചു. എഎപി മുതിർന്ന നേതാവും എംപിയുമായ സഞ്ജയ് സിങ്ങാണ് ഇതുസംബന്ധിച്ച അപേക്ഷ ഞായറാഴ്ച കൈമാറിയത്. എംപിമാരുടെ നീക്കം കൂറുമാറ്റ നിരോധന നിയമത്തിന്റെ ലംഘനമാണെന്ന് പാർട്ടി ആരോപിച്ചു.( AAP's letter to Rajya...

പഞ്ചാബ് AAPയിൽ വൻ പൊട്ടിത്തെറി: പ്രശ്‌ന പരിഹാരത്തിന് കെജ്‌രിവാൾ നേരിട്ടിറങ്ങുന്നു | AAP

ചണ്ഡീഗഢ്: പഞ്ചാബ് ആം ആദ്മി പാർട്ടിയിൽ ഭിന്നത രൂക്ഷമാകുന്നു. ഭഗവന്ത് മൻ മന്ത്രിസഭയിലെ പ്രമുഖനായ ഒരു മന്ത്രി ഉൾപ്പെടെ മൂന്ന് പ്രമുഖ നേതാക്കൾ ഉടൻ പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. പാർട്ടിയിലെ 62 എംഎൽഎമാർ രാഘവ് ഛദ്ദയുടെ നീക്കങ്ങളെ പിന്തുണയ്ക്കുന്നുവെന്നും ഇതിൽ പലരും ബിജെപി നേതൃത്വവുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നുമാണ് പുറത്തുവരുന്ന സൂചനകൾ.(Huge explosion...

AAPയിൽ രാഷ്ട്രീയ ഭൂകമ്പം: MPമാരുടെ BJP പ്രവേശനത്തിന് പിന്നാലെ രാഷ്ട്രപതിയെ കാണാൻ അനുമതി തേടി പഞ്ചാബ് മുഖ്യമന്ത്രി | AAP

ചണ്ഡീഗഢ്: ആം ആദ്മി പാർട്ടിയിലെ ഏഴ് രാജ്യസഭാ എംപിമാർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നതിന് പിന്നാലെ പഞ്ചാബിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. രാഷ്ട്രപതി ദ്രൗപദി മുർമ്മുവിനെ കാണാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അനുമതി തേടി. പാർട്ടി എംഎൽഎമാർക്കൊപ്പം രാഷ്ട്രപതിയെ കണ്ട് പരാതി നൽകാനാണ് നീക്കം.(Political clash in AAP, Punjab CM seeks permission...

‘പിക്ച്ചർ അഭി ബാക്കി ഹേ, പഞ്ചാബ് എൻ്റെ ആത്മാവാണ്’: AAP നേതൃത്വത്തിന് മറുപടിയുമായി രാഘവ് ഛദ്ദ | AAP

ചണ്ഡീഗഡ്: ആം ആദ്മി പാർട്ടിക്കുള്ളിലെ ആഭ്യന്തര ഭിന്നതകൾ പരസ്യമാകുന്നു. പഞ്ചാബിന്റെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിൽ പരാജയപ്പെട്ടു എന്ന സ്വന്തം പാർട്ടിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി രാജ്യസഭാ എംപി രാഘവ് ഛദ്ദ രംഗത്തെത്തി. താൻ പാർലമെന്റിൽ നടത്തിയ പ്രസംഗങ്ങളുടെ വീഡിയോ സമാഹാരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പാർട്ടി നേതൃത്വത്തിന് മറുപടി നൽകിയത്.(Picture abhi baki hai,...
- Advertisement -spot_img

Latest News

ജപ്പാനെ തകർത്ത് ബ്രസീൽ പ്രീ-ക്വാർട്ടറിൽ; ഇഞ്ചുറി ടൈമിൽ നാടകീയ വിജയം | Brazil vs Japan

2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ബ്രസീൽ (Brazil vs Japan) പ്രീ-ക്വാർട്ടറിലേക്ക് (Round of...
- Advertisement -spot_img