Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala

⁠Tamil Nadu Election

രാഷ്ട്രീയ പരീക്ഷണവുമായി കെ. അണ്ണാമലൈ: ‘വി ദ ലീഡേഴ്സ്’ പ്രസ്ഥാനത്തിന് വൻ സ്വീകാര്യത | K Annamalai

ചെന്നൈ: തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ബിജെപിയിൽ നിന്നും രാജിവെച്ച് ആരംഭിച്ച പുതിയ രാഷ്ട്രീയ പ്രസ്ഥാനമായ ‘വി ദ ലീഡേഴ്‌സ്’ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു. പ്രവർത്തനം തുടങ്ങി വെറും എട്ടു മണിക്കൂറിനുള്ളിൽ എട്ടു ലക്ഷത്തിലധികം സന്നദ്ധപ്രവർത്തകരെ അണിനിരത്തിയാണ് അണ്ണാമലൈ തന്റെ പുതിയ യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.(K Annamalai Launches We...

തമിഴ്‌നാട്ടിൽ നാടകീയ നീക്കങ്ങൾ: ടിവികെയ്‌ക്കെതിരെ വ്യാജക്കത്ത് പരാതിയുമായി ടിടിവി ദിനകരൻ | Vijay TVK Forged Letter Controversy

ചെന്നൈ: തമിഴ്‌നാട് സർക്കാർ രൂപീകരണ നീക്കങ്ങൾക്കിടെ രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചുകൊണ്ട് പുതിയ വിവാദം. എഎംഎംകെ (AMMK) എംഎൽഎ കാമരാജിന്റെ പേരിൽ വിജയ്‌യുടെ പാർട്ടിയായ ടിവികെ (TVK) വ്യാജ പിന്തുണക്കത്ത് നിർമ്മിച്ചെന്ന് ടിടിവി ദിനകരൻ ആരോപിച്ചു (Vijay TVK Forged Letter Controversy). ഇതുമായി ബന്ധപ്പെട്ട് ദിനകരൻ ഗിണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ,...

തമിഴ്‌നാട്ടിൽ വിജയ് സർക്കാർ അധികാരത്തിലേക്ക്; ഇടത് പാർട്ടികളും വിസികെയും പിന്തുണ പ്രഖ്യാപിച്ചു | Vijay TVK Government Formation

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കം. നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം (ടിവികെ) സർക്കാരുണ്ടാക്കാൻ ആവശ്യമായ ഭൂരിപക്ഷം ഉറപ്പിച്ചു (Vijay TVK Government Formation). ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ എന്ന മാന്ത്രിക സംഖ്യ വിജയ് മറികടന്നതായാണ് റിപ്പോർട്ടുകൾ. അഞ്ച് കോൺഗ്രസ് എംഎൽഎമാർക്കും രണ്ട് വീതം വിസികെ (VCK), സിപിഐഎം, സിപിഐ അംഗങ്ങൾക്കും...

ഗവർണർ കേന്ദ്രത്തിന്റെ കളിപ്പാവ; വിജയിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതിനെതിരെ കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വി | Abhishek Manu Singhvi on Tamil Nadu Governor

ന്യൂഡൽഹി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്ത ഗവർണറുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി ( Abhishek Manu Singhvi on Tamil Nadu Governor). ഗവർണറുടെ നടപടി ജനാധിപത്യ...

തമിഴ്‌നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; ഗവർണറെ കാണാൻ എടപ്പാടി, പ്രതിഷേധവുമായി ടിവികെ | Edappadi Palaniswami to Meet Governor

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാർ രൂപവത്കരിക്കാൻ ആവശ്യമായ കേവലഭൂരിപക്ഷം തെളിയിക്കാനാവാത്തത് വിജയുടെ തമിഴക വെട്രി കഴകത്തെ പ്രതിസന്ധിയിലാക്കുന്നു (Edappadi Palaniswami to Meet Governor). ഭൂരിപക്ഷത്തിന് ആവശ്യമായ 118 എംഎൽഎമാരുടെ പിന്തുണ രേഖാമൂലം ഹാജരാക്കിയാൽ മാത്രമേ വിജയെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിക്കൂ എന്ന ഉറച്ച നിലപാടിലാണ് ഗവർണർ രാജേന്ദ്ര...

ആദ്യ പോരാട്ടത്തിൽ തന്നെ 34.92% വോട്ട് നേടി തമിഴക വെട്രി കഴകം; ഡി.എം.കെയും എ.ഡി.എം.കെയും പിന്നിൽ, വിജയ് മുഖ്യമന്ത്രിയാകുന്നു | Vijay TVK Election Results

ചെന്നൈ: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു പാർട്ടി രൂപീകരിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ ജനപിന്തുണ നേടി അധികാരം പിടിച്ചെടുക്കുന്ന അപൂർവ്വ നേട്ടം കൈവരിച്ച് നടൻ വിജയ് (Vijay TVK Election Results). എം.ജി.ആർ, എൻ.ടി.ആർ, അരവിന്ദ് കെജ്‌രിവാൾ എന്നിവർക്ക് ശേഷം ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ തകർപ്പൻ വിജയം നേടിയ നേതാക്കളുടെ പട്ടികയിൽ നാലാമനായി വിജയ് ഇടംപിടിച്ചു....

തമിഴ്‌നാട് തിരഞ്ഞെടുപ്പ് ഫലം 2026: ടിവികെ കേവല ഭൂരിപക്ഷത്തിലേക്ക്; വിജയ് മുഖ്യമന്ത്രിയാകുമോ? | Tamil Nadu Election TVK Lead

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അന്തിമ ഘട്ടങ്ങളിലേക്ക് നീങ്ങുമ്പോൾ, ദ്രാവിഡ രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് നടൻ വിജയിന്റെ തമിഴക വെട്രി കഴകം തനിച്ച് ഭൂരിപക്ഷം നേടാനുള്ള സാധ്യതകൾ തെളിയുന്നു (Tamil Nadu Election TVK Lead). ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 107 മണ്ഡലങ്ങളിൽ ടിവികെ ലീഡ് ചെയ്യുകയാണ്. തമിഴ്‌നാട്ടിൽ ഭരണം പിടിക്കാൻ വേണ്ട...

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026: വോട്ടെണ്ണൽ ആരംഭിച്ചു; വിജയിന്റെ ടിവികെയും സ്റ്റാലിന്റെ ഡിഎംകെയും തമ്മിൽ കടുത്ത പോരാട്ടം | Tamil Nadu Assembly Election Results

  ചെന്നൈ: തമിഴ്‌നാട് നിയമസഭയിലേക്കുള്ള 234 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഇന്ന് (മെയ് 4) രാവിലെ 8 മണിയോടെ ആരംഭിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യവും എടപ്പാടി പളനിസ്വാമിയുടെ എഐഎഡിഎംകെയും തമ്മിലുള്ള പോരാട്ടത്തിനപ്പുറം, നടൻ വിജയിന്റെ തമിഴക വെട്രി കഴകം എന്ന പുതിയ പാർട്ടി സൃഷ്ടിക്കുന്ന സ്വാധീനത്തിലേക്കാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത് ( Tamil...

വിജയിക്ക് ഇളയരാജയുടെ പിന്തുണ? സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുന്നു | Ilaiyaraaja support for Vijay

  ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയിയെ പിന്തുണച്ച് സംഗീത ഇതിഹാസം ഇളയരാജ പങ്കുവെച്ച പോസ്റ്റ് തമിഴകത്ത് വലിയ ചർച്ചയാകുന്നു (Ilaiyaraaja support for Vijay). വിജയ് ബാലതാരമായി അഭിനയിച്ച ഒരു പഴയ ചിത്രത്തിലെ പാട്ടാണ് ഇളയരാജ തന്റെ സോഷ്യൽ...

തമിഴ്‌നാട്ടിൽ വിജയ് തരംഗം? എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ഞെട്ടി ഡിഎംകെയും എഐഎഡിഎംകെയും | Vijay TVK Seat Prediction

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി തുടരുന്ന ഡിഎംകെ-എഐഎഡിഎംകെ ദ്വികക്ഷി ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം അധികാരം പിടിച്ചേക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം (Vijay TVK Seat Prediction). തമിഴ് ജനതയുടെ അടുത്ത മുഖ്യമന്ത്രിയായി 37 ശതമാനം പേരും ആഗ്രഹിക്കുന്നത് 51-കാരനായ വിജയ്‌യെ ആണെന്ന് സർവേ...
- Advertisement -spot_img

Latest News

17 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി ലയണൽ മെസ്സി | Lionel Messi 17th World Cup goal

കാൻസാസ് സിറ്റി: ആഗോള ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ തൻ്റെ പേര് ഒരിക്കൽക്കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസ നായകൻ ലയണൽ മെസ്സി (Lionel Messi 17th...
- Advertisement -spot_img