HomeNationalകൂടലൂരിൽ ഡിഎംകെയ്ക്ക് ആശ്വാസ ജയം; ദ്രാവിഡ മണി 22,833 വോട്ടുകൾക്ക് വിജയിച്ചു...

കൂടലൂരിൽ ഡിഎംകെയ്ക്ക് ആശ്വാസ ജയം; ദ്രാവിഡ മണി 22,833 വോട്ടുകൾക്ക് വിജയിച്ചു | DMK won Gudalur constituency

 

 

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ഭരണകക്ഷിയായ ഡിഎംകെയ്ക്ക് ആശ്വാസമായി കൂടലൂർ മണ്ഡലത്തിലെ വിജയം ( DMK won Gudalur constituency). ഡിഎംകെ സ്ഥാനാർത്ഥി ദ്രാവിഡ മണി 22,833 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തിൽ വിജയിച്ചത്. സംസ്ഥാനത്തുടനീളം വിജയിന്റെ ടിവികെ തരംഗം ആഞ്ഞടിക്കുമ്പോഴും ചില പരമ്പരാഗത കോട്ടകൾ നിലനിർത്താൻ ഡിഎംകെയ്ക്ക് സാധിക്കുന്നുണ്ട്.

 

കന്നിപ്പോരാട്ടത്തിനിറങ്ങിയ വിജയ്‍റെ ടിവികെ സ്ഥാനാർത്ഥി ദീപക് സായ് കിഷോർ 34,962 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തിയത് ശ്രദ്ധേയമാണ്. ഇത് മണ്ഡലത്തിലെ പരമ്പരാഗത വോട്ട് ബാങ്കുകളിൽ ടിവികെ ഉണ്ടാക്കിയ സ്വാധീനം വ്യക്തമാക്കുന്നു. സംസ്ഥാനത്തുടനീളം തിരിച്ചടി നേരിടുമ്പോഴും കൂടലൂരിലെ വിജയം ഡിഎംകെ ക്യാമ്പുകൾക്ക് നേരിയ ആശ്വാസം നൽകുന്നു. എന്നാൽ ഭൂരിഭാഗം മണ്ഡലങ്ങളിലും ഡിഎംകെ സഖ്യം ഇപ്പോഴും പിന്നിലാണ്. നിലവിൽ തമിഴക വെട്രി കഴകം 110 സീറ്റുകളിൽ ലീഡ് ചെയ്ത് തനിച്ച് ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. എഐഎഡിഎംകെ രണ്ടാം സ്ഥാനത്തും ഡിഎംകെ മൂന്നാം സ്ഥാനത്തുമാണ് തുടരുന്നത്. കൂടലൂരിലെ ഔദ്യോഗിക ഫലപ്രഖ്യാപനം വന്നതോടെ വരും മണിക്കൂറുകളിൽ കൂടുതൽ മണ്ഡലങ്ങളിലെ അന്തിമ ചിത്രം വ്യക്തമാകും.

Summary: In a relief for the DMK amidst a state-wide setback, its candidate Dravida Mani has won the Gudalur constituency by a margin of 22,833 votes. He secured 65,590 votes, defeating AIADMK’s Pon Jayaseelan. Notably, Vijay’s TVK candidate Deepak Sai Kishore finished third with a significant 34,962 votes. While individual seats like Gudalur favor the DMK, the overall trend continues to show TVK leading in over 110 seats across Tamil Nadu.

 

WhatsApp Channel Banner

Latest updates

‘രാഹുൽ ഗാന്ധി 24 മണിക്കൂറും ലഹരിയുടെ സ്വാധീനത്തിൽ, കുടുംബ...

ഉഡുപ്പി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പ്രകോപനപരവും വിദ്വേഷപരവുമായ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ ഉഡുപ്പി ബി.ജെ.പി എം.എൽ.എ യശ്പാൽ സുവർണ്ണയ്ക്കെതിരെ പോലീസ് കേസ് എടുത്തു. ഉഡുപ്പി ടൗൺ പോലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ...

രാഹുലിൻ്റെ ‘ഇഡിയറ്റ്’, ‘അന്ധഭക്ത്’ പരാമർശം: ലോക്‌സഭയിൽ വൻ പ്രതിഷേധവുമായി...

ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ 'ഇഡിയറ്റ്', 'അന്ധഭക്ത്' എന്നീ പരാമർശങ്ങൾക്കെതിരെ ഭരണപക്ഷ അംഗങ്ങളും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ...

പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസിൻ്റെ മൃഗീയ അതിക്രമം: കേന്ദ്ര...

ന്യൂഡൽഹി: പൊതുപരീക്ഷാ ക്രമക്കേട് ഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാരിനെയും ഡൽഹി പോലീസിനെയും അതിരൂക്ഷമായി വിമർശിച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് അങ്ങേയറ്റം...

ലോകകപ്പിന്റെ ‘ആത്മാവ് വിൽക്കുകയാണോ’ ഫിഫ? 20 ബില്യൺ ഡോളർ...

സൂറിച്ച്: ലോക ഫുട്ബോളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ച് ഫിഫ പുതിയ വാണിജ്യ നീക്കവുമായി രംഗത്ത്. ഫിഫ ലോകകപ്പും മറ്റ് പ്രധാന ടൂർണമെന്റുകളും നടത്തിപ്പിനായി ഏകദേശം 20 ബില്യൺ ഡോളർ മൂല്യമുള്ള പുതിയ അനുബന്ധ...

‘യുവാക്കളുടെ പ്രതിഷേധം രാജ്യത്തിൻ്റെ വികാരപ്രകടനം, അക്രമമോ കോപമോ അല്ല,...

ന്യൂഡൽഹി: രാജ്യത്തുടനീളം വിദ്യാർത്ഥികളും യുവാക്കളും നടത്തുന്ന പ്രതിഷേധങ്ങൾ കോപത്തിന്റെയോ അക്രമത്തിന്റെയോ വെറുപ്പിന്റെയോ പ്രതിഫലനമല്ലെന്നും മറിച്ച് ഇന്ത്യയിലെ യുവതലമുറയുടെ വികാരപ്രകടനമാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുവാക്കളുടെ ഈ പോരാട്ടം രാജ്യത്തിന്റെ ഭാവി...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...