ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നടൻ വിജയിയെ സന്ദർശിച്ച് നടി സാമന്ത. തന്റെ പുതിയ ചിത്രമായ 'മാ ഇന്റി ബംഗാരം' പ്രൊമോഷന്റെ ഭാഗമായി ചെന്നൈയിലെത്തിയ സാമന്ത, വിജയിയുമായുള്ള കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. വെള്ളിത്തിരയിലെ നായകനിൽ നിന്ന് തമിഴ്നാടിന്റെ മുഖ്യമന്ത്രിയിലേക്കുള്ള വിജയിയുടെ പരിവർത്തനം തന്നെ അത്ഭുതപ്പെടുത്തിയെന്നും സമാന്ത കുറിച്ചു.(Samantha Meets Tamil Nadu...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ഭരണകക്ഷിയായ ഡിഎംകെയ്ക്ക് ആശ്വാസമായി കൂടലൂർ മണ്ഡലത്തിലെ വിജയം ( DMK won Gudalur constituency). ഡിഎംകെ സ്ഥാനാർത്ഥി ദ്രാവിഡ മണി 22,833 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തിൽ വിജയിച്ചത്. സംസ്ഥാനത്തുടനീളം വിജയിന്റെ ടിവികെ തരംഗം ആഞ്ഞടിക്കുമ്പോഴും ചില പരമ്പരാഗത കോട്ടകൾ നിലനിർത്താൻ ഡിഎംകെയ്ക്ക് സാധിക്കുന്നുണ്ട്.
കന്നിപ്പോരാട്ടത്തിനിറങ്ങിയ വിജയ്‍റെ ടിവികെ...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ ഡിഎംകെ കനത്ത തിരിച്ചടി നേരിടുന്നു. വിജയമുറപ്പിച്ച് പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ആഘോഷങ്ങൾക്കായി ഒരുക്കിയിരുന്ന പന്തലുകൾ ഇപ്പോൾ നീക്കം ചെയ്തു തുടങ്ങി (Tamil Nadu Election DMK Trailing). ആദ്യഘട്ട ഫലസൂചനകളിൽ ഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് ഈ നടപടി.
നടൻ വിജയുടെ തമിഴക വെട്രി...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം ചരിത്രപരമായ മുന്നേറ്റം നടത്തുന്നതിനിടെ, പാർട്ടി അധ്യക്ഷൻ വിജയുടെ വസതിയിൽ ആവേശകരമായ വിജയാഘോഷം ( Vijay Family Celebration TVK Victory). വിജയുടെ പിതാവും പ്രശസ്ത സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറും മാതാവ് ശോഭയും കുടുംബാംഗങ്ങളും ചേർന്ന് വിജയം ആഘോഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.
തിരഞ്ഞെടുപ്പ് ഫലസൂചനകളിൽ ടിവികെ...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ദ്രാവിഡ രാഷ്ട്രീയത്തിലെ എല്ലാ പ്രവചനങ്ങളെയും അട്ടിമറിച്ചുകൊണ്ട് നടൻ വിജയുടെ തമിഴക വെട്രി കഴകം തനിച്ച് ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു (Tamil Nadu Election Results). ആകെയുള്ള 234 മണ്ഡലങ്ങളിൽ പകുതിയോളം സീറ്റുകളിലും ടിവികെ ലീഡ് ചെയ്യുന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.
തമിഴക വെട്രി...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അഞ്ചാം റൗണ്ട് പിന്നിടുമ്പോൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിൽ അട്ടിമറി സൂചനകൾ. തുടർച്ചയായ അഞ്ചാം റൗണ്ടിലും സ്റ്റാലിൻ പിന്നിലായതോടെ ഡിഎംകെ ക്യാമ്പുകൾ കടുത്ത ആശങ്കയിലായിരിക്കുകയാണ്. നടൻ വിജയിന്റെ തമിഴക വെട്രി കഴകം സംസ്ഥാനത്തുടനീളം കനത്ത പോരാട്ടമാണ് കാഴ്ചവെക്കുന്നത്. (Tamil Nadu Election Results)
ഡിഎംകെയുടെ ഏറ്റവും സുരക്ഷിതമായ...
തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ ഇന്ന് (മെയ് 4) രാവിലെ 8 മണിക്ക് ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ തപാൽ വോട്ടുകളാണ് എണ്ണിയത്. തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ സംസ്ഥാനത്ത് അപ്രതീക്ഷിത മുന്നേറ്റമാണ് നടൻ വിജയിന്റെ തമിഴക വെട്രി കഴകം കാഴ്ചവെക്കുന്നത്. (Tamil Nadu Election Results)
രാഷ്ട്രീയ പാർട്ടി
മുന്നിട്ടുനിൽക്കുന്ന സീറ്റുകൾ
തമിഴക വെട്രി...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തെ അമ്പരപ്പിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തന്റെ ഉറച്ച കോട്ടയായ കൊളത്തൂരിൽ പിന്നിലായതായി റിപ്പോർട്ട് (Tamil Nadu Assembly Election Result). ആദ്യ റൗണ്ടുകളിലെ സൂചനകൾ പ്രകാരം നടൻ വിജയിന്റെ തമിഴക വെട്രി കഴകം സ്ഥാനാർത്ഥി വി.എസ്. ബാബുവാണ് ഇവിടെ ലീഡ് ചെയ്യുന്നത്.
2011 മുതൽ...
ശിവഗംഗ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ശിവഗംഗ ജില്ലയിലെ കാരൈക്കുടി മണ്ഡലത്തിൽ നാം തമിഴർ കക്ഷി ചീഫ് കോർഡിനേറ്റർ സീമാൻ പിന്നിലായതായി റിപ്പോർട്ടുകൾ. ആദ്യഘട്ട തപാൽ വോട്ടുകളും ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങിയപ്പോൾ നടൻ വിജയിന്റെ തമിഴക വെട്രി കഴകം സ്ഥാനാർത്ഥി ഡോ. ടി.കെ. പ്രഭു ആണ് ഇവിടെ ലീഡ് ചെയ്യുന്നത് (TVK Candidate...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡിഎംകെയുടെ കോട്ടയായ ചേപ്പാട്-തിരുവള്ളിക്കേനി മണ്ഡലത്തിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ വ്യക്തമായ ലീഡ് നിലനിർത്തുന്നു (Udhayanidhi Stalin Chepauk Lead). തപാൽ വോട്ടുകൾ എണ്ണിയ ആദ്യ ഘട്ടം മുതൽ തന്നെ അദ്ദേഹം മുന്നേറ്റം തുടങ്ങിയിരുന്നു.
സിറ്റിംഗ് എംഎൽഎയായ ഉദയനിധി സ്റ്റാലിനെതിരെ എഐഎഡിഎംകെയുടെ ആദിരാജാറാം ആണ് പ്രധാനമായും മത്സരിക്കുന്നത്. നാം...
കാൻസാസ് സിറ്റി: ആഗോള ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ തൻ്റെ പേര് ഒരിക്കൽക്കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസ നായകൻ ലയണൽ മെസ്സി (Lionel Messi 17th...