കരുവൂർ ദുരന്തവുമായി ബന്ധപ്പെട്ട സംഭവത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ കരുവൂർ സന്ദർശനം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ, പുതിയ തന്ത്രങ്ങളുമായി ഡി.എം.കെ (Karur stampede). സന്ദർശനം തടയാൻ കോടതി തയ്യാറായില്ലെങ്കിലും, മറ്റ് മാർഗ്ഗങ്ങളിലൂടെ മുഖ്യമന്ത്രിയുടെ നീക്കങ്ങളെ പ്രതിരോധിക്കാനാണ് പാർട്ടിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി സുപ്രീം കോടതി...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് തന്റെ ആദ്യ ഔദ്യോഗിക പര്യടനത്തിനായി ജൂലൈ 10-ന് കരുരിലെത്തുമെന്ന് ജലവിഭവ മന്ത്രി എൻ. ആനന്ദ് അറിയിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ 27-ന് തന്റെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിരക്കിൽ പെട്ട് മരിച്ച 41 പേരുടെ കുടുംബങ്ങളെ കാണാനാണ് മുഖ്യമന്ത്രി കരുർ തിരഞ്ഞെടുത്തിരിക്കുന്നത്.(Chief Minister C. Joseph Vijay...
ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ് നേതൃത്വം നൽകുന്ന ടിവികെ (TVK) സർക്കാർ അട്ടിമറിക്കാൻ ശ്രമം നടന്നെന്ന ആരോപണത്തെത്തുടർന്ന് സംസ്ഥാനത്ത് കടുത്ത രാഷ്ട്രീയ പോരാട്ടം. 15 ടിവികെ എംഎൽഎമാരുടെ രാജിയിലൂടെ വിജയ് സർക്കാരിനെ താഴെയിറക്കാൻ ശ്രമം നടന്നു എന്നതാണ് ആരോപണം. സംഭവത്തിൽ, ടിവികെ എംഎൽഎ എൻ. ഇളയരാജയ്ക്ക് 35 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന പരാതിയിൽ...
ചെന്നൈ: തമിഴ്നാട്ടിലെ ഡിഎംകെ സഖ്യത്തിൽ നിന്ന് പുറത്തുപോകാനുള്ള എംഡികെ തീരുമാനത്തിന് പിന്നാലെ രൂക്ഷവിമർശനവുമായി ബിജെപി. ഈ നീക്കത്തെ ‘കഴുതക്കച്ചവടം’ എന്ന് വിശേഷിപ്പിച്ച ബിജെപി നേതാവ് വിനോജ് പി. സെൽവം, വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം പണവും സ്ഥാനമാനങ്ങളും നൽകി എംഎൽഎമാരെ തങ്ങളുടെ പാളയത്തിലെത്തിക്കുകയാണെന്ന് ആരോപിച്ചു. (BJP Vinoj P Selvam Statement)
എംഎൽഎമാരെ സ്വാധീനിച്ച്...
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമായ രാഷ്ട്രീയ മാറ്റത്തിന് വഴിതുറന്നുകൊണ്ട് ഡിഎംകെയുമായുള്ള ഒൻപത് വർഷത്തെ സഖ്യം എംഡിഎംകെ ഔദ്യോഗികമായി അവസാനിപ്പിച്ചു (MDMK Quits DMK Alliance). പാർട്ടി ജനറൽ കൗൺസിൽ യോഗത്തിന് ശേഷമാണ് വൈക്കോയുടെ നേതൃത്വത്തിലുള്ള എംഡിഎംകെ ഈ തീരുമാനമെടുത്തത്. ഡിഎംകെ സഖ്യം എംഡിഎംകെയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും, എഐഎഡിഎംകെയെ അധികാരത്തിൽ കൊണ്ടുവരാൻ ഡിഎംകെ രഹസ്യനീക്കം നടത്തുന്നുവെന്നും...
ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ അംഗമല്ലാത്ത ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ഉടൻ തന്നെ സഭയിലേക്ക് തിരിച്ചെത്തുമെന്ന് സൂചന. ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.(MK Stalin Likely To Contest From Trichy East For Return To Tamil Nadu Assembly)
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരമ്പൂർ,...
ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ സഖ്യങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി ഉടലെടുത്ത ഭിന്നത രൂക്ഷമാകുന്നു. ഡി.എം.കെ മുഖപത്രമായ 'മുരശൊലി'യിൽ സി.പി.എമ്മിനെതിരെയും കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ നയങ്ങൾക്കെതിരെയും ആരംഭിച്ച ലേഖനപരമ്പര രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.(DMK-CPM Political Conflict In Tamil Nadu Escalates)
വിഴിഞ്ഞം പദ്ധതി ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദാനിക്കുമൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ...
ചെന്നൈ: മുൻ തമിഴ്‌നാട് മന്ത്രിയും ഡി.എം.കെയുടെ മുതിർന്ന നേതാവുമായ ഇ.വി. വേലുവിനോട് ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡയറക്ടറേറ്റിന്റെ റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദന കേസിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സെൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നടപടി.(DVAC Raids Tamil Nadu Former Minister EV Velu)
വ്യാഴാഴ്ച രാവിലെ ചെന്നൈ,...
ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷമായ വ്യക്തിപരമായ ആക്രമണവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ (Udhayanidhi Personal Attack Vijay). കർഷക സമരത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കങ്ങൾക്കിടെയാണ് ഉദയനിധി സ്റ്റാലിൻ മുഖ്യമന്ത്രിയുടെ കുടുംബജീവിതത്തെക്കുറിച്ചുള്ള വിവാദ പരാമർശം നടത്തിയത്. വിജയ്‌യുടെ ഭാര്യ സംഗീത സോർണലിംഗം ചെങ്കൽപട്ട് കുടുംബകോടതിയിൽ ഫയൽ ചെയ്ത വിവാഹമോചന ഹർജിയെ പരാമർശിച്ചുകൊണ്ടായിരുന്നു ഉദയനിധിയുടെ...
കഴിഞ്ഞ വർഷം വരെ 'ആദർശ സഹോദരങ്ങൾ' എന്ന് പരസ്പരം വിശേഷിപ്പിച്ചിരുന്ന കോൺഗ്രസും ഡിഎംകെയും തമ്മിലുള്ള ബന്ധത്തിൽ വലിയ മാറ്റങ്ങൾ പ്രകടമാകുന്നതായി റിപ്പോർട്ട് (DMK Congress Relations). തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ടിവികെ പാർട്ടിയുമായി സഖ്യമുണ്ടാക്കിയതോടെയാണ് ഡിഎംകെയുമായുള്ള ബന്ധം വഷളായത്. ഡിഎംകെ ഇപ്പോൾ കോൺഗ്രസുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയും 'ഇന്ത്യ' മുന്നണിയിൽ നിന്ന്...
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...