Times Kerala

 ആ​ല​പ്പു​ഴ​യി​ല്‍ പോ​ലീ​സ് ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

 
accident
ആ​ല​പ്പു​ഴ: ത​ക​ഴി​യി​ല്‍ പോ​ലീ​സ് ജീ​പ്പും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. എ​ട​ത്വ സ്വ​ദേ​ശി സാ​നി ബേ​ബി​യാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​ അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല റോ​ഡിലാണ് അപകടം സംഭവിച്ചത്. ഇ​ന്ധ​നം നി​റ​ച്ച​ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്ന ആ​ല​പ്പു​ഴ സൗ​ത്ത് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ജീ​പ്പും യു​വാ​വ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കു​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. യു​വാ​വി​നെ ഉ​ട​ന്‍ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related Topics

Share this story