Times Kerala

 പാ​ല​ക്കാ​ട്ട് യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു; സൂ​ര്യാ​ഘാ​ത​മെ​ന്ന് സം​ശ​യം

 
 പാ​ല​ക്കാ​ട്ട് യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു; സൂ​ര്യാ​ഘാ​ത​മെ​ന്ന് സം​ശ​യം
 

മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട്ട് യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. എ​തി​ർ​പ്പ​ണം ശ​ബ​രി നി​വാ​സി​ൽ പി. ​ര​മ​ണി​യു​ടെ​യും അം​ബു​ജ​ത്തി​ന്‍റെ​യും മ​ക​ൻ ആ​ർ. ശ​ബ​രീ​ഷ് (27) ആ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് സം​ഭ​വം നടന്നത്. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന​തി​നി​ടെ അ​വ​ശ​ത അ​നു​ഭ​വ​പ്പെ​ട്ട ശ​ബ​രീ​ഷി​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രക്ഷിക്കാൻ സാധിച്ചില്ല. സൂ​ര്യാ​ഘാ​ത​മാ​ണോ മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ടം ക​ഴി​ഞ്ഞാ​ലേ വ്യ​ക്ത​മാ​കൂ.

Related Topics

Share this story