Times Kerala

 ട്രെ​യി​ന്‍ ഇ​ടി​ച്ച് യു​വാ​വി​നു ഗു​രു​ത​ര പ​രി​ക്ക്

 
 ട്രെ​യി​ന്‍ ഇ​ടി​ച്ച് യു​വാ​വി​നു ഗു​രു​ത​ര പ​രി​ക്ക്
 

തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​ന്‍ ഇ​ടി​ച്ച് യു​വാ​വി​നു ഗു​രു​ത​ര പ​രി​ക്ക്. വ​ര്‍​ക്ക​ല പാ​ള​യം​കു​ന്ന് ക​ട​വും​ക​ര​യി​ൽ അ​നി​ലി​നാ​ണ് (42) പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇന്നലെ വൈകുന്നേരം അ​ഞ്ചോ​ടെ​ വ​ര്‍​ക്ക​ല​യി​ലാണ് അപകടം സംഭവിച്ചത്.  വ​ര്‍​ക്ക​ല പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ശി​വ​ഗി​രി ജം​ഗ്ഷ​നി​ല്‍​വ​ച്ചാ​ണ് യു​വാ​വി​നെ ട്രെ​യി​ന്‍ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും കോ​ട്ട​യ​ത്തേ​ക്ക് പോ​കു​ന്ന എ​ക്സ്പ്ര​സ് ട്രെ​യി​നാ​ണ് യു​വാ​വി​നെ ഇ​ടി​ച്ച​ത്.

Related Topics

Share this story